Page 2 of 2 FirstFirst 12
Results 11 to 14 of 14

Thread: ഭീഷ്മ: ക്ലാസിക്!

  1. #11

    Default

    Wow.. Sudev shikhandi aanalle.. veruthe alla avanu ee cinema yil kurach feminism thonniyath . What a brilliance!!!

    Thanks for sharing the info bro..

    Onnoodi kaanendi varum.. ath kondanu sudev um paranjath repeat watch il aanu ithinte kooduthal details kittuka ennu..

    Paavam Sudev.. aalkkethire vanna main negative macho alla enna.. villainu venda oru kalipp look alla.. oru moyenth look ennokke.. athangane thanne cheythathann avarundo ariyunnu..

    Quote Originally Posted by Raja Sha View Post
    Thanks for your good words...

    ഇതിലെ യഥാർത്ഥ വില്ലത്തി kpac ലളിതയാണ്. മഹാഭാരതത്തിൽ തന്നെ തിരസ്കരിച്ചതിനാൽ ഭീഷ്മർരോടുള്ള അടങ്ങാത്ത പ്രതികാരവുമായി, അങ്ങേരെ കൊല്ലാൻ തപസ് ചെയ്ത് ജന്മം ഹോമിച്ചു ശിഖണ്ഡിക്കു ഉയിരു കൊടുക്കുന്ന അമ്പ എന്ന കഥാപാത്രത്തിനെ ഭംഗിയായി ആ വേഷത്തിലൂടെ place ചെയ്തിരിക്കുന്നത് ക്ലാസ് ആണ്. സുദേവ് നായർ വെറും ശിഖണ്ഡി മാത്രമാണ്. ശിഖണ്ഡിയെ മുൻ നിർത്തി ബാക്കിയുള്ളവർ പോരാടുന്നു എന്നു മാത്രം. ഇവിടെ പക്ഷെ കൗരവർ ആണ് ശിഖണ്ഡിയെ ഉപയോഗിക്കുന്നത് എന്ന വ്യത്യാസം ഉണ്ട്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12

    Default

    Quote Originally Posted by classic View Post
    Wow.. Sudev shikhandi aanalle.. veruthe alla avanu ee cinema yil kurach feminism thonniyath . What a brilliance!!!

    Thanks for sharing the info bro..

    Onnoodi kaanendi varum.. ath kondanu sudev um paranjath repeat watch il aanu ithinte kooduthal details kittuka ennu..

    Paavam Sudev.. aalkkethire vanna main negative macho alla enna.. villainu venda oru kalipp look alla.. oru moyenth look ennokke.. athangane thanne cheythathann avarundo ariyunnu..
    Mahabharatham കഥ അറിയാവുന്നവർക്കു ഇതിലെ ഓരോ കഥാപാത്രത്തെയും അതിനോട് ഒത്തു ബ്രില്ലിൻറ ആയി place ചെയ്തു ഒരു commercial ആക്ഷൻ filmനു തിരക്കഥ ആക്കിയത് കൗതുകകരമായി അനുഭവപ്പെടും..

    കണ്ണു കെട്ടുന്നതിന് പകരം കൂളിങ് ഗ്ലാസ് വെച്ചു വരുന്ന ഗാന്ധാരിക്കു ഒരു കോമഡി ടച്ച് ആണ്. പുത്രസ്നേഹം കൊണ്ടു തെറ്റുകൾക്ക് കൂട്ടു നിൽക്കുന്ന ധൃതരാസ്ട്രരെയും മക്കളായ ദുര്യോധനനും ദുശ്ശാസനനും ആയി നിറഞ്ഞാടിയ shine ടോം നേയും ഫര്ഹാനെയും കണ്ടെത്താൻ വിഷമമില്ല. അമ്മാവനായ ദിലീഷ് പോത്തൻ ശകുനി ആയാണ് വരുന്നത് എന്നു പലരും തിരിച്ചറിയില്ല.
    അകാലത്തിൽ മരിച്ച പാണ്ഡു പുത്രന്മാർ ആയാണ് സൗബിനും ശ്രീനാഥ് ഭാസിയും എത്തുന്നത്. അതിൽ സൗബിൻ ആണ് കൗരവരെ നശിപ്പിക്കുന്നത് എന്നത് കൊണ്ട് ഭീമന്റെ ഛായ യും, കുരുക്ഷേത്ര യുദ്ധത്തിന് ശേഷം അധികാരം ഏറു ന്നത് കൊണ്ട്* യുധിഷ്ഠിരന്റേ ഛായയു ഒരേ*സമയം ഉണ്ട്.

  4. #13

    Default

    Ithil sudev mathranu Enikk 2 times kandittum connect aavathirunnulloo.. Ente wife parayukayum cheythu Sudev nu oru penninte cut undenn.. ennittum Enikk kathiyilla..

    Dhrutha rashtrar character aaya Mathaikk puthra sneham kondalla kazhcha illathath.. aniyanodulla pedi kaaranamanu.. pedich kannil iruttu kayaruka ennokke parayunna pole.. puthra valsalyam kond kannu kanatha character enn paranj oru yt video yum kandirunnu.. couldnt agree with that view.. athrayum puthra valsalyam aa character inu illa.. nere marich Michael ne at his violent peak il kandath kond pulli kk aa oru pedi und..

  5. #14

    പുത്ര വാത്സല്യം ഇല്ല എന്നു പറയാനോക്കില്ല..
    അനിയനോടുള്ളപേടി കൊണ്ട് അത് പുറത്തെടുക്കാൻ പറ്റുന്നില്ല എന്നേയുള്ളൂ.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •