Results 1 to 4 of 4

Thread: 21 Grams Malayalam review

  1. #1

    Default 21 Grams Malayalam review


    Theatre-Balussery Sandhya
    4:45 pm
    Status-Decent occupancy



    ഒറ്റ വാക്കിൽ പറഞ്ഞാൽ sincere attempt🔥🔥
    ഒരു സംവിധായകന്റെ വിജയം അതാണ് ഈ സിനിമ.
    ത്രില്ലെർ കാറ്റഗറിയിൽ ഒരുപാട് underwhelming സിനിമകൾ ഇറങ്ങുന്ന ഈ കാലത്ത് വളരെ low profile ആയി പ്രത്യേകിച്ച് ഒച്ചയും ബഹളവും ഒന്നും ഇല്ലാതെ വന്ന ഈ സിനിമയിൽ നിന്ന് കൂടുതലൊന്നും നമ്മളിൽ പലരും പ്രതീക്ഷിക്കില്ല.

    ആദ്യദിനം ഒരുപാട് positive റിവ്യൂസ് fb യിൽ കണ്ടപ്പോ ഇത്ര ഒക്കെ ഉണ്ടോ പടം എന്ന് ശങ്കിച്ചിരുന്നു പക്ഷെ പടം കണ്ടപ്പോ ശരിക്കും ഇഷ്ടമായി.

    ലോകോത്തര നിലവാരം എന്നോ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുന്ന സിനിമ എന്നോ ഒന്നുമല്ല ഈ സിനിമക്ക് ചേരുന്ന വിശേഷണം.വലിയ starcast ഒന്നും ഇല്ലാതെ കിടിലൻ സ്ക്രിപ്റ്റും കിടിലൻ ഡയറക്ഷൻ ഉം കൊണ്ട് പ്രേക്ഷകരെ അവസാനം വരെ പിടിച്ച് ഇരുത്തിയ Bibin Krishna മാജിക്* എന്നതാണ്.

    പ്രത്യേകിച്ച് ഒരു hype ഉം ഇല്ലാതെ വന്ന ഇങ്ങനൊരു ചിത്രം content കൊണ്ട് മാത്രം തിയേറ്ററിൽ ആളെ കൂട്ടിയത് കാണുമ്പോ ഒരുപാട് സന്തോഷവും crew നോട്* ബഹുമാനവും തോന്നുന്നു

    ക്ലൈമാക്സിൽ ഉയർന്ന കയ്യടികൾ സംവിധായകന് ഉള്ളതാണ് 🔥🔥

  2. Likes Joseph James liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thanks for the review, ini mikkavarum ee film nu remakes varum

  5. #3

    Default

    Thanks for the review bhaii

  6. #4

    Default

    Thanks for the review bro


    Sent from my iPhone using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •