Page 4 of 4 FirstFirst ... 234
Results 31 to 40 of 40

Thread: Vishudha Mejo - Dinoy Paulose, Mathew Thomas and Lijo Mol Jose

  1. #31
    FK Visitor puttalu's Avatar
    Join Date
    May 2012
    Location
    Canada
    Posts
    227

    Default

    അങ്ങനെ പറയാൻ പറ്റില്ല ബ്രോ. ഇതൊരു ആര്ട്ട് ഫോം അല്ലെ? ആർക്കും ഒരു സിനിമ ഇറക്കാനുള്ള അവകാശവും ഉണ്ട് . മിക്കവരും പടം ഇറക്കുന്നത് അത് നല്ലതാണ്, വിജയിക്കും എന്ന് തന്നെ ഉറപ്പിച്ചാണ്. ചെറിയ പടങ്ങൾ ഇറങ്ങട്ടെ, നല്ലതാണെങ്കിൽ വിജയിക്കട്ടെ. ഫെസ്റ്റിവൽ സീസണിൽ ആണ് സാധാരണ ആയ ആളുകൾ പടം ഇറക്കാറുള്ളത്. ഈ ഓണത്തിന് അങ്ങനെ സംഭവിച്ചില്ല. അതെ ഉളളൂ. personally, എനിക്ക് വലിയ സ്റ്റാർ , ചെറിയ സ്റ്റാർ എന്നൊന്നും ഇല്ല. എന്നെ എന്റെർറ്റൈൻ ചെയ്യിപ്പിച്ചോ എന്നുള്ളതാണ് പ്രധാനം.
    ഒരു കാര്യം എഗ്രീ ചെയ്യുന്നു . തുടർച്ചയായി മോശം പടങ്ങൾ വന്നാൽ തീയേറ്ററിൽ പോകാൻ ആളുകൾ ഒന്ന് കൂടി ആലോചിക്കും. പക്ഷേ നല്ല ഒരു പടം തിയേറ്ററിൽ എത്തിയാൽ, നല്ല റിവ്യൂ കിട്ടിയാൽ, ആള് കേറും.
    അതുകൊണ്ടു ചെറുതും വലുതുമായ പടങ്ങൾ വരട്ടെ. നമ്മളെല്ലാരും യേശുദാസ് ഒന്നുമല്ലല്ലോ, എന്നിട്ടും ഇടക്കൊക്കെ പാടുന്നില്ലേ? അങ്ങനെ കണ്ടാൽ മതി ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32

    Default

    Quote Originally Posted by Movie Lover View Post
    Anaswarakku okke athra value undo guest roleil kondu vannittu padam vijayippikkan
    Ennaa sonnaa.....?
    Anshuvinte range maariyathu sinima snehi arinjille ?....
    Anshu ulla kaaranam maathram angane oru padam undu ennu ivide discuss cheythu....
    ILAYA THALAIVI for a reason.
    1 BB, 3 SH
    Ithil SH aaya randennathilum lead roles.....
    Dot.

  4. #33

    Default

    Oru hit padam koodi undayirunnu. Adyarathri enno entho aanu peru. Biju menon lead....

    Mike disaster....

    Quote Originally Posted by manoroogi View Post
    Ennaa sonnaa.....?
    Anshuvinte range maariyathu sinima snehi arinjille ?....
    Anshu ulla kaaranam maathram angane oru padam undu ennu ivide discuss cheythu....
    ILAYA THALAIVI for a reason.
    1 BB, 3 SH
    Ithil SH aaya randennathilum lead roles.....
    Dot.

  5. #34
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,516

    Default

    Quote Originally Posted by Movie Lover View Post
    Oru hit padam koodi undayirunnu. Adyarathri enno entho aanu peru. Biju menon lead....Mike disaster....
    Aadyarathri okke Flop Alle ......

  6. #35

    Default

    No athu profit undakki. As a comedy nalla reviews aayirunnu.

    Low budget aayathu kondu sleeper hit aayi

    Quote Originally Posted by Sree Tcr View Post
    Aadyarathri okke Flop Alle ......

