Page 12 of 96 FirstFirst ... 210111213142262 ... LastLast
Results 111 to 120 of 952

Thread: ◙▬ROMANCHAM▬◙ ★ Soubin Shahir ★ Arjun Ashokan ★ Jithu Madhavan ★ 70CR WW ★

  1. #111
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    ചിരിപ്പിച്ചും പേടിപ്പിച്ചും 'രോമാഞ്ചം'; മലയാളത്തിന് വീണ്ടും ഒരു ഹൊറര്* കോമഡി എന്റര്*ടെയ്നർ


    രോമാഞ്ചം

    പേടിക്കുമെന്ന് പറഞ്ഞാലും പ്രേത കഥകളോട് ഒരു അഭിനിവേശമുള്ളവരാണ് ഓരോരുത്തരും. അതുകൊണ്ടാണ് പേടിപ്പിക്കുന്ന സിനിമാ രംഗങ്ങള്* കണ്ടു കണ്ണു പൊത്തിയാലും ഒളിക്കണ്ണില്* പിന്നെയും കാണുന്നത്. ഒരു മിഥ്യയെ സത്യമാക്കുന്ന തരത്തില്* വിശ്വസിപ്പിക്കുന്നത് തന്നെയാണ് ഇത്തരം കഥകളുടെ വിജയം. പേടിപ്പിച്ചു വിറപ്പിക്കാന്* മാത്രമല്ല മറിച്ച് ചിരിപ്പിക്കാനും ഇങ്ങനെയുള്ള സിനിമകള്*ക്കാവുമെന്ന് ഒട്ടേറെ സിനിമകള്* തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയും ആ പരീക്ഷണത്തില്* പങ്കെടുത്ത് വിജയിച്ചതുമാണ്. ആ കൂട്ടത്തിലേക്ക് എടുത്തുവെക്കാവുന്നതാണ് രോമാഞ്ചം എന്ന ഹൊറര്* കോമഡി.

    ബാംഗ്ലൂരിലാണ് കഥ നടക്കുന്നത്. മലയാളികളായ ഏഴ് സുഹൃത്തുക്കള്* ഒന്നിച്ചു താമസിക്കുന്നൊരു വീട്. ഈ വീടും ഈ സുഹൃത്തുക്കളും തന്നെയാണ് സിനിമയുടെ അച്ചുതണ്ട്. തട്ടീം മൂട്ടിം രണ്ടറ്റം കൂട്ടി മുട്ടിക്കാന്* പാടാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ അടിച്ചു പൊളിച്ചു പോകുന്നതിനിടയിലാണ് സൗബിന്റെ ജിബി എന്ന കഥാപാത്രത്തിന് ഒരു തമാശ തോന്നുന്നത്. ആദ്യം കളിയായി തുടങ്ങിയത് കാര്യമായി മാറുമ്പോള്* ഇവരുടെ ഇടയില്* ക്ഷണിച്ച് വരുത്താതെ വരുന്ന ഒട്ടും ബന്ധമില്ലാത്ത അതിഥികളെത്തുന്നു. ഇത് തന്നെയാണ് പ്രമേയം. ഈ അതിഥികള്* രണ്ട് വിധമാണ്. അതിനോടൊപ്പം തന്നെ വന്* തലവേദനകളും. ഇതിനെ ഇവര്* തരണം ചെയ്യുമോ എന്ന ചോദ്യം നിലനിര്*ത്തി അത്യധികം നര്*മ്മത്തോടെ അവതരിപ്പിക്കാന്* ഇവിടെ സാധിച്ചിട്ടുണ്ട്.

    സിനിമ അവസാനിക്കുമ്പോഴുണ്ടാകുന്ന പ്രേക്ഷകരുടെ കണ്*ഫ്യൂഷനുള്ള മറുപടി രോമാഞ്ചം രണ്ടാം ഭാഗത്തില്* മാറി കിട്ടുമെന്നത് ടൈറ്റില്* കാര്*ഡ് സൂചിപ്പിക്കുന്നു. സിനിമയുടെ പ്രൊമോഷനുകളില്* പോലും പരാമര്*ശിക്കാത്ത ആദ്യം മുതല്* അവസാനം വരെ നില്*ക്കുന്ന നായിക സാന്നിധ്യം കഥയെ വേറെ തലങ്ങളില്* എത്തിച്ചു. ലാഗില്ലാതെ അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് ബോര്* അടുപ്പിക്കില്ലെന്നത് തീര്*ച്ച. ട്രെയിലര്* കണ്ട് ഉണ്ടാക്കി വെച്ച ചില മുന്* ധാരണകളും തിരുത്തപ്പെടുകയും ചെയ്യും.


