100 കോടി ഒരു base'ഉം ഇല്ലാതെ പറഞ്ഞപ്പോഴേക്കും ഇവിടെ ടൈറ്റിൽ മാറ്റിയോ??
കൊള്ളാം..
ഇവിടെ fk ഫോള്ളോ ചെയ്യുന്ന എല്ലാവർക്കും ഡെയിലി tracked കളക്ഷൻ അപ്ഡേറ്റ് ആകുന്നുണ്ട്.
അതിൽ നിന്നും കുറച്ചു അങ്ങോട്ടോ ഇങ്ങോട്ടോ ആകും എന്നല്ലാതെ..
ഇനി ഇവിടെ ട്രാക്കിങ് ഫിഗർസ് ഇട്ട് കഷ്ടപെടേണ്ടാ എന്നാണ് എന്റെ അഭിപ്രായം.