ഗംഭീര സിനിമ . മലയാളം സിനിമയുടെ ക്ലാസ്സ് എന്താണെന്ന് ലോകത്തോട് ഇടയ്ക്കിടെ വിളിച്ചു പറയുന്നത് വല്ലപ്പോഴും ഇറങ്ങുന്ന ഇത്തരം സിനിമകളാണ്.
ഈ സിനിമയുടെ അവസാനവും ഒരാഴ്ച മുൻപിറങ്ങിയ തങ്കം എന്ന സിനിമയുടെ അവസാന ഭാഗവും തമ്മിൽ ഒരു സാമ്യതയുണ്ട്. പക്ഷെ തങ്കം കണ്ടിറങ്ങിയപ്പോൾ ആ അവസാന ഭാഗം ദഹിക്കാതെ മനസ്സിൽ കിടന്നു . എന്നാൽ ഇവിടെ അത് അങ്ങനെ സംഭവിച്ചില്ല . അവിടെ ആണ് ഈ സിനിമയിലെ എഴുത്തുകാരൻ വിജയിക്കുന്നതും ശ്യാം പുഷ്ക്കരൻ പരാജയപ്പെടുന്നതും.
Sponsored Links ::::::::::::::::::::Remove adverts | |
ഈ പടം box office hit ആണ് എന്ന് തോന്നുന്നില്ലല്ലോ sunday വരെ കുറവാണ് collection. Monday അതിലും low.
ആർക്കും ഇപ്പൊ serious വേണ്ട unless they do something different
Sent from my 2201117TI using Tapatalk
Proud of Malayalam film industry which is content rich not money rich.
Nalla reviews undayittum collection illatathu pole?