Page 3 of 69 FirstFirst 123451353 ... LastLast
Results 21 to 30 of 689

Thread: 🔥🔥 CHAAVER 🔥🔥Kunchacko Boban •• Tinu Pappachan •• IN CINEMAS NOW

  1. #21

    Default



    Last edited by Chackz FAN; 07-28-2022 at 01:55 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ

    ലയാള സിനിമയിലെ യുവ സംവിധായകരില്* മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് ടിനു പാപ്പച്ചന്*. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചന്* ആന്റണി വര്*ഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അര്*ദ്ധരാത്രിയില്* എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകന്* ആയി അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്*ഹിറ്റായതോടെ ടിനു പാപ്പച്ചനെ മലയാളികള്* ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു അജഗജാന്തരം. ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു. ബോക്*സ്ഓഫീസിലും മികച്ച കളക്ഷന്* ചിത്രത്തിന് നേടാന്* സാധിച്ചിരുന്നു.
    അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നതാണ് പുതിയ അപ്*ഡേറ്റ്. കുഞ്ചാക്കോ ബോബന്* നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരി കടല്*പലത്തിനോട് ചേര്*ന്ന തായലങ്ങാടിയിലാണ് തുടങ്ങിയത്. കലാസംവിധായകനായ ഗോകുല്*ദാസ് ഷൂട്ടിംഗിനായി ഒരു തെരുവിന്റെ കൂറ്റന്* സെറ്റ് തീര്*ത്തിരിക്കുകയാണ്. സിനിമയില്* അങ്ങാടിമുക്കെന്നാണ് ഇത് അറിയപ്പെടുക. ഈ സെറ്റ് ഇപ്പോള്* വൈറലായി മാറിയിരിക്കുകയാണ്. സിനിമയുടെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കുന്നതും ഇവിടെയാണ്. ചിത്രീകരണം തുടങ്ങിയ ദിവസം മുതല്* നൂറുകണക്കിന് ആളുകളാണ് ഷൂട്ടിംഗ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്* ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് വേണ്ടിയാണ് ഇവിടെ സെറ്റൊരുക്കിയിരുന്നത്.
    ‘ഈശോ’യ്ക്ക് ശേഷം അരുണ്* നാരായണ്* പ്രൊഡക്ഷന്* നിര്*മ്മിക്കുന്ന ചിത്രം കൂടിയാണിത്. അരുണ്* നാരായണന്* പ്രൊഡക്ഷന്*സിന്റെ ബാനറില്* അരുണ്* നാരായണന്* ആണ് ചിത്രം നിര്*മ്മിക്കുന്നത്. പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ പാഠം, ഷട്ടര്*, അങ്കിള്* എന്നീ ചിത്രങ്ങള്*ക്ക് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ജിന്റോ ജോര്*ജ് ഛായാഗ്രഹണം നിര്*വ്വഹിക്കുന്ന ചിത്രത്തില്* ആന്റണി വര്*ഗീസ്, അര്*ജുന്* അശോകന്*, രാജേഷ് ശര്*മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെയു മനോജ്, അനുരൂപ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
    ഹിറ്റ് ചിത്രങ്ങള്* ഒരുക്കിയ ടിനു പാപ്പച്ചന്* സംവിധാനം ചെയ്യുന്ന ചിത്രമായത്*കൊണ്ട് തന്നെ പ്രേക്ഷകര്* ഏറെ ആവേശത്തിലാണ്. നിലവില്* ‘ന്നാ താന്* കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ‘ആന്*ഡ്രോയിഡ് കുഞ്ഞപ്പന്*’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്* സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്* കേസ് കൊട്.

  4. #23

    Default

    KBO- Peppe super combo....

  5. #24

  6. #25

  7. #26

  8. #27

    Default

    Oru “പരുക്കൻ" character demand cheytha "പരിക്ക് " !!

  9. #28

  10. #29

    Default

    From 39:41

  11. #30
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,755

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •