Sponsored Links ::::::::::::::::::::Remove adverts | |
MP update..
#Alone 8 Days Opening Week Kerala Box-office Update
Gross - ₹76L
Share - ₹31L
May Add Few More ₹100s In Final Run
Box office രായാവ്
ഇപ്പൊ മനസ്സിൽ ആയില്ലേ പടം initial നേടണം എങ്കിലും, huge success ആവണം എങ്കിലും കേരളത്തിൽ മലയാളികൾക്ക് ഇടയിൽ മിനിമം സിനിമ കൊള്ളാം, തരക്കേടില്ല എന്ന opinion എങ്കിലും വരണം. അത് വന്നാൽ സ്റ്റാർ value effect കൊണ്ട് ചിലപ്പോ കുറെ കൂടുതൽ കളക്ഷനും നേടിയേക്കാം. ബിഗ് M s കാര്യത്തിൽ പ്രത്യേകിച്ചും.
അല്ലാതെ ഞാൻ രാജാവ് ആണ് എന്ത് ചവറു കൊടുത്താലും ആളുകൾ കേറി കാണും എന്ന ധാരണ ഒക്കെ ഒരു 15 വർഷം മുൻപ് തീർന്നു.
അത് മനസ്സിലാക്കി പടം എടുത്താൽ ഇത് പോലെ ഉള്ള ദുരന്തങ്ങൾ ഇനി ആവർത്തിക്കില്ല