Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: ~~< Pyali>~~Wayfarer Films and NF Varghese Pictures## Released with positive response

Hybrid View

  1. #1

    Default ~~< Pyali>~~Wayfarer Films and NF Varghese Pictures## Released with positive response

    Pyali is an upcoming Malayalam-language drama film written and directed by couple duo directors Babitha Mathew and Rinn A X produced by Sofia Varghese, daughter of late Malayalam actor NF Varghese, under the banner NF Varghese Pictures. The lead roles are played by child artists Barbiee Sharma and George Jacob.
    https://en.m.wikipedia.org/wiki/Pyali







    Directed by: Bibitha Mathew Rin
    Produced by: Sofia Varghese.
    Screenplay: Bibitha Mathew Rin
    Music by: Prasanth Pillai
    Background Score: Prasanth Pillai
    Cinematography (DOP): Jiju Sunny
    Edited by: Deepu Joseph

    The lead roles are played by child artists Barbiee Sharma and George Jacob.[3] The film also features veteran actors Sreenivasan and Mamukkoya, along with Rafi, Appani Sarath, Sujith Shankar and Aadukalam Murugadoss in pivotal roles.[4]
    The writing of the story began back in the latter part of 2015 and has been in the works since then after finding a producer in 2018. The film was shot in parts of Ernakulam, Fort Kochi and Vathuruthy Colony in July and November 2019.[5]
    Prashant Pillai has composed four songs for the film in Hindi and English, and there are plans to include a Malayalam song as well. The crew includes editor Deepu Joseph, art director Santhosh Raman, sound designer Renganaath Ravee. The film is scheduled to release on 8 July 2022.[6]

    Awards: Kerala State Film Award 2021 for Best Child Artist - Barbiee Sharma
    Kerala State Film Award 2021 for Best Art Director -
    Santhosh Raman
    Last edited by sachin; 07-03-2022 at 05:00 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default Pyali - Releasing Worldwide on July 8th. Wayfarer Films and NF Varghese Pictures.

    Last edited by sachin; 07-03-2022 at 04:55 PM.

  4. #3

    Default Pyali - Releasing Worldwide on July 8th. Wayfarer Films and NF Varghese Pictures.

    Last edited by sachin; 07-03-2022 at 04:56 PM.

  5. #4

    Default Pyali - Releasing Worldwide on July 8th. Wayfarer Films and NF Varghese Pictures.

    Pyali Title Song

    https://youtu.be/1yCyoVYHpLY

    Last edited by sachin; 07-03-2022 at 04:56 PM.

  6. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    wayfarer films



    .

  7. #6

    Default

    No hope. അടുത്ത നന്മ പടം

  8. #7

    Default

    Quote Originally Posted by Movie Lover View Post
    No hope. അടുത്ത നന്മ പടം
    Padam irangate bhai nallathanel polum ippol vijayikkan padanu after covid enthayalum nokkam cheriya padagal vijayikumbol anu sherikkum industry munpottu pokunne ellavarkkum KGF n BB pidikan pattillello…..

  9. #8

    Default




    Sent from my iPhone using Tapatalk

  10. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    കെട്ടിപ്പിടിച്ചൊരുമ്മ! മനം കവരും പ്യാലി; റിവ്യു


    HIGHLIGHTS

    • നിങ്ങളുടെ കുട്ടികളെ ഈ സിനിമ കാണിക്കണം



    സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഹൃദ്യമായി അവതരിപ്പിക്കുന്ന കൊച്ചുസിനിമയാണ് പ്യാലി. അതിലൂടെ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിതവും കഷ്ടപ്പാടുകളും ചിത്രം തുറന്നുകാട്ടുന്നു.
    കേരളത്തിൽ അതിഥിത്തൊഴിലാളികളായെത്തി മരിച്ച കശ്മീർ സ്വദേശികളുടെ മക്കളാണ് സിയയും പ്യാലിയും. ഇവിടെ ജനിച്ചുവളർന്നവർ. അനാഥത്വത്തിന്റെ പടുകുഴിയിൽ വീണുപോയ രണ്ടു നിഷ്കളങ്കബാല്യങ്ങൾ. പഠിക്കേണ്ട പ്രായത്തിൽ, തന്റെ കുഞ്ഞുപെങ്ങളെയും ചിറകിനടിയിൽ സംരക്ഷിച്ച്, ആത്മാഭിമാനത്തോടെ അധ്വാനിച്ച്, ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണ് സിയ. ഇല്ലായ്മകളിലും സന്തോഷത്തോടെ മുന്നേറിയ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്*നങ്ങളുടെ, അതിനെ തരണംചെയ്ത് ജീവിക്കാൻ ഇരുവരും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പ്യാലി.

    ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും യശഃശരീരനായ അതുല്യനടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർഥമുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്*സും ചേർന്നാണ് പ്യാലി നിർമിച്ചത്. ദമ്പതികളായ ബബിതയും റിന്നുമാണ് ഈ ചിത്രത്തിന്റെ സംവിധായകർ.
    കലാസംവിധാനത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമെന്ന വലിയ പ്രത്യേകതയുണ്ട് പ്യാലിക്ക്. ആ അവാർഡുകൾ അർഹമായ കൈകളിൽ എത്തിയെന്ന് സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിലാകും. സിയയെ അവതരിപ്പിച്ച ബാലനടനും പുരസ്*കാരത്തിന് അർഹതയുണ്ടെന്ന് തോന്നി. ഈ ചിത്രത്തിന്റെ ആത്മാവുതന്നെ അതിമനോഹരമായ കലാസംവിധാനവും കുട്ടികളുടെ അഭിനയവുമാണ്. ചേറിൽ താമര വിരിയുംപോലെ, ആ കുട്ടികൾ തങ്ങൾ വളരുന്ന ശോചനീയമായ സാഹചര്യത്തിലും സർഗ്ഗശേഷിയിലൂടെയും കലാമികവിലൂടെയും ഒരു കൊച്ചുലോകം തങ്ങൾക്കായി പടുത്തുയർത്തുന്നുണ്ട്.


    ബാർബി ശർമ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം തുടങ്ങിയവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥിവേഷത്തിൽ എത്തുന്നുണ്ട്. പ്യാലിയെ ഹൃദ്യമായി അവതരിപ്പിച്ചത് ബാർബി ശർമ എന്ന കുട്ടിയാണ്. ഓമനത്തം കൊണ്ട് എല്ലാവരുടെയും മനംകവരും പ്യാലി. പ്രകടനം കൊണ്ടു മുന്നിട്ടുനിൽക്കുന്നത് സിയയെ അവതരിപ്പിച്ച ജോർജ് ജേക്കബാണ്. അതുകൊണ്ടാണ് ഒരു അവാർഡ് ഈ ബാലനടനും അർഹിച്ചിരുന്നു എന്നുതോന്നിയത്. അനാഥ ബാല്യത്തിന്റെ അരക്ഷിതാവസ്ഥ, നിസ്സഹായത.. എല്ലാം ജോർജ് അഭിനയിച്ചുഫലിപ്പിക്കുന്നുണ്ട്. മലയാളസിനിമയിൽ ഭാവിയുള്ള നടനാകും ഈ കുട്ടി.



    2019 ൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം കോവിഡ് സാഹചര്യം മൂലം മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തിയറ്ററിലെത്തിയത്. എന്നാൽ പോസ്റ്റ് പ്രൊഡക്*ഷനായി ലഭിച്ച ഈ അധികസമയംതന്നെയാണ് ചിത്രത്തിന്റെ ക്വാളിറ്റിയുടെ രഹസ്യം. ഛായാഗ്രഹണം, എഡിറ്റിങ്, പശ്ചാത്തലസംഗീതം, ഗാനങ്ങൾ തുടങ്ങിയ സാങ്കേതികമേഖലകൾ എല്ലാം വളരെ മികച്ചുനിൽക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ഹൃദ്യമാണ്. ചിത്രത്തിന്റെ ഫീൽ ഗുഡ് ആംബിയൻസ് നിലനിർത്തുന്നതിൽ മൃദുവായി, സജീവമായി പിന്നണിയിലുള്ള സംഗീതം വലിയ പങ്കുവഹിക്കുന്നു.



    അദ്ഭുതങ്ങളുടെയും സർഗാത്മകതയുടെയും ലോകമാണ് കുട്ടികളുടേത്. ആ ലോകം ആസ്വദിക്കണമെങ്കിൽ നാം കുട്ടികളെപ്പോലെയാകണം. അവരുടെ സ്വപ്നങ്ങളുടെ ചിറകരിയാനല്ല, മറിച്ച് അവരുടെ ഭാവനകൾക്ക് കലാപരതയുടെ ചിറകുകൾ നൽകാൻ സമൂഹത്തിന് കഴിയണം എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. കോവിഡ് ഏൽപിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കമുള്ള കാരണങ്ങളാൽ കുടുംബപ്രേക്ഷകർ വളരെ സെലക്ടീവ് ആയി മാത്രം തിയറ്ററിൽ എത്തുന്ന കാലമാണിത്. അത്തരം പ്രേക്ഷകർക്ക് ധൈര്യമായി പ്യാലിക്ക് ടിക്കറ്റെടുക്കാം. സിനിമ കണ്ടിറങ്ങിയാലും പ്യാലിയും സിയയും നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുമെന്നുറപ്പ്.

  11. #10

    Default

    Main prashnam kuttikale kondu ippo theatril pokunnavar kuravaanu. Enikku thanne parichayam ulla etrayo per kutikale kondu pokan madikkunnu because of Covid.

    Pandathe pole illengilum ippozhum aa pedi undu. Athu kondu families varunna karyam okke aduthu engum expect cheyyan pattilla

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •