Ee videokku youtube revenue kodukunna pani nirthiyal thanne half the prob will be solved ithippol engottu thirinjalum vloggermare mutti nilkkan pattatha avastha ayi..
Sponsored Links ::::::::::::::::::::Remove adverts | |
Ee videokku youtube revenue kodukunna pani nirthiyal thanne half the prob will be solved ithippol engottu thirinjalum vloggermare mutti nilkkan pattatha avastha ayi..
Haters സിനിമ degrade ചെയ്ത് തോറ്റപ്പോൾ അതിനു ശേഷം ഇപ്പൊ വീണുകിട്ടിയ ഒരു അവസരം ആണ് ഇത്. അത് അവർ നന്നായി ഉപയോഗിക്കുന്നു.
ഒരു കാര്യം ഉറപ്പായി. ഉണ്ണിമുകുന്ദൻ എന്ന നടനെ വളരാൻ ഈ നാട്ടിലെ politically powerfull ആയിട്ടുള്ള ഒരുപ്പാട് ആൾക്കാർ അനുവദിക്കില്ല. കിട്ടുന്ന അവസരങ്ങളിൽ എല്ലാം അവർ ഉണ്ണിമുകുന്ദനെ ആക്രമിക്കും. അതുപോലെ ഒരു വിഭാഗം political views ഉള്ള ആൾക്കാർ ഉണ്ണിമുകുന്ദൻ ഇനി എത്ര നല്ല സിനിമയിൽ അഭിനയിച്ചാലും ഉണ്ണിമുകുന്ദന്റെ haters ആയി തന്നെ തുടരും. ഈ Voice ഉണ്ടായാലും ഇല്ലെങ്കിലും അതിൽ ഒരു വ്യത്യാസവും ഇല്ല.
അതുപോലെ ഉണ്ണിയെ air ൽ കയറ്റാൻ എന്ന് പറഞ്ഞിട്ട് ഉണ്ണിയുടെ പേജിലെ കമ്മന്റ് ൽ ഒക്കെ എന്താണ്? മതങ്ങളെ വരെ അവഹേളിക്കുന്ന തരത്തിൽ ആണ് കമെന്റുകൾ. മൊത്തം politics. അയ്യപ്പനെ പോസ്റ്റിറ്റീവ് ആയി കാണിക്കുന്ന ഒരു സിനിമയിൽ അഭിനയിച്ച കാരണത്താൽ ആണ് അയാൾക്കെതിരെ ഇമ്മാതിരി ആക്രമണം. ഇത് കേരളം തന്നെയാണോ?
ഇമ്മാതിരി പരിപാടികൾ കാണിച്ചിട്ടു കേരളം "മതേതരം" എന്നൊക്കെ തള്ളുന്നത് കാണുന്നതാണ് കോമഡി.
Social media de influence koodunnathaano atho alkarude manobhavam marunnathaano ennanu samsayam. Oru 10varsham munne vare inganathe cinemakal okke irangumbo ithramathram preshnangal vannirunilla. Nandanam okke example. Ippol pakshe ellathilum mathavum jathiyum okke kalarthunnu. Cinemaye cinema aayt kand aswadikkan ulla kazhiv okke poyi . Targeted attacks and degrading ippol quite normal aayi.
Social media അല്ല majority ജനങ്ങളുടെ view എന്ന് ഈ സിനിമ ഹിറ്റ് ആയപ്പോൾ മനസ്സിലായതാണ്.. പക്ഷെ yongsters ന്റെ views ഉം Social media യിലെ വികാരവും ഒരുപോലെ ആണ്. മാളികപ്പുറത്തിന്റെ ഭൂരിഭാഗം viewers ഉം 30 + age ഉള്ളവർ ആണ്.
പണ്ടും ഇങ്ങനത്തെ ആൾക്കാർ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അവരുടെ തൊലിഞ്ഞ views പുറത്ത് പറയാൻ സ്ഥലം ഇല്ലായിരുന്നു. Social media വന്നപ്പോൾ ഏത് തലത്തിരിഞ്ഞവനും എന്ത് അഭിപ്രായവും പറയാൻ പറ്റും എന്ന അവസ്ഥയായി.
Secret Agent എന്ന് പറയുന്നവൻ നല്ല വൃത്തിക്ക് ആണ് provoke ചെയ്തത്. ഉണ്ണിമുകുന്ദൻ ഭക്തി വിറ്റു ജീവിക്കുന്നെന്നും, ഉണ്ണിമുകുന്ദന്റെ അച്ഛനും അമ്മയും വളർത്തിയതിന്റെ ദോഷം ആണെന്നും മുതൽ അതിൽ അഭിനയിച്ച കൊച്ചു കുട്ടിയ വരെ ഭക്തി വിൽക്കാൻ ഉപയോഗിച്ചു എന്നൊക്കെ ആണ് ഈ Secret Agent review എന്ന പേരിൽ വീഡിയോകൾ ചെയ്തത്. (ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്) അതിൽ ചിലതൊക്കെ ഇപ്പൊ ഡിലീറ്റ് ചെയ്തു.
വലിയ views ഒന്നും കിട്ടാത്ത ഈ വീഡിയോ ഒക്കെ ഉണ്ണിക്ക് avoid ചെയ്യാവുന്നതേയുള്ളായിരുന്നുള്ളൂ. പക്ഷെ വലിയ നടൻ അല്ലാത്തത് കാരണമോ, experience കുറവായിരുന്നത് കാരണമോ ആയിരിക്കാം ഇവനെയൊക്കെ വിളിച്ചു ഇങ്ങനെ പ്രതികരിക്കാൻ ഉണ്ണിക്ക് തോന്നിയത്.
ഇപ്പൊ ഉണ്ണിയുടെ ശത്രുക്കൾ എല്ലാം ഇപ്പൊ Secret agent fan ആയി. ഒറ്റയടിക്ക് അവന്റെ ചാനൽ നന്നായി വളർന്നു. മാളികപ്പുറത്തിന്റെ വിജയം കണ്ടു എന്ത് ചെയ്യണം എന്നറിയാതെ നിന്നവർ ഒക്കെ Secret agent നു സപ്പോർട്ട് ആയി എത്തി. ഉണ്ണി കാണിച്ചത് 100% മണ്ടത്തരം ആണെന്നതിൽ ഒരു സംശയവുമില്ല.
ചിലപ്പോ ആരും പ്രതികരിക്കാൻ ഇല്ലാത്തത് കാരണമാകാം ഉണ്ണിമുകുന്ദൻ സ്വന്തമായി പ്രതികരിച്ചത്. മോഹൻലാലോ മമ്മൂട്ടിയോ ഒക്കെ ആയിരുന്നു ഇതെങ്കിൽ അവർക്ക് ഇതിലൊന്നും പ്രതികരിക്കേണ്ട കാര്യം ഇല്ല. പ്രതികരണവും തെറിവിളിയും എല്ലാം അവരുടെ fans നോക്കിക്കൊള്ളും.
ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്, ഉണ്ണി മുകുന്ദൻ ഒരു സംഘിയോ മറ്റോ ആയിക്കോട്ടെ, അത് അയാളുടെ സ്വന്തം കാര്യം, ഇതിപ്പോ ഒരു ഹജ്ജ് based സിനിമ അതിനെ ട്രോളി ഇത് പോലെ ഒരുത്തൻ വന്നെങ്കിൽ പ്രതികരണം എങ്ങനെ ആകും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ, അത് കൊണ്ട് ഓരോരുത്തരെയും അവർ അവരുടെ പാട്ടിനു വിടുക, വെറുതെ ഓരോരുത്തന്മാർ ചൊറിയാൻ വ്ലോഗുമായി വരും, ഇപ്പൊ കണ്ട അണ്ടനും അടകോടനും വരെ സിനിമ റിവ്യൂ വീഡിയോ ഇടും, ഒരു പണിയെങ്കിലും വൃത്തിയായി ചെയാൻ അറിയാമോ ഇവറ്റകൾക് എന്ന് ആർക്കും അറിയില്ല, ഏറ്റവും എളുപ്പം ഉള്ള പണി ആണ് നിരൂപണം, കുറേ കുറ്റവും കുറവും ഇടാൽ കുറേ ഊളകൾ സപ്പോർട്ട് ചെയ്യും, പൈസയും ഉണ്ടാക്കാം...
ഉണ്ണി കാണിച്ചത് വലിയ മണ്ടത്തരമാണ്.. ഇതുപോലുള്ള ചീള് കേസിനൊക്കെ പ്രതീകരിച്ചു സ്വന്തം വില കളഞ്ഞു.. ഇന്ന് ഒരു ക്യാമറയും യൂട്യൂബ് ചാനെലും ഉണ്ടെങ്കിൽ ആർക്ക് എന്തും പറയാം എന്ന് വച്ച് ഒരു നെഗറ്റീവ് പറയുന്നവമാരുടെ ഫോൺ നമ്പർ കണ്ടുപിടിച്ചു അവരെ തെറി വിളിക്കാൻ പോയാൽ സ്വയം നാറുകയെ ഉള്ളൂ..
Last edited by Thadiyan; 01-26-2023 at 04:19 PM.
ഒരു മുസ്ലിം religious based സിനിമ കേരളത്തിൽ ഏതെങ്കിലും ഒരു പ്രമുഖ മുസ്ലിം നടൻ ചെയ്യുകയും.. അതിനെ മാളികപ്പുറം സിനിമക്ക് സംഘപരിവാർ സൈഡിൽ നിന്ന് കിട്ടിയ സപ്പോർട്ട് പോലെ പോപ്പുലർ front/ SDPI സൈഡിൽ നിന്നും സപ്പോർട്ട് കിട്ടുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല..
അതോടെ ആ നടന്റെ career അവിടെ അവസാനിക്കും 😂😂