Boookeddd...
Sent from my M2010J19CI using Tapatalk
Boookeddd...
Sent from my M2010J19CI using Tapatalk
Last edited by Akhil krishnan; 04-08-2023 at 06:42 PM.
Sponsored Links ::::::::::::::::::::Remove adverts | |
Nalloru initial urappulla oru cinemayude announcement... Good to see top directors choosing young talents...
Thriller
Sent from my M2010J19CI using Tapatalk
പ്രിയദര്*ശന്*-ഷെയ്ന്* നിഗം ചിത്രം 'കൊറോണ പേപ്പേഴ്*സ്'; കൊച്ചിയില്‍* ആരംഭിച്ചു
യുവതാരം ഷെയ്ന്* നിഗത്തെ നായകനാക്കി സംവിധായകന്* പ്രിയദര്*ശന്* ഒരുക്കുന്ന പുതിയ ചിത്രം 'കൊറോണ പേപ്പേഴ്സി'ന്റെ ചിത്രീകരണം കൊച്ചിയില്‍* ആരംഭിച്ചു. ഫോര്‍* ഫ്രെയിംസിന്റെ ബാനറില്‍* പ്രിയദര്*ശന്* തന്നെയാണ് ചിത്രം നിര്*മിക്കുന്നത്. ഫോര്‍* ഫ്രെയിംസിന്റെ ആദ്യ നിര്*മാണ സംരംഭംകൂടിയാണിത്. 'ന്നാ താന്‍* കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍* ആണ് ചിത്രത്തിലെ നായിക.
ഷെയ്ന്* നിഗത്തെ കൂടാതെ ഷൈന്‍* ടോം ചാക്കോ, ലാല്‍* ജൂനിയര്‍*, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്*, മണിയന്* പിള്ള രാജു തുടങ്ങിയവരാണ് അഭിനയിക്കുന്ന മറ്റ് താരങ്ങള്‍*. പ്രിയദര്*ശന്* തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
Good. Shane nigam trying to break free his alchoholic kanjavu depression image by doing films like Ullasam and this film
But one worry. Priyan Lalettan allathe vere aarem kootu pidichittu padam vijayichittilla.
Aamayum Muyalum okke big flops aayirunnille,.
MT Vasudevan movie ano ? mohan lal plan cheythathu ?