'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'സൗദി വെള്ളക്ക'
ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ എന്നിവരാണ് പ്രധാന താരങ്ങൾ.
2022 മേയ് 20 റിലീസ്
Attachment 42382