Results 1 to 3 of 3

Thread: Catch 22 ...Prebha Joseph....Boban Ramesan...Renji Panicker

  1. #1

    Default Catch 22 ...Prebha Joseph....Boban Ramesan...Renji Panicker


    An avant garde investigative thriller


    Starring *
    Renji Panikker as the cop
    Supported by
    Sabareesh Prabhakar
    Ritu Sena Saini




    Directed by Prebha Joseph
    Written by Dr Boban Ramesan
    Background score: Anil Johnson
    DOP : Indrajith,Anil R Nair


    ആ പകൽ മെട്രോ നഗരം ഉണരുന്നത് ഈ വാർത്ത കേട്ടുകൊണ്ടാണ് : പ്രമുഖ നടി മരിച്ച നിലയിൽ !… .കൊലപാതകമോ ആത്മഹത്യയോ എന്ന് കൃത്യമായി ഉറപ്പിച്ചു പറയാനാകാത്ത പോലീസിനെയും ഫോറൻസിക് ടീമിനെയും ആശയക്കുപ്പത്തിലാക്കുന്ന തികച്ചും ദുരൂഹം ആയ ഒരു മരണം. കോളിളക്കം ഉണ്ടാക്കിയ കേസിന്റെ അന്വേഷണത്തിന്റെ ഉത്തരവാദിത്തം വിരമിക്കലിന്റെ പടിക്കൽ വന്നെത്തി നിൽക്കുന്ന
    ഡി വൈ എസ് പി സാമിനാണ്. ഔദ്യോഗിക ജീവിതത്തിൽ പൊൻ തൂവലുകൾ അധികം വന്നു ചേർന്നിട്ടില്ലാത്ത പഴകിയ കാക്കി യൂണിഫോമുമായി സാം എന്ന കുശാഗ്രബുദ്ധിക്കാരൻ ആയ ഉദ്യോഗസ്ഥൻ അന്വേഷണത്തിന് തുനിഞ്ഞിറങ്ങുന്നു. അടച്ചിട്ട മുറിയിൽ അരണ്ട വെളിച്ചത്തിൽ കാണപ്പെട്ട മൃതശരീരം അയാളുടെ വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിലെ തന്നെ ഏറ്റവും വിചിത്രവും തീവ്രവും ആയ അനുഭവം ആയിമാറുന്നു. അന്വേഷണത്തിൽ അയാളെ കാത്തിരിയ്ക്കുന്ന ഇടനാഴികൾ ,കഥാപാത്രങ്ങളുടെ നിഴലുകൾ ,അപ്രതീക്ഷിതം വഴിത്തിരിവുകൾ …


    Expect the unexpected !


    In theatres this December

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Last edited by bhola bhala; 11-20-2022 at 03:23 AM.

  4. #3

    Default

    Please support this movie...my close friends behind the camera...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •