രോമാഞ്ചം ... പറയ്യാൻ യാതൊരു കഥയോ , ത്രെഡ് ഇല്ല. പക്ഷെ കുറെ ചിരിച്ചു . ആദ്യ അര മണിക്കൂർ നല്ല ലാഗ് , ഇന്റർവെൽ ശേഷം അര മണിക്കൂർ ലാഗ് ... ഈ അടുത്ത് ഇത്ര ചിരിച്ചു മറഞ്ഞ വേറെ പടം മലയാളത്തിൽ ഉണ്ടായിട്ടില്ല.. കപ്യാരിനെകാൾ ബഹുദൂരം മുന്നിൽ
Sponsored Links ::::::::::::::::::::Remove adverts | |
രോമാഞ്ചം ... പറയ്യാൻ യാതൊരു കഥയോ , ത്രെഡ് ഇല്ല. പക്ഷെ കുറെ ചിരിച്ചു . ആദ്യ അര മണിക്കൂർ നല്ല ലാഗ് , ഇന്റർവെൽ ശേഷം അര മണിക്കൂർ ലാഗ് ... ഈ അടുത്ത് ഇത്ര ചിരിച്ചു മറഞ്ഞ വേറെ പടം മലയാളത്തിൽ ഉണ്ടായിട്ടില്ല.. കപ്യാരിനെകാൾ ബഹുദൂരം മുന്നിൽ
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
1.3Cr tracked at 69% occupancy, apo SH level or above urappikkam
What a movie !
Loved a lot ....
Laughed a lot....
This kinda movies deserves a theatre watch even though it cooked up in a limited premise with simple subject .
Movie ended without proper climax with a view to roll out a second part .
Arjun asokan stolen the second half while first half is managed by youtubers......
First best thing in 2023 .........