Sponsored Links ::::::::::::::::::::Remove adverts | |
Actually makers ne kuttam paranjitt karyamilla
Super Saranya,Jo n Jo okke ithe category films aanu...athokke profit aayappol avar athe type veendum irakki vidunnu like Pathrosinte padappukal,Vishudha majo etc.
Ini payye ee type nirthikkolum
Sent from my iPhone using Tapatalk
ഷോർട് ഫിലിം content or എന്റർടൈൻമെന്റ് പോലും ഇല്ലാത്ത നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഓരോ വർഷവും ഇറങ്ങുന്നുണ്ട്.. ഇതു മാത്രം അല്ല.. അതിൽ ബഡ്ജറ്റ് കൂടിയ മൂവീസ് star മൂവീസ് വരെ പല ഷോർട് ഫിലിം നെ ക്കൾ താഴേ ആണ് ലെവൽ