  7. #36
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by Movie Lover View Post
    Aarude kuzhappam ennu chodichal nammude film makers inte poor planning thanne.

    Cheriya cinemakal venda ennu njan paranjillallo. Pakshe valiya cinemakalum vende. Athum oru festival seasonil. Orotta hyped films illathe oru normal weekend irakkunna polathe films festivalinum irikki kondirikkanda enne njan parajullu.

    Ivide ippo nere thirichanu. Valiya super star films illa enna avastha aayi maari. Festival season aayalum nalla collection kittunna time aayalum kure parippuvadakkuill padakkam pottichu konde irikkunnu. Ennituu irunnu karayunnu. Aarum theatril varunnillee....
    എല്ലാ സിനിമകളും വരട്ടെ.. എല്ലാ ഭാഷയിലെ industry ഉം അങ്ങനെ തന്നെ... ഈ ടൈപ്പ് സിനിമകളും ഇഷ്ടപ്പെടുന്നവർ ഉണ്ടാകും.. എനിക്ക് തന്നെ അടുത്ത കാലത്തു theatre വിജയിച്ച പല സിനിമകളെക്കാൾ ഹിറ്റ്* അല്ലാത്ത സിനിമകൾ ഇഷ്ടപെട്ടിട്ടുണ്ട്.. Ott satelite ഒക്കെ ഉണ്ടല്ലോ.. You ട്യൂബ് പോലെ ഡിജിറ്റൽ rights ഉം ഇൻകം കിട്ടും... പല ഹിറ്റക്കാത്ത മലയാള സിനിമകളും dub ചെയ്ത് മറ്റു ഭാഷകളിൽ ഇറക്കി you tube മുതൽ ott വരെ ഇൻകം ഉണ്ടാക്കുന്നുണ്ട്... Let new talent come... ഒരു യഥാർഥ സിനിമ സ്നേഹിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വാക്കുകൾ പലപ്പോഴും വരുന്നതായി തോന്നിയത് കൊണ്ടാണ് പറഞ്ഞത്....

  8. #37

    Default

    Cinema snehi ennal what i meant was 'Cinema is not just an art' Its business too. And no business can survive without money.

    Being a movie lover does not mean that we should not point out mistakes what the filmmakers are doing.

    There is poor planning. Big budget superstar films collect maximum during festivals . They missed out that opportunity

    Quote Originally Posted by Canada man View Post

  9. #38
    FK Visitor puttalu's Avatar
    Join Date
    May 2012
    Location
    Canada
    Posts
    227

    Default

    അങ്ങനെ ഫെസ്റ്റിവലിന് ഇറക്കണം എന്ന പ്രഷറിൽ ഇറക്കുബോളാണ് സൂപ്പർ സ്റ്റാറുകളുടെ തട്ടിക്കൂട്ട് പടങ്ങൾ വരുന്നത് എന്ന് തോന്നുന്നു. അവർ നല്ല സ്ക്രിപ്റ്റുമായി വന്നു ബോക്സ് ഓഫീസിൽ തൂക്കിയടിക്കട്ടെ. എല്ലാ ഫെസ്റ്റിവലിനു സൂപ്പർസ്റ്റാർ പടങ്ങൾ വേണം എന്നില്ലല്ലോ...

    Quote Originally Posted by Movie Lover View Post
    Cinema snehi ennal what i meant was 'Cinema is not just an art' Its business too. And no business can survive without money.

    Being a movie lover does not mean that we should not point out mistakes what the filmmakers are doing.

    There is poor planning. Big budget superstar films collect maximum during festivals . They missed out that opportunity

  10. #39
    FK Addict Jack Dna's Avatar
    Join Date
    Feb 2021
    Location
    Kochi
    Posts
    1,912

    Default

    hooo finally watched this movie... emmathiri kattu nadakam aano entho eduthu vechekkunnath .... lijo mol okke enthu over acting aanu ithil ... hero .... onnum parayendappa... ore bhaavam after apoint in this movie... Only saving grace aa achan roleum mathews and songs... ithokke ethu timeil irakkiyalum kanakku thanne.

  11. #40
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,075

    Default

    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •