Sponsored Links ::::::::::::::::::::Remove adverts | |
ഉണ്ണി തന്റെ പടത്തെ മാർക്കറ്റിംഗ് ചെയ്തു ചെറിയ വിജയം ആകുന്നുണ്ട് very ഗുഡ്.
അതു പോലെ തന്നെ ഉണ്ണി ചിലപ്പോ അത്യാവശ്യം വലിയ വിജയം ആകാമായിരുന്നു പടം ചെറിയ വിജയത്തിൽ ഒതുക്കുന്നതും ഉണ്ണി തന്നെ എന്ന് പറയേണ്ടി വരും. ഇതുപോലെ ഉള്ള വാണങ്ങളുടെ പിന്തുണ തേടുന്നത് കൊണ്ട്.
അത്യാവശ്യം നല്ല പടം നന്നായി എടുത്തിട്ടുണ്ട് എന്നാണ് റിവ്യൂ നിന്നും മനസ്സിൽ ആയതു. സംഘപരിവാർ രാഷ്ട്രീയം സിനിമയിൽ പറയുന്നുമില്ല. പിന്നെ എന്തുനായിരിക്കും സിനിമയെ ഉണ്ണി സംഘപരിവാർ തൊഴുത്തിൽ കൊണ്ട് പോയി കെട്ടാൻ നോക്കുന്നത്. അവാർഡ് മോഹം.
തത്കാലം ലാഭം ഭാവിയിൽ ഗുണം ചെയ്യുമോ
Urappayum gunam cheyyum......Pakshe average level koodi aavaruthu. Athil Thunivu valiya hope kaanunnilla. Ajith padam okke keralathil hit aayittu kalam kure aayi.
Vaarisu average review kittiyal koodi one week hold cheyyum..
Ethengilum oru pongal release keralathil mooku kuthi veenal mathi . Ithinu gunam cheyyum
2018 movie -Pride of Mollywood.
Today 55+ tracked
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം