
Originally Posted by
Kannadi
#Bheeshmaparvam #Review
@cinescape ajial kwt
അഞ്ഞൂറ്റി ഫാമിലി യെ യും അവരുടെ പഴയകാല ചരിത്രത്തെയും നല്ലൊരു നാറേഷൻ ഇൽ കാണിച്ചു തുടങ്ങി
ഇടയിൽ നീനുനും കെവിനും സമർപ്പണം കൊടുത്തു തുടങ്ങിയപ്പോൾ കണ്ണ് ഒന്ന് നിറഞ്ഞു...
അഞ്ഞൂറ്റി വീട് അടക്കി ഭരിക്കുന്ന മൈക്കിൽ അപ്പനും അതിൽ ഇഷ്ടമില്ലാത്ത കുടുംബക്കാരുടെ ജീവിതവും അമൽ നല്ല വെടുപ്പായി വരച്ചു കാട്ടുന്നുണ്ട്....
അളിയനെ രക്ഷിക്കാൻ പോണ പോക്കും അവിടുള്ള ഫൈറ്റും കൂടെ BGM🔥
പിന്നെ വില്ലൻ വരുന്നു അതും ബോംബെ യിൽ നിന്നും (മൈക്കിൽ ബോംബെ ബന്ധം ഉണ്ട് ഇടക്ക് പറയുന്നുണ്ട് )
അവിടുന്ന് അങ്ങോട്ട്* പടം വേറെ ലെവൽ....
ബാക്കി കണ്ടറിഞ്ഞു കാണണം....
ഭീഷമപർവം.... ശരാശയ്യിലായിൽ കിടക്കുന്ന ഭീഷമാർ....
അങ്ങിനെ നോക്കുമ്പോൾ പടവും പടത്തിന്റെ പേരും എല്ലാം കറക്ട് ആണ്....
+
* ഇക്ക.... ആ ക്ലോസപ്പ് ഷോർട് തന്നെ ധാരാളം
* ഷൈൻ ടോം
* അമൽ നീരദ്
* ബിജിഎം
* ഫ്രെയിംസ്
* എല്ലാ നടീ നടന്മാർക്കും പക്കാ റോൾ കൊടുത്തു
* സിംഗിൾ ലൈൻ കോമഡി
......
-
* ലിപ്*ലോക്ക് കട്ട്* ചെയ്തു
* ഇന്റിമെസി സീൻ പോയി
* രതിപിഷ്പം സോങ് ഇല്ല
4/5
Sent from my Redmi Note 8 Pro using Tapatalk