Watched from Cathay SG - status around 90%
Went with high expectations, but I felt above average. I thought malikapuram is the name of the temple or some important place in shabarimala
Sponsored Links ::::::::::::::::::::Remove adverts | |
Watched from Cathay SG - status around 90%
Went with high expectations, but I felt above average. I thought malikapuram is the name of the temple or some important place in shabarimala
Today tracked 1cr
Bms included aano
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
Poli collection better than expected third week status...
King is always king 🤴 ...
^^ Last Saturday ye kkal shows kurav. But audience and collection kooduthal. Full Track cheitho?
ഏതൊക്കെ തീയറ്റർ ആണ് ട്രാക്ക് ചെയുന്നത് എന്നും, ഓരോ തീയറ്ററിൽ നിന്ന് കിട്ടിയ കളക്ഷൻ എത്ര ആണെന്നും പുറത്ത് പറയാതെ comparison ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പൊ തന്നെ Thursday, Friday ഒക്കെ ഒരുപാട് ഷോ missing ആണ്.
പണ്ട് FK ട്രാക്ക് ചെയ്യുമ്പോൾ ഇതെല്ലാം ഉണ്ടായിരുന്നു.