Page 2 of 2 FirstFirst 12
Results 11 to 15 of 15

Thread: ചുരുളി - ചിന്തകൾ

  1. #11
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default


    thanks

    first watch il thanne ithokke pidi kittiyo ?
    .

  2. Likes pvnithin liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #12
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default

    Quote Originally Posted by Saathan View Post
    thanks

    first watch il thanne ithokke pidi kittiyo ?
    Eeye illa. Had been following this movie from IFFK screening onwards. Watched 2 times on Sony LIV. Enthanu vision ennu pidi kittanamallo.
    "You pray for rain, you gotta deal with the mud too. That's a part of it."

  5. Likes Saathan liked this post
  6. #13

    Default

    enik thanne personal aayittu ariyunna aalkar und.. m##$ upayogikathe oru sentence krithyamayi varilla .. angane ullavare katha parayumbol aa basha vendi varum ..

    cinemayil upayogikunna baasha aa charactersinte baasha aayrikkanam .. ellavarum moulikavadam uyarthi pidkkanam ennath baalisham aanu ..

  7. #14

    Default

    Quote Originally Posted by pvnithin View Post
    HEAVY SPOILERS


    മനുഷ്യനും മൃഗവും തമ്മിൽ ഉള്ള വേർതിരുവ് എന്താണ്? മനുഷ്യന് സമൂഹത്തിന്റെ, നിയമത്തിന്റെ കെട്ടുപാടുകൾ ഇല്ലെങ്കിൽ മനുഷ്യൻ എങ്ങനെ ആയിരിക്കും? നമ്മൾ ഇന്ന് കാണുന്ന പോലെ തന്നെ ആയിരിക്കുമോ അവർ പെരുമാറുക? അതോ, അവർ ശെരിക്കും ആരാണോ അങ്ങനെ ആയിരിക്കുമോ? മനുഷ്യൻ അവന്റെ വന്യത കാണിക്കുമോ? LJP തൻ്റെ സിനിമകളായ ജെല്ലിക്കെട്ടിലും ചുരുളിയിലും പ്രതിപാദിക്കുന്ന വിഷയങ്ങളായി എനിക്ക് തോന്നിയത് ഈ തീം ആണ്.


    ചുരുളി എന്ന ഹൈറേൻജ് ഗ്രാമം


    ചുരുളി എന്ന സിനിമയിൽ പല തീമുകളും ഉപയോഗിക്കുന്നുണ്ട്. അവയിൽ ടൈം ലൂപ്പ്, aliens, മിസ്റ്റിസിസം എന്നിവ കോർത്തിണക്കിയാണ് കഥ പറയുന്നത്. ഈ കഥ നടക്കുന്നത് ചുരുളിയിൽ ആയതു കൊണ്ട് അവിടുത്തെ terrain ഉം ആളുകളും വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. മനുഷ്യനും മൃഗവും തമ്മിൽ ഉള്ള നേർത്ത ചരട് ആയിട്ടാണ് സിനിമയിൽ ആ പാലം കാണിക്കുന്നത്. ആ ചരട് കടന്നാൽ /പൊട്ടിയാൽ പിന്നെ മനുഷ്യൻ തന്റെ സാമൂഹിക ചട്ടക്കൂടിനു വെളിയിൽ ആണ്. അവനു എങ്ങനേയും പ്രവർത്തിക്കാം, എന്തും ആവാം. നിയമത്തിന്റെ ബന്ധനങ്ങളും അവന്റെ മേൽ ഇല്ല. അങ്ങനെ നിയമത്തിന്റെയോ സമൂഹത്തിന്റെയോ ബന്ധനങ്ങൾ ഇല്ലാത്ത ഒരു പറ്റം ആളും വസിക്കുന്ന ഒരു ഗ്രാമം ആണ് ചുരുളി. അവിടുത്തെ പാതകൾ പോലും അവർ ഉണ്ടാക്കിയതാണ്. അവിടെ വന്നു പാർക്കുന്ന ആളുകൾ നിയമത്തിൽ നിന്ന് രക്ഷപെട്ടു വന്നവർ ആണ്. അവരുടെ മൊറാലിറ്റി അവർക്കു തോന്നുന്നത് ആണ്. അവിടെ ആരും അവരെ ജഡ്ജ് ചെയ്യാൻ ഇല്ല. അങ്ങനെ ഒരു സ്ഥലത്താണ് ഈ കഥ നടക്കുന്നത്.


    ഈ സിനിമയിലെ തീമുകളെ നമുക്ക് തരം തിരിച്ചു പരിശോധിക്കാം.


