As per the director fb page
Akb Kumar: AKB. Movies International ന്റെ ബംനറിൽ ബിഗ് സല്യൂട്ട്, കോളേജ് ക്യൂട്ടീസ്, നോ എവിഡൻസ്, ചാലൻജർ എന്നഈ സിനിമയ്ക്ക് ശേഷം AKB. കുമാർ രചന, നിർമാണം, സംവിധാനം നിർവഹിച്ചു വിതരണം ചെയ്യുന്ന ഗോഡ്സ് ഓൺ പ്ലയെര്സ് തീയേറ്ററുകളിലേക്.മെയ്* 26 രാവിലെ 10 മണിക്ക് ആലപ്പുഴ, മുല്ലക്കൽ ഉള്ള AEC തിയേറ്ററിൽ, പെരുമ്പാവൂർ EVM, അടിമാലി കൂടാതെ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലും പ്രദർശനം ആരംഭിക്കുന്നു