Page 5 of 159 FirstFirst ... 345671555105 ... LastLast
Results 41 to 50 of 1585

Thread: 🌟💫🌟 REVIEWS of Indian Movies🌟💫🌟 18 years of Film Appreciation 💥

  1. #41
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by kannan View Post
    Uvvo . . .
    Aishwaryam nila nilkatte . . . numma scoot aakaam
    കണ്ണൻ മൊയ്ലാളീടെ അമ്പതാം പിറന്നാൾ നമുക്ക് ഇവിടെ ഒന്ന് ആഘോഷിക്കേണ്ടേ 🇮🇳🥳🇸🇦

  2. Likes kannan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #42
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by BangaloreaN View Post
    കണ്ണൻ മൊയ്ലാളീടെ അമ്പതാം പിറന്നാൾ നമുക്ക് ഇവിടെ ഒന്ന് ആഘോഷിക്കേണ്ടേ 拾
    Athu 10 years munne evde aghoshichathallee..60 aghoshikkaam...

  5. #43

    Default

    സൂപ്പർ ശരണ്യ ഇന്ന് ott റിലീസ് നു ശേഷം ഒന്നുകൂടി കണ്ടു.
    തീയറ്ററിൽ കാഴ്ചകളിൽ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയായിരുന്നു.

    ശരണ്യ എന്ന btech വിദ്യാർത്ഥിനിയുടെ ഒരു ഹ്രസ്വകാല ജീവിതമാണ് സിനിമയുടെ പ്രമേയം.
    ഒരു പെൺകുട്ടി അവളുടെ കോളേജ് ജീവിതകാലത്ത് അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ, അതോടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം സിനിമ മനോഹരമായി കാണിച്ചുതരുന്നു.
    മിക്ക പെൺകുട്ടികളുടേയും ഒരു പേടിസ്വപ്നമാണ് stalking. അതിന്റെ വിഷമങ്ങൾ സിനിമയുടെ core genre ആയ തമാശയിൽ പൊതിഞ്ഞ് കാണിച്ചുതരുന്നു.
    ശരണ്യ ആയി അനശ്വരരാജൻ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് അവളുടെ ഇമോഷൻസ്, തുടക്ക കാലത്തെ ധൈര്യം ഇല്ലായ്മ, പിന്നീട് വരുന്ന മാറ്റങ്ങളൊക്കെ നന്നായി അവതരിപ്പിച്ചു. വ്യക്തിപരമായി ഈ കഥാപാത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു( കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞാൽ ഭയങ്കര lovable ആണ് അനശ്വരയുടെ ശരണ്യ ആയുള്ള പ്രകടനം)

    പിന്നെ പ്രധാന attraction ആണ് ശരണ്യയുടെ കൂട്ടുകാരിയായി സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്ന സോനാ (മമിത ബൈജു ) അവരുടെ കോമഡി ടൈമിംഗ്, മൊത്തത്തിലുള്ള ഒരു heroic charm ഒക്കെ വളരെ രസമായിരുന്നു കണ്ടിരിക്കാൻ... ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ ഒട്ടും ഐഡന്റിറ്റി ഇല്ലാത്ത ഒരു കഥാപാത്രമായി ഈ നടിയെ ഒതുക്കിയപ്പോൾ ഈ സിനിമ കിടിലൻ റോൾ കൊടുത്തു ഇവരുടെ ഫാൻ ആക്കുന്ന രീതിയിലുള്ള പെർഫോമൻസ് ആണ് നമ്മുടെ മുന്നിൽ കാഴ്ചവെക്കുന്നത്.

    പുതു തലമുറയിലെ ശ്രദ്ധേയനായ അർജുൻ അശോകൻ നായകനായി തിളങ്ങി അദ്ദേഹത്തിന്റെ അളിയൻ ആയി അഭിനയിച്ച നടനും സുഹൃത്തായി അഭിനയിച്ച നടനും ഗംഭീര പെർഫോമൻസ് ആയിരുന്നു. എന്തൊരു ഏതിനും കൂടെ നിൽക്കുന്ന ചങ്ക് വരുൺ എല്ലാവരും ആഗ്രഹിക്കുന്ന ഒരു സുഹൃത്താണ്.
    ഇങ്ങനെ ആകെ മൊത്തത്തിൽ സിനിമ എനിക്കൊരു സൂപ്പർ അനുഭവമായിരുന്നു.

    എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം സിനിമയ്ക്ക് തീയറ്റർ റൺ സമയത്ത് ലഭിച്ച സമ്മിശ്ര പ്രതികരണമാണ്. 1st ഹാഫ് കിടിലൻ 2nd half വെറുതെ ലാഗ് എന്നൊക്കെയായിരുന്നു അഭിപ്രായം പക്ഷേ ഇന്നും അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല!!!
    മികച്ച രീതിയിൽ തുടങ്ങി വച്ച ഒരു ആദ്യപകുതിയുടെ കൃത്യമായ തുടർച്ച തന്നെയാണ് ഇതിലെ രണ്ടാംപകുതി.
    മികച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ രണ്ടാംപകുതിയിൽ വരുന്നുണ്ട് താനും!!
    1st half ne അപേക്ഷിച്ച് പ്രണയം ഒരു ഇത്തിരി കൂടി സീരിയസ് ആവുന്നത് 2nd half ഇലാണ്. അതിലെ ചില ഭാഗങ്ങൾ ഒക്കെ എനിക്ക് വളരെയധികം ഇഷ്ടമായി(relate ചെയ്യാനും കഴിഞ്ഞു ).
    ഒരുപാട് സീരിയസായി പോവാതെ നമ്മളിൽ പലരും അനുഭവിച്ച കോളേജ് പ്രണയം എന്ന സംഗതി Connect ചെയ്യാൻ കഴിയുന്ന രീതിയിൽ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് സിനിമ.

    വളരെ ഓർഗാനിക് ആയി പോന്ന സിനിമയിൽ വെറുതെ ലാഗ് അടിപ്പിക്കാൻ വേണ്ടി അനാവശ്യമായി ഒരു സീൻ പോലും എഴുതി വെച്ചിട്ടില്ല എന്നിട്ടും പ്രേക്ഷക പ്രതികരണം മാനിച്ച് സിനിമ തീയേറ്ററിൽ 10 മിനിട്ട് എങ്ങാനും കട്ട് ചെയ്തു എന്ന വാർത്ത എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു

    സിനിമയുടെ മറ്റൊരു പ്രധാന പോസിറ്റീവ് സംഗീതമാണ്. ജസ്റ്റിൻ വർഗീസ് എന്ന പുതിയ തലമുറയിലെ മികച്ച സംഗീതസംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി ഗംഭീരമായ പശ്ചാത്തലസംഗീതമാണ് ഒരുക്കിയിരിക്കുന്നത്. പച്ച പായൽ എന്ന ഗാനത്തിലെ humming portion ബിജിഎം ആയി വന്നത് ഒരു രക്ഷയും ഇല്ലായിരുന്നു🔥🔥
    സിനിമയ്ക്ക് യോജിക്കുന്ന പാട്ടുകളും ഒരുക്കി.
    Overall പണ്ട് കണ്ട അതേ രീതിയിൽ തന്നെ പിന്നെയും ആസ്വദിച്ചു ഈ സൂപ്പർ ശരണ്യയെ.

  6. Likes pvnithin, Joseph James liked this post
  7. #44
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Superstarakshay View Post
    സൂപ്പർ ശരണ്യ ഇന്ന് ott റിലീസ് നു ശേഷം ഒന്നുകൂടി കണ്ടു.
    തീയറ്ററിൽ കാഴ്ചകളിൽ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയായിരുന്നു.

    ശരണ്യ എന്ന btech വിദ്യാർത്ഥിനിയുടെ ഒരു ഹ്രസ്വകാല ജീവിതമാണ് സിനിമയുടെ പ്രമേയം.
    ഒരു പെൺകുട്ടി അവളുടെ കോളേജ് ജീവിതകാലത്ത് അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ, അതോടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം സിനിമ മനോഹരമായി കാണിച്ചുതരുന്നു.
    മിക്ക പെൺകുട്ടികളുടേയും ഒരു പേടിസ്വപ്നമാണ് stalking. അതിന്റെ വിഷമങ്ങൾ സിനിമയുടെ core genre ആയ തമാശയിൽ പൊതിഞ്ഞ് കാണിച്ചുതരുന്നു.
    ശരണ്യ ആയി അനശ്വരരാജൻ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് അവളുടെ ഇമോഷൻസ്, തുടക്ക കാലത്തെ ധൈര്യം ഇല്ലായ്മ, പിന്നീട് വരുന്ന മാറ്റങ്ങളൊക്കെ നന്നായി അവതരിപ്പിച്ചു. വ്യക്തിപരമായി ഈ കഥാപാത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു( കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞാൽ ഭയങ്കര lovable ആണ് അനശ്വരയുടെ ശരണ്യ ആയുള്ള പ്രകടനം)

    പിന്നെ പ്രധാന attraction ആണ് ശരണ്യയുടെ കൂട്ടുകാരിയായി സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്ന സോനാ (മമിത ബൈജു ) അവരുടെ കോമഡി ടൈമിംഗ്, മൊത്തത്തിലുള്ള ഒരു heroic charm ഒക്കെ വളരെ രസമായിരുന്നു കണ്ടിരിക്കാൻ... ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ ഒട്ടും ഐഡന്റിറ്റി ഇല്ലാത്ത ഒരു കഥാപാത്രമായി ഈ നടിയെ ഒതുക്കിയപ്പോൾ ഈ സിനിമ കിടിലൻ റോൾ കൊടുത്തു ഇവരുടെ ഫാൻ ആക്കുന്ന രീതിയിലുള്ള പെർഫോമൻസ് ആണ് നമ്മുടെ മുന്നിൽ കാഴ്ചവെക്കുന്നത്.

    പുതു തലമുറയിലെ ശ്രദ്ധേയനായ അർജുൻ അശോകൻ നായകനായി തിളങ്ങി അദ്ദേഹത്തിന്റെ അളിയൻ ആയി അഭിനയിച്ച നടനും സുഹൃത്തായി അഭിനയിച്ച നടനും ഗംഭീര പെർഫോമൻസ് ആയിരുന്നു. എന്തൊരു ഏതിനും കൂടെ നിൽക്കുന്ന ചങ്ക് വരുൺ എല്ലാവരും ആഗ്രഹിക്കുന്ന ഒരു സുഹൃത്താണ്.
    ഇങ്ങനെ ആകെ മൊത്തത്തിൽ സിനിമ എനിക്കൊരു സൂപ്പർ അനുഭവമായിരുന്നു.

    എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം സിനിമയ്ക്ക് തീയറ്റർ റൺ സമയത്ത് ലഭിച്ച സമ്മിശ്ര പ്രതികരണമാണ്. 1st ഹാഫ് കിടിലൻ 2nd half വെറുതെ ലാഗ് എന്നൊക്കെയായിരുന്നു അഭിപ്രായം പക്ഷേ ഇന്നും അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല!!!
    മികച്ച രീതിയിൽ തുടങ്ങി വച്ച ഒരു ആദ്യപകുതിയുടെ കൃത്യമായ തുടർച്ച തന്നെയാണ് ഇതിലെ രണ്ടാംപകുതി.
    മികച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ രണ്ടാംപകുതിയിൽ വരുന്നുണ്ട് താനും!!
    1st half ne അപേക്ഷിച്ച് പ്രണയം ഒരു ഇത്തിരി കൂടി സീരിയസ് ആവുന്നത് 2nd half ഇലാണ്. അതിലെ ചില ഭാഗങ്ങൾ ഒക്കെ എനിക്ക് വളരെയധികം ഇഷ്ടമായി(relate ചെയ്യാനും കഴിഞ്ഞു ).
    ഒരുപാട് സീരിയസായി പോവാതെ നമ്മളിൽ പലരും അനുഭവിച്ച കോളേജ് പ്രണയം എന്ന സംഗതി Connect ചെയ്യാൻ കഴിയുന്ന രീതിയിൽ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് സിനിമ.

    വളരെ ഓർഗാനിക് ആയി പോന്ന സിനിമയിൽ വെറുതെ ലാഗ് അടിപ്പിക്കാൻ വേണ്ടി അനാവശ്യമായി ഒരു സീൻ പോലും എഴുതി വെച്ചിട്ടില്ല എന്നിട്ടും പ്രേക്ഷക പ്രതികരണം മാനിച്ച് സിനിമ തീയേറ്ററിൽ 10 മിനിട്ട് എങ്ങാനും കട്ട് ചെയ്തു എന്ന വാർത്ത എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു

    സിനിമയുടെ മറ്റൊരു പ്രധാന പോസിറ്റീവ് സംഗീതമാണ്. ജസ്റ്റിൻ വർഗീസ് എന്ന പുതിയ തലമുറയിലെ മികച്ച സംഗീതസംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി ഗംഭീരമായ പശ്ചാത്തലസംഗീതമാണ് ഒരുക്കിയിരിക്കുന്നത്. പച്ച പായൽ എന്ന ഗാനത്തിലെ humming portion ബിജിഎം ആയി വന്നത് ഒരു രക്ഷയും ഇല്ലായിരുന്നു
    സിനിമയ്ക്ക് യോജിക്കുന്ന പാട്ടുകളും ഒരുക്കി.
    Overall പണ്ട് കണ്ട അതേ രീതിയിൽ തന്നെ പിന്നെയും ആസ്വദിച്ചു ഈ സൂപ്പർ ശരണ്യയെ.

    ott releaseil cuts vallathum undo ?? bmsil nokiyapo duration 160+ minutes undu...but OTT only 140+...

  8. #45
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,912

    Njan inale kandu. Valya sambhavam enu parayan ilelum Kandirikan pattiya movie anu through out. Arjun ashokan was also good. Enik Saranyekkal ishtapettath koode ulla pen kuttiye anu.. Sona character cheytha kutti..

    3.25/5 would be my rating
    Let The Carnage Begin

  9. #46

    Default

    Rudra - Edge of Darkness ( Webseries)

    official adaptation of english series Luther.. Luther kanditilla, so enthanu changes enthokke ennu ariyilla

    crime thrillersil kanunna usual setup.. hero with personal problems, how the investigation effects his life etc etc ... around 50 mins undu each episode (Total 6), nalla slow aayanu feel cheythe..

    oro episodeum different case aanu but athokke solve cheyyunathu valare easy ayittanu thonniyathu.. oru thrill factor missing aanu.. pinne inbetween personal drama scenes varunathu kondu mothathil oru uneven flow aanu throughout..

    performance wise angange eduthu parayathakka onnumilla.. Ajay devgn through out similar expression aanu may be the role demanded it.. Raashi Khanna okayish.. esha deol chila scenes okke bore ayirunnu... baaki actors okayish..

    technically good with some nice visuals/music

    Overall an average watch..!!

  10. Likes pvnithin liked this post
  11. #47

    Default

    Quote Originally Posted by Young Mega Star View Post
    Njan inale kandu. Valya sambhavam enu parayan ilelum Kandirikan pattiya movie anu through out. Arjun ashokan was also good. Enik Saranyekkal ishtapettath koode ulla pen kuttiye anu.. Sona character cheytha kutti..

    3.25/5 would be my rating
    Padam avg only thanner mathan vachu nokkumbol sharanya pora enannu enikku thonniye btwn saranyekkal nannayi cheythathu sona ayitanu enikkum thonniye….
    btwn arjun ashokan kollam payyam act cheyyunna moviesil ellam oru impact undakunudu seems he will have a bright future…..
    Last edited by sachin; 03-12-2022 at 04:34 AM.

  12. #48

    Default

    Quote Originally Posted by Akhil krishnan View Post
    ott releaseil cuts vallathum undo ?? bmsil nokiyapo duration 160+ minutes undu...but OTT only 140+...
    Ott yil frame per second ഇത്തിരി കൂടുതലാണ് അതുകൊണ്ട് സിനിമയുടെ സ്പീഡ് കൂടും. So run time inu oru 6-7 min വ്യത്യാസം അങ്ങനെ തന്നെ വരും.
    അതല്ലാതെ തന്നെ കട്ടിംഗ് നടന്നിട്ടുണ്ട്. ഞാൻ തിയേറ്ററിൽ കണ്ടപ്പോൾ full version ആയിരുന്നു പിന്നീട് തീയേറ്ററിൽ തന്നെ cut ആയി.ആ വേർഷൻ ആണ് ഓ ടി ടി വന്നത്

  13. #49

    Default

    Quote Originally Posted by Young Mega Star View Post
    Njan inale kandu. Valya sambhavam enu parayan ilelum Kandirikan pattiya movie anu through out. Arjun ashokan was also good. Enik Saranyekkal ishtapettath koode ulla pen kuttiye anu.. Sona character cheytha kutti..

    3.25/5 would be my rating
    മമിത കിടു ആണ്.
    റിലീസ് സമയത്തുതന്നെ അവൾക്ക് നല്ല ഫാൻസ് ആയിരുന്നു. പക്ഷേ അതിനിടയിൽ അനശ്വര മുങ്ങി പോയോ എന്ന് എനിക്കൊരു സംശയം. ശരണ്യ എന്ന കഥാപാത്രത്തെ അനശ്വര മനോഹരമാക്കി എന്നാണ് എന്റെ അഭിപ്രായം

  14. Likes Joseph James liked this post
  15. #50
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by Akhil krishnan View Post
    ott releaseil cuts vallathum undo ?? bmsil nokiyapo duration 160+ minutes undu...but OTT only 140+...
    'Super' Sharanya ennu peru veezhan ulla katha parayunnundo? OTT version-il paranju kandilla.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •