ഇന്നലെ എല്ലാ മലയാളം ഫിലിംസ് കൂടി തിയേറ്റർ 3 cr അടുത്ത് tracked കളക്ഷൻ വന്നു. അത്യാവശ്യം crowd പഴയ പോലെ തിയേറ്ററിൽ വന്നു തുടങ്ങി.
പത്താൻ അടക്കം ഇന്നലത്തെ മാത്രം ബോക്സ്ഫിസിൽ 5 കോടി ക്* മുകളിൽ വന്ന് കാണും. അടുത്ത കാലത്ത് ഒന്നും നോൺ super star പടം ഇല്ലാതെ കേരളത്തിൽ ഇത്ര കളക്ഷൻ വന്ന് കാണില്ല.