Page 129 of 143 FirstFirst ... 2979119127128129130131139 ... LastLast
Results 1,281 to 1,290 of 1421

Thread: MALIKAPPURAM◄║╝Unni Mukundan ★ Vishnu Shankar ★ GROSSED 100CR WW★

  1. #1281
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default


    Quote Originally Posted by kevin View Post
    ayyappante oru magic aanu. sharanam vilikkan thonnum. ithu kondanu ee threadil adhikam kerathathu.
    sharanam ayyappa.
    സോഷ്യൽ മീഡിയയിൽ കത്തിക്കുന്ന സുടാപ്പിയും സന്കിയും താങ്കളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടൊ. സ്വയം ചിന്തിക്കുക.

    നമ്മുടെ വിശ്വാസം നമ്മുടെ ഉള്ളിൽ അല്ലെ വേണ്ടത്. അതു പൊതുസമൂഹത്തിൽ യൂസ് ചെയുന്നത് കൊണ്ട് ആർകെങ്കിലും എന്ധെങ്കിലും ഗുണം ഉണ്ടൊ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1282

    Default

    പണ്ടാരോ പറഞ്ഞ പോലെ മത വിശ്വാസം ശഡ്ഡി ധരിക്കുന്നത് പോലെ ആവണം. ഏതാണ് അതോ ഉണ്ടോ എന്നൊന്നും ആരും അറിയേണ്ട കാര്യമില്ല..

    സംസ്ക്കാരം കുപ്പായം പോലേയും. അത് ഉള്ളിൽ ഉണ്ടായിട്ട് കാര്യമില്ല, മറ്റുള്ളോർ കാണുകയും അറിയുകയും വേണം.



    Quote Originally Posted by bellari View Post
    സോഷ്യൽ മീഡിയയിൽ കത്തിക്കുന്ന സുടാപ്പിയും സന്കിയും താങ്കളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടൊ. സ്വയം ചിന്തിക്കുക.

    നമ്മുടെ വിശ്വാസം നമ്മുടെ ഉള്ളിൽ അല്ലെ വേണ്ടത്. അതു പൊതുസമൂഹത്തിൽ യൂസ് ചെയുന്നത് കൊണ്ട് ആർകെങ്കിലും എന്ധെങ്കിലും ഗുണം ഉണ്ടൊ

  4. Likes Young Mega Star, advaithh09 liked this post
  5. #1283

    Default

    6th Sunday, 38th day, tracking around 70L. Its a record I think..

    Malikappuram vere level run in KBO..

  6. #1284

    Default

    Quote Originally Posted by bellari View Post
    സോഷ്യൽ മീഡിയയിൽ കത്തിക്കുന്ന സുടാപ്പിയും സന്കിയും താങ്കളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടൊ. സ്വയം ചിന്തിക്കുക.

    നമ്മുടെ വിശ്വാസം നമ്മുടെ ഉള്ളിൽ അല്ലെ വേണ്ടത്. അതു പൊതുസമൂഹത്തിൽ യൂസ് ചെയുന്നത് കൊണ്ട് ആർകെങ്കിലും എന്ധെങ്കിലും ഗുണം ഉണ്ടൊ
    jai hind insha allah jai sree ram.har har mahadev sat sri akaal ingane parayunnathu aa spacenodu kaanikkunna iintimacy mathram. mukailil paranjittulla ella commentsum nhan cheythittundu. you are the first person who had an issue. lal salaam sakhave yeah that also. christianityl angane ozhukkulla onnumilla..

  7. #1285
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by kevin View Post
    jai hind insha allah jai sree ram.har har mahadev sat sri akaal ingane parayunnathu aa spacenodu kaanikkunna iintimacy mathram. mukailil paranjittulla ella commentsum nhan cheythittundu. you are the first person who had an issue. lal salaam sakhave yeah that also. christianityl angane ozhukkulla onnumilla..
    ജയ് ഹിന്ദ് ഇതും ഒക്കെ തമ്മിൽ എന്തു ബന്ധം. 😄

  8. #1286

    Default

    Quote Originally Posted by bellari View Post
    ജയ് ഹിന്ദ് ഇതും ഒക്കെ തമ്മിൽ എന്തു ബന്ധം. 
    ellam thammil bandham undu. they are knots .

  9. #1287
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,603

    Default


  10. #1288

    Default

    Quote Originally Posted by pnikhil007 View Post
    നല്ല കളക്ഷൻ ആണല്ലോ...30cr tracked കിട്ടുമായിരിക്കും missing 1cr കൂടെ കൂട്ടിയാൽ... Blockbuster.....

  11. #1289
    FK Visitor samson's Avatar
    Join Date
    May 2015
    Location
    Salt lake city
    Posts
    346

    Default

    Quote Originally Posted by Krish nair View Post
    നല്ല കളക്ഷൻ ആണല്ലോ...30cr tracked കിട്ടുമായിരിക്കും missing 1cr കൂടെ കൂട്ടിയാൽ... Blockbuster.....
    2.38 cr more

  12. #1290

    Default

    FM update

    Excellent 6th Sunday for #Malikappuram at Kerala Boxoffice with day 38 gross collects between 90 Lakhs and 1 Crores.


    More than sensational performance.


    Kerala gross crossed 37.30 Crores mark. Let's see whether it can cross 40 Crores by end of its run.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •