Sponsored Links ::::::::::::::::::::Remove adverts | |
Abinandhan Ramanujam and santhosh raman il maathram aanu hope..... ee onjja look aanel ottyilum theatreilum alone aakum
അച്ഛനും മകനും
‘എലോണി’ൻ്റെ സെറ്റിൽ ഷാജി കൈലാസിൻ്റെ മകൻ ജഗനുമുണ്ട്. അച്ഛൻ്റെ കാൽപ്പാടുകളെ പിന്തുടരാൻ ആഗ്രഹിക്കുന്ന മകന് അച്ഛൻ ഇവിടെ ഗുരുനാഥനാണ്. സഹ സംവിധായകനായി പ്രവർത്തിക്കുകയാണ് ജഗൻ ഈ ചിത്രത്തിൽ. ആറാം തമ്പുരാനിലെ മോഹൻലാലിൻ്റെ കഥാപാത്രത്തിൻ്റെ പേരായ ജഗന്നാഥനെ ഓർമ്മപ്പെടുത്തും വിധത്തിലാണ് ജഗൻ എന്ന പേര് മകനിട്ടതെന്ന് ഷാജി കൈലാസ് പറഞ്ഞു.