Sponsored Links ::::::::::::::::::::Remove adverts | |
സ്ഫടികം ഒക്കെ evergreen ക്ലാസിക് ഫിലിം അല്ലെ.
തീയേറ്ററിൽ ഒന്നുകൂടി കാണണം എന്നാഗ്രഹിക്കുന്ന കുറച്ചെങ്കിലും ഒരു വിഭാഗം പ്രേക്ഷകർ ഉണ്ടായേക്കും..
പണ്ട് ആവനാഴി വർഷങ്ങൾക്കു ശേഷം റീ റിലീസ് ചെയ്തപ്പോൾ വൻ ഹിറ്റ് ആയി മാറിയിട്ടുണ്ട്.
മമ്മൂട്ടിയുടെ ബിഗ് ബി, വടക്കൻ വീരഗാഥ ഒക്കെ റീ റിലീസ് സ്കോപ്പ് ഉള്ള സിനിമകൾ ആണെന്ന് ഞാൻ കരുതുന്നു.
4K, atmos സൗണ്ടിൽ അതൊക്കെ ഒന്നു കൂടി ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാവില്ലേ..
അതുപോലെ സ്ഫടികത്തിനും അതിന്റെതായ ചില ആരാധകർ ഉണ്ടാകും
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!
Athokke kanda mammooty fans polum kurava pinne alle theateril aalu kaanan pokunne
Ikkede dhruvam,king,big B or kauravar mathre ullu ingane re release demand cheyunnathu imo
Bw ethra classic ayalum ee re release paripadiyil fansinu allathe vere aarkum athra excitement thonilla
BEL20VED