https://youtu.be/nJ_3otk9SHA
Attrocity Star
Vandi Kittathe script @Akhil krishnan @sankar1992
Sent from my 22021211RI using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Promising trailer aayirunnu. Padam nashippichu ennu thonnunnu.
Flurry of flops now!!
അരമണിക്കൂർ ദൈർഘ്യം വെട്ടിക്കുറച്ച് പടച്ചോനെ ഇങ്ങള് കാത്തോളീ പുതിയ പതിപ്പ്
ബിജിത് ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയുടെ ദൈർഘ്യം രണ്ടര മണിക്കൂറിൽ നിന്ന് 2 മണിക്കൂറിലേക്ക് ചുരുക്കി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു.
ചിത്രത്തിന്റെ പുതിയ പതിപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പൊളിറ്റിക്കൽ സറ്റയറാണ്. നവംബർ 24 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്.
ശനിയും ഞായറും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ചത്.