    1 . Aliens


    മേല്പറഞ്ഞ രീതിയിൽ ആളുകൾ വസിക്കുന്ന സ്ഥലത്തു aliens വന്നു ചേരുകയാണ്. അതോ, aliens വന്നു കഴിഞ്ഞാണോ ആളുകൾ ഇങ്ങനെ ആയത്? ഏതായാലും, aliens ന്റെ സാന്നിധ്യം അവിടെ ഉണ്ട്. അവിടെ മാത്രം അല്ല, അമേരിക്കയിലും ഉണ്ടെന്നു ചായക്കടയിലെ പത്രപാരായനക്കാർ പറഞ്ഞു വെക്കുന്നു. ഷാജീവൻ കാണുന്ന വിചിത്ര ആളുകൾ അവരാണ്. IFFK യിൽ പ്രദർപ്പിച്ച വേർഷനിൽ അവർ ഒരു സ്*പേസ്*ഷിപ് പോലത്തെ വസ്തുവിൽ കയറുന്നുണ്ട് എന് ആരോ കമന്റ് ചെയ്തിട്ടുണ്ട്. ഷാജീവൻ കാണുന്ന തീഗോളവും ഇതാകാം. അതുപോലെ, IFFK വേർഷനിൽ, ഷാജീവനും അതെ വേഷത്തിൽ ഒരു മുറിയിൽ പ്രേവേശിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. ആ മുറിയിൽ സമാന വേഷത്തിൽ ജാഫറും (Unsure of the credibility of the scene as the scene was detailed in youtube comments). ചെമ്പൻ വിനോദിനെ ചികിത്സിക്കുമ്പോൾ കോണി ഇറങ്ങി വരുന്ന രൂപം ചെമ്പന്റെതു തന്നെ ആണ്. അവിടെ ഉള്ള ആളുകൾ alien ആയി മാറുന്നു അഥവാ അവരുടെ കൺട്രോളിൽ ആവുന്നു. As Elon Musk quoted " But one of the great questions in physics and philosophy is where are the aliens? Maybe, they are among us. If there are so many planets out there and the universe is almost 14 billion years old, why aren't the aliens everywhere? And this is one of the most perplexing questions, if there are super intelligent aliens out there, they're probably already observing us. That would seem quite likely. and we just are not smart enough to realize it." അങ്ങനെ experimentation നു വേണ്ടി അല്ലെങ്കിൽ ഹ്യൂമൻ ബിഹേവിയർ പഠിക്കാനായി aliens തിരഞ്ഞെടുത്ത സ്ഥലം ആവാം ചുരുളി.


