Get ready to experience the magic of #AgaNaga in all its glory! 20th March. 6 PM. Stay tuned!
'പൊന്നിയിൻ സെൽവൻ 2' തെലുങ്ക് വിതരണാവകാശം എടുക്കാൻ ആളില്ല; കാരണം?
തമിഴ് സിനിമയിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം 'പൊന്നിയിൻ സെൽവൻ' തെലുങ്ക് വേർഷൻ വിതരണത്തിന് എടുക്കാന്‍* ആരും തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്*ട്ട്. പൊന്നിയിന്‍* സെല്‍*വന്‍* 1 തീയറ്ററില്‍* വളരെ മോശം പ്രകടനമാണ് ആന്ധ്രയിലും, തെലങ്കാനയിലും നടത്തിയത്. ഇത് തന്നെയാണ് ചിത്രത്തിന്*റെ രണ്ടാം ഭാഗത്തോട് കാര്യമായ താല്*പ്പര്യം കാണിക്കാന്‍* വിതരണക്കാര്‍* മടിക്കുന്നത് എന്നാണ് വിവരം.
തെലുങ്കില്‍* പൊന്നിയിന്‍* സെല്‍*വന്‍* 1 ടിവി പ്രിമീയര്‍* നടത്തിയപ്പോഴും തണുപ്പന്‍* പ്രതികരണമാണ് ലഭിച്ചത്.ടെലിവിഷൻ പ്രീമിയറിന് 2.17 ടിആർപി റേറ്റിംഗ് മാത്രമാണ് ഈ പ്രീമിയറിന് ലഭിച്ചത്. എന്നാല്‍* ചിത്രത്തിന്*റെ നിര്*മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനും, മദ്രാസ് ടാക്കീസും വിതരണക്കാരെ കണ്ടെത്താന്‍* ശ്രമിക്കുകയാണ് എന്നാണ് വിവരം.
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
1st part nte collection edukkilla ennu thonnunu at least in Kerala
Sent from my 22021211RI using Tapatalk