ആറാട്ട്
വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടു. കുറെയൊക്കെ എന്ജോയ് ചെയ്യാൻ പറ്റി.
2.6 / 5
ഏറ്റവും വലിയ സർപ്രൈസ് രവികുമാർ ആയിരുന്നു. ഇന്നലെ ഞാൻ അവതാർ ഇട്ടതേയുള്ളു. ഈ പടത്തിൽ പുള്ളിയെ കണ്ടത് വലിയ സർപ്രൈസ് ആയി പോയി. അതും ലാലേട്ടന്റെ അച്ഛൻ ആയിട്ട്![]()
Bachchan Paandey (2022)
INOX Mumbai, 11:15pm
50%
Loud. Fun. Entertaining.
Action and humor are two genres of cinema that work predominantly well in the large screen set-up, Bachchan Paandey has it all.
Sponsored Links ::::::::::::::::::::Remove adverts | |
ആറാട്ട്
വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടു. കുറെയൊക്കെ എന്ജോയ് ചെയ്യാൻ പറ്റി.
2.6 / 5
ഏറ്റവും വലിയ സർപ്രൈസ് രവികുമാർ ആയിരുന്നു. ഇന്നലെ ഞാൻ അവതാർ ഇട്ടതേയുള്ളു. ഈ പടത്തിൽ പുള്ളിയെ കണ്ടത് വലിയ സർപ്രൈസ് ആയി പോയി. അതും ലാലേട്ടന്റെ അച്ഛൻ ആയിട്ട്![]()
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
ആറാട്ട് ഇന്ന് കണ്ടു. എൻ്റെ പൊന്നേ ഇതുപോലെ ഒരു അലന്ന പടം ഈ അടുത്തകാലത്ത് കണ്ടിട്ടില്ല. മോഹൻലാൽ എന്തൊരു വെറുപ്പിക്കൽ അഭിനയം ആണ്. വാമനപുരം ആണ് ഏറ്റവും കൂറ എന്നാണ് ഇതുവരെ കരുതിയത്. ഇത് അതിൻ്റെ അപ്പനായിട്ട് വരും. പുള്ളി പതുക്കെ ഈ പരിപാടി നിർത്തുന്നത് ആണ് നല്ലത്. ഡയലോഗ് പറയുമ്പോൾ ഒക്കെ എന്തോ വല്ലാത്ത പോലെ തോന്നുന്നു. ഇത് തീയേറ്ററിൽ പോയി കണ്ട് ആറാടിയവനെ ഒക്കെ സമ്മതിക്കണം.🙏
Sent from my SM-G998B using Tapatalk
"നമുക്കൊരു ഒന്നൊന്നര പടമുണ്ടെന്നു പറ" !!
Watched Sumesh and Ramesh
Watchable if you have time within kitty .
Balu vargheese definitely try some charactor roles...he might shine there .