    2. മിസ്റ്റിസിസം & ടൈം ലൂപ്പ്


    കഥയുടെ തുടക്കത്തിൽ " ഷാജീവനോട്" ഒരു കഥ പറയുന്നുണ്ട്. പെരുമാടന്റെ കഥ. ആ കഥ എപ്പോളായിരിക്കും ആ സ്ത്രീ (ഗീതി സംഗീത) "ഷാജീവനോട് പറഞ്ഞിട്ടുണ്ടാവുക? തന്നെ പിടിക്കാൻ വരുന്നവരെ വട്ടം കറക്കുന്ന പെരുമാടൻ. ആരായിരിക്കും കഥയിൽ പെരുമാടൻ? ഈ കഥയിലെ പെരുമാടൻ വിനയ് ഫോർട്ട് ആണ്. ആ ഗ്രാമത്തിലെ ആളുകളിൽ ചെമ്പൻ മാത്രമാണ് പുതുതായി അവിടെ എത്തിയ ആൾ. ബാക്കി ഉള്ളവർ പല തവണ ആയി ഈ ടൈം ലൂപ്പിൽ ജീവിച്ചവർ ആണ്. ഈ കഥയിൽ ഇവർ തേടി വന്നത് മയിലാടുംപാറമ്പിൽ ജോയിയെ ആണെങ്കിൽ മുന്നേ മയിലാടുംകുടിയിൽ ജോയിയെ അന്വേഷിച്ചു വന്നവരും ഉണ്ട്. ഇങ്ങനെ അന്വേഷിച്ചു വന്നവർ കൂടി ചേർന്നതാണ് ചുരുളിയിലെ വാസികൾ. അന്വേഷിച്ചു വരുന്നവർ ചുരുളി വിട്ടു പോയിട്ടില്ല എന്ന് ജാഫർ പറഞ്ഞു വെക്കുന്നുണ്ട്. ഓരോ തവണ ആളുകൾ ഓരോ ഐഡന്റിറ്റി സ്വീകരിക്കുന്നു. ഫിലിപ്പ് കറിയ ആവുന്നു, ഇട്ടിച്ചൻ ആവുന്നു. ഷാജീവൻ ജോർജ് ആവുന്നു. ഓമനക്കുട്ടൻ മണി ആവുന്നു. അന്വേഷിച്ചു വരുന്ന ആളുകളുടെ സ്വഭാവം അന്വേഷണ വിധേയനാവുന്ന ആളുടേതായി മാറുന്നു. പെരുമാടൻ ആളുകളിൽ നിന്ന് ആളുകളിലേക്ക്* മാറി കൊണ്ടേ ഇരിക്കുന്നു. പുതിയ പെരുമാടന്മാർ ഉണ്ടാവുന്നു. എങ്ങനെ ഉണ്ടാവുന്നു എന്നതിലാണ് പ്രസക്തി. ഭൂമിയിലെ സ്വർഗം എന്നാണ് ചുരുളിയിൽ വസിക്കുന്നവർ ചുരുളിയെ വിശേഷിപ്പിക്കുന്നത്. സ്വർഗജീവിതം എന്താണ് എന്ന് അവർ പറയുന്നത് ചട്ടക്കൂടുകൾ ഇല്ലാത്ത ജീവിതം എന്നാണ്. ഇഷ്ട സംസാരം, പ്രവർത്തികൾ, കൊലപാതകം, വേട്ട എന്ന് തൊട്ട് ബാലപീഡനം വരെ, തങ്ങൾക്കു തോന്നിയത് ചെയ്യുക. അങ്ങനെ അവർ മാടന്മാർ (phantoms - the vital principle or animating force within all living things) ആവുന്നു. ചികിത്സിക്കുന്ന സ്ത്രീ വഴി ചെമ്പനും മാടൻറെ അധിനിവേശത്തിൽ വരുന്നുണ്ട്. അടുത്ത് ടൈം ലൂപ്പിൽ ചെമ്പനാവും "ഷാജീവൻ", വിനയ് ഫോർട്ട് വീണ്ടും ജോർജ് ആവാം, മയിലാടുംപാറമ്പിൽ ജോയി ആവാം. "ഷാജീവൻ" വീണ്ടും ഒരു "ആന്റണിയെ" കൊണ്ട് വരാം . "ഷാജീവനും" "ആന്റണിയും" വീണ്ടും ആരുടെയെങ്കിലും പറമ്പിൽ കുഴി കുത്താൻ വരാം (ലുക്മാൻ പറഞ്ഞ പോലെ). Everything repeats.


    ഈ ചുരുളിയിൽ (labyrinth) നിന്ന് ആർക്കും മോചനം ഇല്ല, എന്താണ് എന്ന് വച്ചാൽ, അവർ ഈ കളി ആസ്വദിക്കുക ആണ്, അവർ സ്വർഗത്തിലാണ് . മനുഷ്യമനസ്സിന് സമൂഹത്തിന്റെ ചട്ടക്കൂടിനുളളിൽ നിലക്കാനാണോ അതോ ഈ "സ്വർഗത്തിൽ" വിരാജിക്കാനാണോ താല്പര്യം? മനുഷ്യനിലെ വന്യത അവനായി മാറുമ്പോൾ ഈ സ്വർഗം ആവുമോ മനുഷ്യൻ സ്വീകരിക്കുക? ആണെന്ന് പറയാതെ പറഞ്ഞു വെക്കുന്നു സിനിമ. How the moon engulf everyone shows they were willing to be absorbed in this.


    Tail end-1 : IFFK യിൽ പ്രദർശിപ്പിച്ച വേർഷൻ different ആണെന്ന് evident ആണ്. Bharadwaj Rangan after his review after IFFK screening says there was a scene, where people eat monkey balls and speak through the blood from balls. The cuss words were presented in a different way. Interested to see the director's cut for this movie. There might be much more complex imagery and juxtapositions. Will definitely watch if it comes out.


    Tail end-2 : ആളുകൾ ഈ സിനിമയെ വിമർശിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്.
    1) അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ. കെട്ടുപാടുകൾ ഇല്ലാതാവുമ്പോൾ, മനുഷ്യന്റെ വന്യത അവനെ കീഴ്പെടുത്തുമ്പോൾ അവൻ ഉപയോഗിക്കുന്ന ഭാഷ ആണ്. express ചെയ്യാൻ, മേൽക്കോയ്മ നേടാൻ അവൻ സഭ്യത ഇല്ലാത്ത (society defined ) വാക്കുകൾ ഉപയോഗിക്കുന്നു. This theme is running throughout the movie. The movie is rated adults only and the trailer itself hinted how the language is going to be. After knowing how the language in an adult rated movie is, there is no point in crying regarding the coarseness. Also, people who enjoy serious cinema have no problem in listening to f**k, sh*t, a$$h)le, motherf****r in english movies and expletives in korean movies. For eg: Tarantino's Palme d'Or winner "Pulp Fiction" is also the director's most expletive-filled with total of 431 curse words. Does that make it a bad film? No. Its the directors' vision. ഈ ചിരിക്കുന്ന ആളുകൾ പാലം കടന്നാൽ എന്തായി തീരുമെന്നും ഡയറക്ടർ പറഞ്ഞു വെക്കുന്നു.


