Page 34 of 105 FirstFirst ... 2432333435364484 ... LastLast
Results 331 to 340 of 1041

Thread: 🔥BANDRA🔥 Dileep ★ Tamannah ★ Arun Gopy ★ Udaykrishna★In Cinemas Now ★ Avg Response

  1. #331

    Default


    ശത്രു ഒരു വിരയാണെങ്കിൽ വിരയോളം ചുരുളും.
    ശത്രു ഒരു ആനയാണെങ്കിൽ ആനയോളം വളരും.
    അതാണ് ബന്ദ്ര .

    ചെറിയ തർക്കങ്ങൾ ഉരുട്ടിയുരുട്ടി വലിയ യുദ്ധങ്ങൾ ആക്കി മാറ്റാൻ ബന്ദ്ര ജനിച്ചിരിക്കുന്നു.
    ക്രമസമാധാനമുള്ള നാട്ടിൽ ബന്ദ്രക്ക് താമസിക്കാൻ കഴിയില്ല
    വിശ്രമമില്ലാതെ യുദ്ധം ചെയ്യുക എന്നതാണ് ബന്ധ്രയുടെ ജീവിതലക്ഷ്യം.
    എല്ലാ യുദ്ധങ്ങളും നിസാരമായി ബന്ധ്ര ജയിച്ചു.
    പക്ഷെ സ്വന്തം ഭാര്യ പണി കൊടുത്തപ്പോൾ ബന്ധ്രയുടെ അടവുകൾ പാളി.


    എല്ലാ അടവുകളും തേച്ചുമിനുക്കി ക്ഷീണ കാലത്തെ ചുട്ടു കരിച്ച് യുദ്ധക്കളത്തിലേക്ക് ബന്*ധ്ര കുതിച്ചു പാഞ്ഞു വരുന്നു.
    വിജയിക്കാൻ മാത്രമായി
    തർക്ക പരിഹാര ശാലയുടെ തലവനാകാനായി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #332

    Default

    Quote Originally Posted by karuppaayi View Post
    ശത്രു ഒരു വിരയാണെങ്കിൽ വിരയോളം ചുരുളും.
    ശത്രു ഒരു ആനയാണെങ്കിൽ ആനയോളം വളരും.
    ബാന്ദ്രയുടെ ശത്രു ഇവ രണ്ടുമല്ല. ബാന്ദ്രയുടെ ശത്രു വളരെ ശക്തനായ ഉക്രി ആണ്. ഉക്രി ബിഗ് മിസിനെ പരാജയപ്പെടുത്തി, അടുത്തത് ദിലീപിന്റെ ഊഴമാണ്.

  4. Likes Movie Lover liked this post
  5. #333

    Default

    Malyala cinema lokathinte thanne shatru aanu Uday Krishna (He does not like the other name being called)

    Pinne Dileepinu valuthayi nashtapedan okke undo? Adhehathinte last hit ennanu ennu enikku ormayilla... Ennalum theatre comeback ingane vendayirunnu

    Quote Originally Posted by shortbread View Post
    ബാന്ദ്രയുടെ ശത്രു ഇവ രണ്ടുമല്ല. ബാന്ദ്രയുടെ ശത്രു വളരെ ശക്തനായ ഉക്രി ആണ്. ഉക്രി ബിഗ് മിസിനെ പരാജയപ്പെടുത്തി, അടുത്തത് ദിലീപിന്റെ ഊഴമാണ്.
    2018 movie -Pride of Mollywood.

  6. #334
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Onam 2023 Release In Theatres

    Sent from my M2010J19CI using Tapatalk

  7. #335
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Expecting an atom bomb from ukri….

    Ithinekkal koodthal collection Raffi padam edukkum 😃


    Sent from my iPhone using Tapatalk

  8. #336

    Default

    So king of kotha yodu nerkkuner ninnu velluvilikkananu bandrayude plan nadakatte onathinu box office yudham kanam…

  9. #337

    Default

    ufff.... orru ukri padam kandittu ethre kaalam aayi

  10. #338

    Default

    Quote Originally Posted by shortbread View Post
    ufff.... orru ukri padam kandittu ethre kaalam aayi
    IH Loading

    Sent from my 22021211RI using Tapatalk

  11. #339

    Default

    VS will set the ground.

    This onam with Dileep

  12. #340

    Default

    400 മുതൽ 600 വരെ ഇടികൾ ഒരു സെക്കൻഡിൽ ബന്ദ്ര ഇടിച്ചു തീർക്കുന്നു.
    വില്ലൻമാർ കരിയില പോലെ അന്തരീക്ഷത്തിൽ പറക്കുന്നു.
    ഏതു കാട്ടിലും വഴി തെളിച്ചു ശത്രുക്കളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു.
    വില്ലൻമാരെ കൂട്ടംകൂട്ടമായി കൊന്നൊടുക്കുന്നു.
    കൊല്ലും തോറും പുതിയ വില്ലൻമാർ വളർന്നുവന്നുകൊണ്ടിരുന്നു.
    യുദ്ധആയുധങ്ങൾ മഴ നനയാതെ സൂക്ഷിക്കാൻ നിർത്തിയവർ ബലാത്സംഘ വീരന്മാർ ആയിരുന്നു.
    ഒരിക്കൽ ബന്ദ്ര മനസ്സാസ്ഥ്യവും ആത്മശാന്തിയും കൊതിച്ചു.
    അങ്ങനെ ബന്*ധ്ര രാഷ്ട്രീയത്തിൽ ചേർന്നു.
    അതോടെ കള്ളക്കേസിൽ കുടുക്കി അകത്താക്കി.
    ആശയുടെ സന്ദേശം നിലച്ച ബന്ദ്ര താടിയും തടവി വെറുതെയിരുന്നു.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •