Sponsored Links ::::::::::::::::::::Remove adverts | |
ie ചെങ്ങായി വലിയ കമ്പനിയിലല്ലേ വർക് ചെയ്യുന്നത്? അത്തരം കമ്പനികൾ തങ്ങളുടെ ജോലിക്കാരുടെ backgrounds പരിശോധിക്കിക്കില്ലേ? അപ്പോ ഇയാൾക്കെങ്ങനെയാ മുംബൈയിൽ ജോലി കിട്ടുക (ടൊവിയുടെ കഥാപാത്രം ചോദിക്കുന്നുണ്ട് കൊൽക്കത്ത പോലീസാണോ വന്നതെന്ന്).. അതുപോലെ ചെങ്ങായി സ്വന്തം പേരാണ് എല്ലായിടത്തും ഉപയോഗിക്കുന്നത്..
Sent from my POCO X2 using Tapatalk
ആവാസ വ്യൂഹം: ഒരു വെറൈറ്റി ഐറ്റം! അവസാനത്തോട്ട് കുറച്ച് ലാഘടിപ്പിച്ചു..
Sent from my POCO X2 using Tapatalk
ohh athathra valiya karyam onnumalla. especially randum kalpichu irangunna oralku manipulate cheyyan pattum. enquiry ennal telephonic or email enquiry alle cheyyarulloo. previous establishmentle fellow members/colleagues aaytu nalla relation maintain cheyyunna character alle ayalde, so he can easily overcome such issues. existing police complaints or cases or litigation onnum aarum check cheyyarilla while considering a person for a job so athathra valiya issue alla.
Darlings
Super film. I wouldn't say terrific but really good.
The film explores the psychology of people getting stuck in abusive relationships and that's something I haven't seen in any other film. Dark humor annu.. Chila scenes okke van chiri varum.
Alia bhat is in a different league and I have started enjoying her performance. Shefali shah, Vijay verma.. Spaar.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Vaashi
The film is fine but they had some stuff in hand to make a solid film. Court case ayalum lead pair track ayalum kidilam aaki edukan ulla scope undayirunu.
After a long time I got to see a good pair in malayalam cinema.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