    2) ബുദ്ധിജീവി ചമയൽ : ഓരോ സിനിമയ്ക്കും അതിന്റെതായ ഭാഷ ഉണ്ട്. അത് എല്ലാവര്ക്കും മനസ്സലായി കൊള്ളണമെന്നില്ല. എല്ലാവരും ഒരേ പോലെ മനസിലാക്കി കൊള്ളണമെന്നും ഇല്ല. Many movies are subjected to multiple interpretations according to how we understood the movie. Unless a director's cut with commentary comes, we will not be fully sure of what Lijo was thinking, but leaving it open to interpretations doesn't mean the director had no clue regarding the movie. It might be the exact thing what lijo might have wanted, us to discuss the movie. Someone who is trying to find meaning in a movie doesn't make him a "ബുദ്ധിജീവി". It just makes him a cinema lover.
    Good write up bro .
    But got more clarity .
    But I will say BUDHIJEEVI chamayal is a happening thing here . That's why ART movies have been born . They adopt a peculiar way of story telling which they necessarily wants others to be in a confusion . Now these so called section lost their grip over INDUSTRY with the coming of brilliant makers who broke the line between commercial and art films .
    Like Einstein said if you can't explain you haven't understand that .
    For the last couple of movies LJP adopted tough narrative paths ( personally enjoyed it ).
    When it comes to CHURULI I felt the movie is incomplete with improper editing . Need a full version .

  8. Likes pvnithin liked this post
  9. #15
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default

    Quote Originally Posted by manoroogi View Post
    Good write up bro .
    But got more clarity .
    But I will say BUDHIJEEVI chamayal is a happening thing here . That's why ART movies have been born . They adopt a peculiar way of story telling which they necessarily wants others to be in a confusion . Now these so called section lost their grip over INDUSTRY with the coming of brilliant makers who broke the line between commercial and art films .
    Like Einstein said if you can't explain you haven't understand that .
    For the last couple of movies LJP adopted tough narrative paths ( personally enjoyed it ).
    When it comes to CHURULI I felt the movie is incomplete with improper editing . Need a full version .

    During the Golden age of age of art cinema in Kerala, the reach of such movies were very limited, noon shows in mainstream theatres, odd doordarshan screenings, film festivals, film societies etc. And such screenings were attended by people who were into serious cinemas, who held discussions on the metaphors, theme, underlying meanings etc. With the advent of internet and wide screening of movies, the reach of these movies increased gradually. This was but a double edged sword. On one hand, it helped in reaching to wider audiences, on the other it blurred the line between the target audience. No longer the audience was confined to serious movie goers, but also who watched cinema for entertainment.
    As you said, brilliant makers utilized this opportunity breaking the boundaries of art and commercial cinemas thereby achieving commercial and artistic acceptance.

    When i watched Ozhivu divasathe kali in cinema, i was in a crowd of youngsters, who were thoroughly restless during the movie runtime, making sounds, mimicking, laughing etc. It might be a one off incident, but it dampened my experience. I was not able to enjoy the movie at all. It was just a watchable movie for me. I was not seeing apart from anything which was shown in the screen, i didnt read the movie at all. But when i watched the movie later, alone, it provided a whole new meaning to the movie. The language was clear, the layers, the metaphors everything was laid out.

    Agreed that the path LJP took with the last two movies were different, but so was Ee Ma Yau. Just that the narration was simpler in Ee ma yau which can be passed on as a simple realistic movie about death and cremation by a normal movie goer. Observational details, character studies, surrealism, black comedy, themes, running commentary on death, everything was there in Ee ma Yau too, just that it was packaged in a audience friendly way. If LJP decided to take a different approach in his storytelling, i would definitely welcome that too, because after all cinema is the director's medium to tell the tale how he wants to tell it. The first viewing of churuli left me with mixed feelings. but on subsequent viewing, it was more enjoyable as there are many bread crumbs laid out by the director throughout the movie. Some of them may have looked abrupt/illogical, but considering the grander scheme of the story, i would say it was required.

    Need to watch the director's cut if it releases. Hope it releases some day.
    "You pray for rain, you gotta deal with the mud too. That's a part of it."

  10. Likes Joseph James liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •