Page 3 of 6 FirstFirst 12345 ... LastLast
Results 21 to 30 of 58

Thread: Odum Kuthira Chadum Kuthira ★ Fahad Fazil ★Althaf ★ Ashiq Usman ★ 2023 Release

  1. #21
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,254

    Default


    'ഓടും കുതിര ചാടും കുതിര' ഒരു റോം കോം; ഫഹദ് അത്തരമൊരു കഥയ്ക്കായി കാത്തിരിക്കുകയാരുന്നുവെന്ന് അല്*ത്താഫ് സലീം


    ഞണ്ടുകളുടെ നാട്ടില്* ഒരിടവേളയ്ക്ക് ശേഷം അല്*ത്താഫ് സലീം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ഫഹദ് ഫാസില്* നായകനാവുന്ന ചിത്രം ഒരു റോമാന്റിക് കോമഡിയാണെന്ന് സംവിധായകന്* അല്*ത്താഫ് ദ ക്യുവിനോട് പറഞ്ഞു. ഫഹദും അത്തരമൊരു കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നതെന്നും അല്*ത്താഫ് പറയുന്നു.

    അല്*ത്താഫ് സലീം പറഞ്ഞത്:

    സിനിമയുടെ നിര്*മ്മാതാവായ ആഷിക് ഉസ്മാനാണ് എന്റെ അടുത്ത് ഒരു സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്. ആദ്യമെ തന്നെ കുറച്ച് സമയം എടുക്കും എന്ന് ഞാന്* ആഷിക്കിനോട് പറഞ്ഞിരുന്നു. അതില്* പുള്ളിക്ക് പ്രശ്*നം ഉണ്ടായിരുന്നില്ല. നമുക്ക് ക്രിയേറ്റീവായ ഫ്രീഡം തരുന്നൊരു ആളാണ്. പിന്നീട് ഫൈനല്* ഡ്രാഫ്റ്റ് തീര്*ത്തപ്പോള്* ഫഹദിലോട്ട് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഫഹദിനെ പോയി കണ്ട് കഥ പറയുന്നത്. ഫഹദാണെങ്കിലും ഇതുപോലൊരു റോം കോമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ട് പേര്*ക്കും വേണ്ടതും അതായിരുന്നു. അങ്ങനെ കൈ കൊടുക്കുകയായിരുന്നു.

    കഥ എഴുതുന്ന സമയത്ത് ഒരു നടനെ മനസില്* കണ്ടിട്ടല്ല ഞാന്* എഴുതുന്നത്. കാരണം നമ്മള്* ഒരാളെ കണ്ട് എഴുതിയിട്ട് പിന്നീട് അത് നടന്നില്ലെങ്കില്* പിന്നെ വീണ്ടും മാറ്റി എഴുതേണ്ടിയെല്ലാം വരാം. അപ്പോള്* ഒരു ഡ്രാഫ്റ്റായി കഴിഞ്ഞ്, ഇപ്പോള്* ഫഹദിനോട് പറഞ്ഞു. അതിന് ശേഷം ഫഹദിന് വേണ്ടി റീ റൈറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ആ പ്രോസസ്. നിലവില്* ഷൂട്ടിംഗിനായുള്ള കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. പക്ഷെ ഫഹദിന് വേറെ ചില പ്രൊജക്റ്റുകള്* തീരാനുണ്ട്. അപ്പോള്* അത് തീരുന്നതിന് അനുസരിച്ചാണ് നമ്മുടെ ഷൂട്ട് തുടങ്ങുന്ന ഡെയിറ്റിന്റെ കാര്യത്തില്* വ്യക്തത വരുകയുള്ളു.


    Sent from my iPhone using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    Ith enthayalum nalla expectation und, Njand enik sherikum ishtapetta padam aanu


    Sent from my iPhone using Tapatalk

  4. #23

    Default

    Enikkum njendu ishtapettu. Sherikkum oru serious subject aayirunnu pakshe athu oru comical reethiyil present cheythu.

    Quote Originally Posted by advaithh09 View Post
    Ith enthayalum nalla expectation und, Njand enik sherikum ishtapetta padam aanu


    Sent from my iPhone using Tapatalk

  5. #24
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,254

    Default

    Quote Originally Posted by advaithh09 View Post
    Ith enthayalum nalla expectation und, Njand enik sherikum ishtapetta padam aanu


    Sent from my iPhone using Tapatalk
    Njand oru great film ennonnum thonniyillenkilum Director de oru craft and control nannayi workout aaya film aarunnu...
    So his next film il hopes und


    Sent from my iPhone using Tapatalk

  6. #25

    Default

    Quote Originally Posted by vipi View Post



    Sent from my iPhone using Tapatalk
    Enthoru thallipoli peru.. Oru mathiri threadless Malayalam moviesil varunna cinema aanenn vicharich


    Sent from my iPhone using Tapatalk

  7. #26

    Default

    altaf midukkananu. nhandukal nalla padam aayirunnu.

  8. #27
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  9. #28
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my M2010J19CI using Tapatalk

  10. #29
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,254

    Default




    Sent from my iPhone using Tapatalk

  11. #30

    Default

    പാച്ചുവും അത്ഭുത വിളക്കും
    ഓടും കുതിര ചാടും കുതിര

    എല്ലാം കിടിലൻ പേരുകൾ.. 😂

    Quote Originally Posted by sudeepdayal View Post
    Enthoru thallipoli peru.. Oru mathiri threadless Malayalam moviesil varunna cinema aanenn vicharich


    Sent from my iPhone using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •