Booked![]()
Last edited by aak; 02-14-2024 at 12:55 PM.
Sponsored Links ::::::::::::::::::::Remove adverts | |
Ithoru pazhaya case anweshichu pokunna kadhayaano ... ?
When truth is a fantasy, reality lies ..
Narayana ... Narayana ...
Realistic investigative thriller. Cold Case, Luka, Forensic okke pole....
Satyam paranjal kure padangal okke valare dull aanu just like Luka. Ee oru trend maati pidikkanda samayam kazhinju.
Kure budhijeevi dialogues angane.....
As we have been discussing oru mass entertainer thanne venam namukku from our youth stars.
The success of the film depends on how much the makers are able to engage the audience in it. Allathe kure lag adichu budhijeevi dialoguesum adichu realistic ennu paranjittu karyamilla.
realistic ennu paranjal lag adippikkunnathanu,budhijeevikalkkullathanu ennokkeyulla abadha dharana thettanu . Angane manapoorvvam cheyyuynavarundakam .. [ pazhaya 90s cinemakalil padam class ennu parayippikkan vendi mukkinum moolaykum saapriya sangeetham, dance , valluvanandan dialouge okke kuthikkayattunnathu pole ] ..
But realistc making ennu parayunnathu world standard format aanu ,, lag adippikkunna art padangalalla realistic ( athilonnum oru realisvum kandittilla ) ..
Namukku realistic rethiyil ella genreilum cinemakal venam ennathanu ente abhiprayam.. atjayathu nalla mass films polum realistic reethiyil cheyyam .. Hollywoodilokke cheyyunna pole .. ( latest eg: Prey- predator 5 ).. Pinne thankal paranja budhijeevi dialouges... athu varumbol thanne "realistc" ennathinte definition thettiyallo ... Realistic cinemakalil atharam dialouges paadilla.. sadharana lifil oru character engane varthamanam parayum ( depending on his background ) athre paadullu.
Varathan was one best example for realistc action thriller with mass appeal. To an extend Bheeshma also folowed realistic pattern..
മലയാളം ഡാർക്ക് ത്രില്ലെർ ഇപ്പൊ മടുപ്പിക്കുന്ന സ്ഥിരം ക്ളീഷേ ആയി മാറി . ഒരു ശരാശരി മലയാളം ഡാർക്ക് ത്രില്ലറിന്റെ ചേരുവകൾ
. ഗ്രേ അല്ലെങ്കിൽ ബ്ലാക്ക് ടോണിൽ ഉള്ള കളർ ഗ്രേഡിംഗ് : നിർബന്ധം
. കേസ് അന്വേഷണത്തെ അസിസ്ററ് ചെയ്യാൻ മിനിമം രണ്ടു വനിതാ ഉദ്യോഗസ്ഥർ (ടൈറ്റ് പാന്റും ഇന്സേര്ട് ചെയ്ത ഷർട്ടും നിർബന്ധം )
.നീണ്ട ഇടനാഴി ഉള്ള ഓഫീസ് (ഓഫീസിൽ എത്ര റൂം ഉണ്ടെങ്കിലും ഈ ഇടനാഴിയിൽ കൂടെ വേഗത്തിൽ നടക്കുമ്പോൾ ആണ് പ്രമാദമായ കാര്യങ്ങൾ സംസാരിക്കുന്നതു )
. കൊലപതകത്തിനു ബൈബിൾ ആയോ ബൈബിൾ വാക്യങ്ങളും ആയോ ബന്ധം
. അന്വേഷിച്ചു വരുന്ന സീരിയൽ കില്ലറിനു ക്ലൈമാക്സ് അടുക്കുമ്പോൾ ഉദ്യോഗസ്ഥന്റെ കുടുംബമായി എന്തോ ഒരു ബന്ധം അല്ലെങ്കിൽ അടുത്ത മരിക്കാൻ പോകുന്നത് സ്വന്തം കുടുംബാംഗം ആണെന്നുള്ള തിരിച്ചറിവ്
. ക്ലൈമാക്സിനു തൊട്ടു മുമ്പ് ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ് നിർബന്ധം
. പടം കഴിയുമ്പോൾ ഇനി എങ്ങാനും വിജയിച്ചാൽ രണ്ടാം ഭാഗം ഉണ്ടാക്കാൻ ഉള്ള ഒരു ചെറിയ സബ് പ്ലോട്ട് കുത്തികയറ്റും
ഇത്രയും ആയാൽ ത്രില്ലെർ റെഡി