'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'സൗദി വെള്ളക്ക'
ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ എന്നിവരാണ് പ്രധാന താരങ്ങൾ.
2022 മേയ് 20 റിലീസ്
Attachment 42382
Last edited by Saathan; 05-03-2022 at 07:01 PM.
Sponsored Links ::::::::::::::::::::Remove adverts | |
tharun moorthy is promising director .........all the best
പ്രോമിസിംഗ് ഡയറക്ടർമാരുടെ രണ്ടാമത്തെ പടം നിർണ്ണായകമാണ്.
സന്ദീപ് സേനൻ രണ്ടാമത്തെ പടങ്ങളുടെ റിസ്ക് എടുക്കുന്നുണ്ട്.
ദിലീഷ് - തൊണ്ടിമുതൽ
പ്രജിത് - സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?
തരുൺ - സൗദി വെള്ളക്ക
Sent from my M2012K11AI using Tapatalk