Sponsored Links ::::::::::::::::::::Remove adverts | |
Shylock writer Bibin Mohan at BUnni movie location!
ആവറേജ് പടങ്ങൾ കണ്ട് തൃപ്തിപ്പെടേണ്ട സിനിമാ പ്രേമികൾക്കായ് ഇതാ പൈസ വസൂൽ മൂവി ഒരുങ്ങുന്നു
സന്നാഹമില്ലാതെ സംഗീതമില്ലാതെ
കരുത്തിലും എടുപ്പിലും ധീരതയിലും അവൻ വരുന്നു.
ഇൻസ്പെക്ടർ ഇയ്യുണ്ണി തമ്പാൻ
ഇതൊരു ബി.ഉണ്ണികൃഷ്ണൻ ഇന്ദ്രജാലം.