    ജിബി എന്ന കഥാപാത്രത്തെയാണ് സൗബിന്* അവതരിപ്പിക്കുന്നത്. സിനു സോളമനായി ചെറിയ സ്*ക്രീന്* പ്രസ്സന്*സിലും അര്*ജ്ജുന്* അശോകന്* തിളങ്ങിയപ്പോള്* മറ്റു കൂട്ടുകാരായി അവതരിപ്പിച്ച കഥാപാത്രങ്ങള്* സിറ്റുവേഷന്* കോമഡിക്ക് വേണ്ട മികച്ച അവസരങ്ങള്* വിനിയോഗിച്ചും. ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്* പാളി പോകാവുന്ന കോമഡി രംഗങ്ങള്* വളരെ നന്നായി ഇവര്* കൈകാര്യം ചെയ്തിട്ടുണ്ട്. ചെമ്പന്* വിനോദ്, ആസ്സിം ജമാല്* പോലുള്ള താരങ്ങളും മികച്ച വേഷങ്ങള്* ചെയ്തു. രോമാഞ്ചമെന്ന സിനിമയ്ക്ക് ഓക്*സിജന്* നല്*കിയത് സുഷിന്* ശ്യാം ആണെന്നതിന്* തെല്ലും സംശയമില്ലാതെ പറയാം. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ 'നിങ്ങള്*ക്കാദരാഞ്ജലി നേരട്ടെ' എന്ന ഗാനം ഹിറ്റ് ലിസ്റ്റിലും ഇന്*സ്റ്റാ റീല്*സിലും തിളങ്ങി നിന്നിരുന്നു. ഓരോ ഇടത്തും സാഹചര്യങ്ങള്*ക്കനുയോജ്യമായ മികച്ച ബാക്ക്ഗ്രൗണ്ട് സ്*കോറുകളും ഈ സിനിമയെ കൂടുതല്* എന്*ഗേജിങ്ങാക്കുന്നു. സനു താഹിര്* ഛായഗ്രഹണം നിര്*വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്*വഹിച്ചത് കിരണ്*ദാസാണ്.


    ജോണ്*പോള്* ജോര്*ജ് പ്രൊഡക്ഷന്*സിന്റേയും, ഗുഡ് വില്* എന്റര്*ടൈന്*മെന്റിന്റെയും ബാനറില്* ജോണ്*പോള്* ജോര്*ജ്, ജോബി ജോര്*ജ്, ഗിരീഷ് ഗംഗാധാരന്* എന്നിവര്* ചേര്*ന്ന് നിര്*മ്മിച്ച് ചിത്രത്തിന് നവാഗതനായ ജിത്തു മാധവനാണ് രചനയും സംവിധാനവും നിര്*വഹിച്ചിരിക്കുന്നത്. പ്രതീക്ഷയോടെ പോകുന്നവരെ രോമാഞ്ചം നിരാശപ്പെടുത്തില്ല, തീര്*ച്ച.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #112
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,912

    Default

    UAE release enanu?
    Let The Carnage Begin

  4. #113

    Default

    നല്ല report ആണല്ലോ. Blockbuster ആവും. Everyone likes this genre. We need entertainment.

    Sent from my 2201117TI using Tapatalk
    2018 movie -Pride of Mollywood.

  5. #114
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default ◙▬ROMANCHAM▬◙ ★Soubin Shahir★Arjun Ashokan★Jithu Madhavan★Good Reports★

    Kochi area nalla booking und…night shows only front row is remaining…So iratta book cheythu


    Sent from my iPhone using Tapatalk

  6. #115
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default


  7. #116

    Default

    Movie kandu
    From Malapuram mallika plex..
    It's an okay entertainer..
    Slow ayittu padam thudangi..pinne ojo board okke vannu kurachu engaging ayi...second half also entertaining anu..
    But personally adi kapyre kootamani level ethiyilla ennanu ente abhibrayam..koodathe oru block buster material onum alla ennu..
    But verupikathe eduthitundu.

  8. Likes Sree Tcr liked this post
  9. #117
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default


  10. #118
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default


  11. #119

    Default

    നല്ല കൊളുത്തു കൊളുത്താണല്ലോ. Most of shows fast filling. Minimum super hit

    Sent from my 2201117TI using Tapatalk
    2018 movie -Pride of Mollywood.

  12. #120

    Default

    Quote Originally Posted by anupkerb1 View Post
    adutha BB ithu aakateeee ..
    കൊച്ചി tvm പോലത്തെ cities അല്ലാതെ small centres നല്ല booking ആണ്. പടം hit ആവും

    Sent from my 2201117TI using Tapatalk
    2018 movie -Pride of Mollywood.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •