Page 9 of 13 FirstFirst ... 7891011 ... LastLast
Results 81 to 90 of 124

Thread: 💝💝Mamitha Baiju 💝💝 Official thread - Upcoming Crown Princess of Mollywood 👑😍😘

  1. #81

    Default

    Quote Originally Posted by Sree Tcr View Post
    New Movie Edanu?
    Vanangaan- Suriya- Bala Directorial

    Sent from my iPhone using Tapatalk

  2. Likes Sree Tcr liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #82

  5. #83
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my M2010J19CI using Tapatalk

  6. #84
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my M2010J19CI using Tapatalk

  7. #85
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,916

    Default

    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  8. #86

  9. #87

    Default

    Sent from my iPhone using Tapatalk

  10. #88
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,073

    Default

    .

  11. #89
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    'സൂര്യ സാറിനൊപ്പം കോമ്പിനേഷൻ ഉണ്ടായിരുന്നു, 40ദിവസത്തോളം ഷൂട്ട് ചെയ്തു, അവസാനം പിന്മാറി': മമിത

    ബാല തന്നെയാണ് 'വണങ്കാനി'ല്* നിന്ന് സൂര്യ പിൻമാറിയ കാര്യം അറിയിച്ചത്.

    ബാലയുടെ സംവിധാനത്തില്* സൂര്യ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വണങ്കാന്*’. പിതാമഹന്റെ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകരും ആവേശത്തിൽ ആയിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയ സിനിമയിൽ നിന്നും സൂര്യ പിന്മാറി. തിരക്കഥയിൽ ബാല വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ‘വണങ്കാനി’ൽ നിന്നും താനും പിന്മാറിയെന്ന് പറയുകയാണ് മമിത.

    ‘‘ആ സിനിമയില്* നിന്ന് ഞാന്* പിന്*വാങ്ങി. സൂര്യ സാറും പ്രൊഡക്*ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോമ്പിനേഷൻ രം​ഗങ്ങൾ ഉണ്ട്. നാല്*പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്*ട്ടാണ് അവര്* ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. വീണ്ടും അത്രയും തന്നെ ദിവസങ്ങള്* പോവും. എനിക്ക് അതിന് കഴിയുമായിരുന്നില്ല. കോളേജുണ്ട്. വേറെ പടങ്ങള്* കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് വണങ്കാനിൽ നിന്നും മാറേണ്ടി വന്നത്”, എന്ന് മമിത പറയുന്നു. പ്രണയ വിലാസം സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിടെ ആയിരുന്നു നടിയുടെ പ്രതികരണം.

  12. #90
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,916

    Default

    Quote Originally Posted by BangaloreaN View Post
    'സൂര്യ സാറിനൊപ്പം കോമ്പിനേഷൻ ഉണ്ടായിരുന്നു, 40ദിവസത്തോളം ഷൂട്ട് ചെയ്തു, അവസാനം പിന്മാറി': മമിത

    ബാല തന്നെയാണ് 'വണങ്കാനി'ല്* നിന്ന് സൂര്യ പിൻമാറിയ കാര്യം അറിയിച്ചത്.

    ബാലയുടെ സംവിധാനത്തില്* സൂര്യ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വണങ്കാന്*’. പിതാമഹന്റെ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകരും ആവേശത്തിൽ ആയിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയ സിനിമയിൽ നിന്നും സൂര്യ പിന്മാറി. തിരക്കഥയിൽ ബാല വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ‘വണങ്കാനി’ൽ നിന്നും താനും പിന്മാറിയെന്ന് പറയുകയാണ് മമിത.

    ‘‘ആ സിനിമയില്* നിന്ന് ഞാന്* പിന്*വാങ്ങി. സൂര്യ സാറും പ്രൊഡക്*ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോമ്പിനേഷൻ രം​ഗങ്ങൾ ഉണ്ട്. നാല്*പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്*ട്ടാണ് അവര്* ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. വീണ്ടും അത്രയും തന്നെ ദിവസങ്ങള്* പോവും. എനിക്ക് അതിന് കഴിയുമായിരുന്നില്ല. കോളേജുണ്ട്. വേറെ പടങ്ങള്* കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് വണങ്കാനിൽ നിന്നും മാറേണ്ടി വന്നത്”, എന്ന് മമിത പറയുന്നു. പ്രണയ വിലാസം സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിടെ ആയിരുന്നു നടിയുടെ പ്രതികരണം.

    National award miss ayii vere gunam onum undakilaa ee project kondu
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •