Page 205 of 269 FirstFirst ... 105155195203204205206207215255 ... LastLast
Results 2,041 to 2,050 of 2685

Thread: CHRISTOPHER ║╝Mammootty ■ Udaykrishna ■ B Unnikrishnan ★╝Streaming On AMAZON PRIME★╝

  1. #2041

    Default

    Bookingss crowd pic ഇട്..ഇപ്പ തന്നെ പല ഇടതും extra ഷോസ് add ആക്കി തുടങ്ങി !

    Sent from my M2006C3LI using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2042

    Default

    Unparalleled Legend of Malayalam Industry
    B Unnikrishnan 🐐🐐🐐

    Sent from my 22021211RI using Tapatalk

  4. #2043

    Default

    Angane ithu gudha hawa

    Sent from my 21081111RG using Tapatalk

  5. #2044
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,537

    Default

    Quote Originally Posted by Micheal Appa View Post
    Angane ithu gudha hawa

    Sent from my 21081111RG using Tapatalk
    Athyavashyam nalla reviews undallo bro padathinu...

  6. #2045

    Default

    Quote Originally Posted by Malik View Post
    Mailkappuram kok nalla rvw ayirunnu. Bheeshma mathram aanu pulli paranjath thettiyath.
    തെറ്റി എന്ന് പറയാൻ പറ്റില്ല. ഭീഷ്മ അയാൾക്ക് ഇഷ്ടമായില്ല എന്നാണ് പുള്ളി പറഞ്ഞത്.
    എനിക്കും ഭീഷ്മപർവ്വം തീരെ ഇഷ്ടമായില്ല. പക്ഷേ ഒറ്റപ്പെടും എന്ന ചിന്ത കൊണ്ട് അത് പരസ്യമായി പറയാൻ ഭയന്നു മിണ്ടിയില്ല. ( കാരണം ഭൂരിപക്ഷവും സിനിമ ഇഷ്ടപ്പെട്ടവരായിരുന്നു.). അങ്ങനെയിരിക്കെ പരിചയത്തിൽ പ്പെട്ട ഒരു സുഹൃത്ത് ഭീഷ്മപർവ്വം കാണാൻ കയറി ഇന്റർവെൽ ന് തിയറ്ററിൽ നിന്ന് ഇറങ്ങി പോന്ന കാര്യം പറയുന്നത്. അപ്പൊൾ ഞാൻ തിരിച്ചറിഞ്ഞു ഭീഷ്മ പർവ്വം ഇഷ്ടപ്പെടാത്ത പലരിൽ ഒരാൾ മാത്രമാണ് ഞാൻ എന്ന്.
    So ആ സിനിമ ഇഷ്ടപ്പെടാത്തവർ ഒക്കെ ചൊറിയൻ മാരായിരിക്കും എന്ന മുൻവിധി
    ശരിയല്ല.
    വിധേയനിലെ ഭാസ്ക്കര പട്ടേലരെ പോലെയുള്ള ഓർമ്മയിൽ തങ്ങി നിൽക്കുന്ന നിരവധി കഥപാത്രങ്ങൾ ചെയ്ത മലയാള സിനിമയുടെ യശസ്സുയർത്തിയ ഒരു നടനോട് വ്യക്തിപരമായ ഒരു ഇഷ്ടക്കേട് ഒരിക്കലും തോന്നിയിട്ടില്ല.

  7. #2046

    Default

    Quote Originally Posted by Maakkan View Post

    Njan pullikku padam ishtappedathathine kuttam paranjathalla. Athum kaduvayum okke pullikku ishtappedathe hit aaya padangal aanennu paranjathaa. Pulli nalla opinion paranja padangalum ithu pole hit aakathe poyittundu

  8. #2047

    Default

    Quote Originally Posted by Malik View Post
    Njan pullikku padam ishtappedathathine kuttam paranjathalla. Athum kaduvayum okke pullikku ishtappedathe hit aaya padangal aanennu paranjathaa. Pulli nalla opinion paranja padangalum ithu pole hit aakathe poyittundu
    പുള്ളീടെ കുഴപ്പം ഒന്നുകിൽ വളരെ നല്ലത് അല്ലേൽ തീരെ മോശം ഈ രണ്ടു വിഭാഗം പടങ്ങളെ ഉള്ളു.. ആവറേജ് എന്നൊന്നും പറയുന്നത് കേട്ടിട്ടില്ല

  9. Likes Malik liked this post
  10. #2048
    FK Citizen Inspector Balram's Avatar
    Join Date
    May 2014
    Location
    Mavelikara/Trivandrum
    Posts
    7,121

    Default

    Quote Originally Posted by Maakkan View Post
    തെറ്റി എന്ന് പറയാൻ പറ്റില്ല. ഭീഷ്മ അയാൾക്ക് ഇഷ്ടമായില്ല എന്നാണ് പുള്ളി പറഞ്ഞത്.
    എനിക്കും ഭീഷ്മപർവ്വം തീരെ ഇഷ്ടമായില്ല. പക്ഷേ ഒറ്റപ്പെടും എന്ന ചിന്ത കൊണ്ട് അത് പരസ്യമായി പറയാൻ ഭയന്നു മിണ്ടിയില്ല. ( കാരണം ഭൂരിപക്ഷവും സിനിമ ഇഷ്ടപ്പെട്ടവരായിരുന്നു.). അങ്ങനെയിരിക്കെ പരിചയത്തിൽ പ്പെട്ട ഒരു സുഹൃത്ത് ഭീഷ്മപർവ്വം കാണാൻ കയറി ഇന്റർവെൽ ന് തിയറ്ററിൽ നിന്ന് ഇറങ്ങി പോന്ന കാര്യം പറയുന്നത്. അപ്പൊൾ ഞാൻ തിരിച്ചറിഞ്ഞു ഭീഷ്മ പർവ്വം ഇഷ്ടപ്പെടാത്ത പലരിൽ ഒരാൾ മാത്രമാണ് ഞാൻ എന്ന്.
    So ആ സിനിമ ഇഷ്ടപ്പെടാത്തവർ ഒക്കെ ചൊറിയൻ മാരായിരിക്കും എന്ന മുൻവിധി
    ശരിയല്ല.
    വിധേയനിലെ ഭാസ്ക്കര പട്ടേലരെ പോലെയുള്ള ഓർമ്മയിൽ തങ്ങി നിൽക്കുന്ന നിരവധി കഥപാത്രങ്ങൾ ചെയ്ത മലയാള സിനിമയുടെ യശസ്സുയർത്തിയ ഒരു നടനോട് വ്യക്തിപരമായ ഒരു ഇഷ്ടക്കേട് ഒരിക്കലും തോന്നിയിട്ടില്ല.
    Ella padavum angana thanne

    Kaduva oru chaathan padam aanu. Ath Prithviraj ne istamulla kond positive paranjit ipo Christopher average parayuna aalukal undello. Vice versa um und. Angana thanne

    Sent from my POCO F1 using Tapatalk

  11. #2049

    Default

    Alappuzha Pankaj extra 3rd show added 11.50pm
    Alappuzha Pan 11.15 pm extra show already added
    ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!

  12. #2050

    Default

    My expectation...

    2nd Day Will be greater than 1st day,
    ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •