Results 1 to 3 of 3

Thread: KGF Chapter 2 Malayalam review

  1. #1

    Default KGF Chapter 2 Malayalam review


    Kozhikode Kairali
    HF
    11 am

    ഒരു സിനിമ കണ്ടു കഴിഞ്ഞു ഒരുപാട് പറയണമെന്നുണ്ട് പക്ഷേ വാക്കുകൾ കിട്ടുന്നില്ല....
    ഇങ്ങനൊരു അനുഭവം നിങ്ങൾക് ഉണ്ടായിട്ടുണ്ടോ?? ഇല്ലെങ്കിൽ KGF chapter 2 എന്ന ഇന്ത്യ സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മഹാത്ഭുതം ഒന്നു തീയേറ്ററിൽ അനുഭവിച്ചു നോക്കുക!!!!

    KGF 1 കഴിഞ്ഞപ്പോൾ വരാനിരിക്കുന്നത് എന്തോ വലിയ താണ് എന്ന് ഒരു ഫീൽ നമുക്ക് കിട്ടി.
    പക്ഷേ അത് ഇത്ര വലിയ ഒരു കൊടുങ്കാറ്റ് ആണെന്ന് എൻ്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല.
    ഓരോ 5 മിനിറ്റിലും രോമാഞ്ചം .... ഇതിലെ രോമാഞ്ച സീനുകൾ മാത്രം എടുത്തു വച്ചാൽ ഒരു 10 average ഇന്ത്യൻ മാസ്സ് സിനിമകൾക്ക് ഉള്ളതുണ്ട് .
    കുന്നോളം expectation തന്ന് അതിനു 10 ഇരട്ടി പോവാൻ ഇദ്ദേഹത്തെ കൊണ്ടെ സാധിക്കു.
    പ്രശാന്ത് നീൽ ....Hatsoff Genius

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks akshay

    malayalam dub engane undu ?
    .

  4. #3

    Default

    Quote Originally Posted by Saathan View Post
    thanks akshay

    malayalam dub engane undu ?
    Bore ennonnum parayunilla but Tamil dub prefer cheytholu.
    Dubbing artist except rocky Bhai motham change aayi.
    Shankar ramakrishnan te chila dialogues urumiye ormipichu🤣
    Thudalathiloke ithiri budhimutayirunu rocky Bhai yude dialogues and sound aayi adjust Cheyan.chila dialogues (rocky Bhai) unintentionally funny aayipoi.but altogether kuzhapamilla

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •