Page 3 of 18 FirstFirst 1234513 ... LastLast
Results 21 to 30 of 173

Thread: ►lılı★ SPADIKAM 4K ATMOS Re-Release ★ılıl◄ From 9-FEB-2023

  1. #21
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Day 1 Kerala Gross : 77 Lakhs

    Sent from my M2010J19CI using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,961

    Default

    Top 5 South Indian Movies Re Release Worldwide Day 1 Gross :

    1) #Kushi
    2) #Jalsa
    3) #Okkadu
    4) #Pokiri
    5) #Spadikam
    Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay

  4. #23

    Default

    Ippo kandu vannu..ende monn chothikuva ith mohanlal enne aaano enn..pakachu poyi njan...ithile oru expression ippo lalettan kond varaaan patiya njan happy aaan...sherikkum industry hit material aayirinnu..Ann action kooduthal ayath kondum, silk Smitha factor, pinne mohanlal pettann keyri action aayi vannathum, mund azhikunathum familiye kurach maati nirthi..ippo kaanumbol athonnum oru preshname alla .

  5. Likes yodha007 liked this post
  6. #24
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    കുറേ നാളായി ഈ പരിസരത്തോട്ട് വന്നിട്ട്. സിനിമാ സംബന്ധമായി മനസ്സിൽ എന്തെങ്കിലും excitement വരുമ്പോഴാണ് ഇവിടെ വന്ന് ലോഗിൻ ചെയ്ത് രണ്ട് പോസ്റ്റ് ഇടാൻ തോന്നുക.
    ഈ ഒരു അവസരത്തിൽ ഇവിടെ വന്നു രണ്ടു പോസ്റ്റ് ഇട്ടില്ലെങ്കിൽ പിന്നെ എപ്പോഴാണ് ?

    ഒരു പത്ത് വർഷത്തോളമായി കാണുന്ന സ്വപ്നമാണ് കുട്ടിക്കാലത്ത് നമ്മൾ ആഘോഷമാക്കിയ സിനിമകൾ വീണ്ടും തിരശ്ശീലയിൽ കാണുക. ചിത്രം സിനിമ 25 വർഷം പൂർത്തിയാക്കിയ സമയത്ത് (2013) ൽ ആ സിനിമയുടെ റീറിലീസ് സംബന്ധിച്ച് ആഗ്രഹം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു.

    ഒടുവിൽ ശ്രീ ഭദ്രൻ തന്നെ വേണ്ടി വന്നു റീറിലീസ് സ്പപ്നം യാഥാർത്ഥ്യമാക്കാൻ........എന്നതായാലും വളരെ സന്തോഷം...നാളെ സിനിമ കാണും...എറ്റവും വലിയ excitement ലാലേട്ടന്റെ കരിയറിലെ നമുക്കെല്ലാം നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ആ പീക്ക് കാലഘട്ടം നമ്മുടെ പിള്ളേരുടെ ഇടയിലിരുന്ന് കാണുക എന്നതാണ്.

    ഇതിന്റെ ചുവടു പിടിച്ച് നമ്മുടെ ബാല്യങ്ങളെ ഉത്സവങ്ങളാക്കിയ സിനിമകൾ വീണ്ടും എത്തുമെന്ന് വെറുതെയെങ്കിലും ഒരു പ്രതീക്ഷ....ആ പ്രതീക്ഷ തന്നെയാണ് ഈ റിറീലിസ് സമ്മാനിക്കുന്ന ഏറ്റവും വലിയ സന്തോഷം....ശേഷം സ്ക്രീനിൽ....ലാൽസലാം

  7. Likes Sree Tcr, anupkerb1 liked this post
  8. #25
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by classic View Post
    https://www.mathrubhumi.com/special-...ased-1.8295314

    Bhadran aanju thallal aanallo.. Ith cheyyan vere aarelum elppichoode.. Sphadikam commercial classic aanu, Bhadran deserves all the accolades for making that movie.. but athinte creator thanne thante srushti mahatharam enn vilich parayunnath oru shame alle..
    കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നാണല്ലോ
    എന്തായാലും മലയാള സിനിമയിലെ പല തലതൊട്ടപ്പൻമാർക്കും സാധിക്കാത്ത ഒരു ഗ്രേറ്റ് കർമ്മമാണ് അങ്ങേര് ചെയ്തിരിക്കുന്നത്.
    അതിന്റെ പേരിൽ അങ്ങേര് ഇത്തിരി ഷോ കാണിക്കുന്നെങ്കിൽ കാണിക്കട്ടേന്ന്....He really deserves apreciation for this.

  9. #26

    Default

    Ith ningal paranja pazhanchollu nu apt alla..

    Ith sharikkum ponkunju thannanu.. but athinte creator thanne ath parayumpozhulla oru ouchithyakkedu soochippichu enne ulloo

    Btw, welcome back..

    Quote Originally Posted by yodha007 View Post

  10. #27
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by classic View Post
    Ith ningal paranja pazhanchollu nu apt alla..

    Ith sharikkum ponkunju thannanu.. but athinte creator thanne ath parayumpozhulla oru ouchithyakkedu soochippichu enne ulloo

    Btw, welcome back..
    ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞ് പോയി

  11. #28
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    nale or mattanal spadikam kaanum in theater

    theateril kaanan kazhinjititilla so thanks to bhadran sir for a new revolution in malayalam cinema

  12. Likes yodha007 liked this post
  13. #29
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,582

    Default

  14. #30
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by yodha007 View Post
    കുറേ നാളായി ഈ പരിസരത്തോട്ട് വന്നിട്ട്. സിനിമാ സംബന്ധമായി മനസ്സിൽ എന്തെങ്കിലും excitement വരുമ്പോഴാണ് ഇവിടെ വന്ന് ലോഗിൻ ചെയ്ത് രണ്ട് പോസ്റ്റ് ഇടാൻ തോന്നുക.
    ഈ ഒരു അവസരത്തിൽ ഇവിടെ വന്നു രണ്ടു പോസ്റ്റ് ഇട്ടില്ലെങ്കിൽ പിന്നെ എപ്പോഴാണ് ?

    ഒരു പത്ത് വർഷത്തോളമായി കാണുന്ന സ്വപ്നമാണ് കുട്ടിക്കാലത്ത് നമ്മൾ ആഘോഷമാക്കിയ സിനിമകൾ വീണ്ടും തിരശ്ശീലയിൽ കാണുക. ചിത്രം സിനിമ 25 വർഷം പൂർത്തിയാക്കിയ സമയത്ത് (2013) ൽ ആ സിനിമയുടെ റീറിലീസ് സംബന്ധിച്ച് ആഗ്രഹം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു.

    ഒടുവിൽ ശ്രീ ഭദ്രൻ തന്നെ വേണ്ടി വന്നു റീറിലീസ് സ്പപ്നം യാഥാർത്ഥ്യമാക്കാൻ........എന്നതായാലും വളരെ സന്തോഷം...നാളെ സിനിമ കാണും...എറ്റവും വലിയ excitement ലാലേട്ടന്റെ കരിയറിലെ നമുക്കെല്ലാം നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ആ പീക്ക് കാലഘട്ടം നമ്മുടെ പിള്ളേരുടെ ഇടയിലിരുന്ന് കാണുക എന്നതാണ്.

    ഇതിന്റെ ചുവടു പിടിച്ച് നമ്മുടെ ബാല്യങ്ങളെ ഉത്സവങ്ങളാക്കിയ സിനിമകൾ വീണ്ടും എത്തുമെന്ന് വെറുതെയെങ്കിലും ഒരു പ്രതീക്ഷ....ആ പ്രതീക്ഷ തന്നെയാണ് ഈ റിറീലിസ് സമ്മാനിക്കുന്ന ഏറ്റവും വലിയ സന്തോഷം....ശേഷം സ്ക്രീനിൽ....ലാൽസലാം
    സ്ഫടികം, മാന്ത്രികം ഒന്നും തീയേറ്ററിൽ കാണാൻ പറ്റിയിട്ടില്ല. തീയേറ്ററിൽ കാണാൻ ആഗ്രഹം ഉള്ള ഒരുപാട് സിനിമകൾ ഉണ്ട്. അതിന് ഒരു effort ഇട്ട് കൊണ്ട് വന്ന ഭദ്രന് ഒരു കുതിരപവൻ. വേറെയും സിനിമകൾ റീ റിലീസ് ഉണ്ടാവാൻ ഇതൊരു നിമിത്തം അല്ലെങ്കിൽ ഊർജം ആകട്ടെ.

  15. Likes kandahassan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •