Page 2 of 5 FirstFirst 1234 ... LastLast
Results 11 to 20 of 43

Thread: THANKAMANI◄║╝Dileep ★ Neeta Pillai ★ Ratheesh Raghunandan ★ ROLLING ★

  1. #11

    Default

    Quote Originally Posted by anupkerb1 View Post
    Thankamani edhu case aanu ? bus case aanooo
    1986 case anennu thonnunnu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12

    Default

    ദിലീപിന്റെ 148-ാം ചിത്രത്തിലൂടെ മലയാളത്തിൽ* അരങ്ങേറാൻ പ്രണിത സുഭാഷ്.....

    ചിത്രത്തിന്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു......

    ദിലീപിന്റെ 148-ാം ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ ചടങ്ങും കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.

    സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. സിനിമയുടെ നിർമ്മാതാവ് ആർ ബി ചൗധരിയുടെ മകനും തമിഴ് നടനുമായ ജീവ സ്വിച്ച് ഓൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

    സൂര്യ, കാർത്തി,മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു. ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങൾ.

    ഛായാഗ്രഹണം -മനോജ്* പിള്ള, എഡിറ്റർ -ശ്യാം ശശിധരൻ, സംഗീതം -വില്യം ഫ്രാൻസിസ്, ഗാനരചന -ബി ടി അനിൽകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സുജിത് ജെ നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ. ആർട്ട് ഡയറക്ടർ -മനു ജഗത്, മേക്കപ്പ് -റോഷൻ, കോസ്റ്റ്യൂം -അരുൺ മനോഹർ, സ്റ്റണ്ട്സ് -രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഡിസൈനർ -സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ -മോഹൻ 'അമൃത', പ്രോജക്ട് ഹെഡ് -സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, വി ഫ് എക്സ് -എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ -ഷാലു പേയാട്, ഡിസൈൻ -ആഡ്സോഫാഡ്സ്, വിതരണം -ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്.

    https://www.mathrubhumi.com/movies-m...ovie-1.8256044

  4. #13
    FK Citizen Movie Lover's Avatar
    Join Date
    Nov 2012
    Location
    instagram id:neelcalling
    Posts
    18,587

    Default

    Ithile heroine baaki industryil popular aano? wikiyil vayichu kalyanam kazhinju oru kuttyude amma aanennu
    Last edited by Movie Lover; 01-27-2023 at 10:35 PM.
    Proud of Malayalam film industry which is content rich not money rich.

  5. #14
    FK Citizen Movie Lover's Avatar
    Join Date
    Nov 2012
    Location
    instagram id:neelcalling
    Posts
    18,587

    Default

    Thankamani ennal kollathinu aduthu oru sthalam aanu . Avidathe pandu nadanna oru kolapathakam aanu

    Quote Originally Posted by anupkerb1 View Post
    Thankamani edhu case aanu ? bus case aanooo
    Proud of Malayalam film industry which is content rich not money rich.

  6. #15
    FK Citizen Inspector Balram's Avatar
    Join Date
    May 2014
    Location
    Mavelikara/Trivandrum
    Posts
    6,933

    Default

    Quote Originally Posted by Movie Lover View Post
    Thankamani ennal kollathinu aduthu oru sthalam aanu . Avidathe pandu nadanna oru kolapathakam aanu
    Nge.. thankamami Idukki il alle. Kollathu ullath thankasherry alle

    Sent from my POCO F1 using Tapatalk

  7. Likes Movie Lover liked this post
  8. #16
    FK Citizen Movie Lover's Avatar
    Join Date
    Nov 2012
    Location
    instagram id:neelcalling
    Posts
    18,587

    Default

    Anglo Indian community okke ulla sthalam kollathinthe aduthu alle...

    Quote Originally Posted by Inspector Balram View Post
    Nge.. thankamami Idukki il alle. Kollathu ullath thankasherry alle

    Sent from my POCO F1 using Tapatalk
    Proud of Malayalam film industry which is content rich not money rich.

  9. #17
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    3,117

    Default

    Quote Originally Posted by Movie Lover View Post
    Anglo Indian community okke ulla sthalam kollathinthe aduthu alle...
    Ath Thankasheri in Kollam...Lighthouse nilkkunna sthalam. Thankamani is in idukki
    .....Celebrating Cinema........

  10. #18
    FK Citizen Movie Lover's Avatar
    Join Date
    Nov 2012
    Location
    instagram id:neelcalling
    Posts
    18,587

    Default

    Ohh ok confusion aayi

    Quote Originally Posted by Inspector Balram View Post
    Nge.. thankamami Idukki il alle. Kollathu ullath thankasherry alle

    Sent from my POCO F1 using Tapatalk
    Quote Originally Posted by Celebrity View Post
    Ath Thankasheri in Kollam...Lighthouse nilkkunna sthalam. Thankamani is in idukki
    Proud of Malayalam film industry which is content rich not money rich.

  11. #19
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    17,665

    Default

    Quote Originally Posted by Movie Lover View Post
    Ohh ok confusion aayi
    Bus service chutti pati ula incident aano . Youtube athu aanu kandathu .
    സിനിമയെ ഉദ്ധരിക്കാൻ ചാണപ്പുള്ളി സിനിമകളെ പൊക്കി നടക്കാൻ വേറെ ആളെ നോക്കിയാൽ മതി
    അന്നും ഇന്നും ഒരു മാറ്റത്തിനും നമ്മളിലേ

  12. #20
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    51,108

    Default

    Quote Originally Posted by anupkerb1 View Post
    Bus service chutti pati ula incident aano . Youtube athu aanu kandathu .
    Athu thanne...

    Sent from my M2010J19CI using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •