Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ക്രിസ്റ്റഫർ റിവ്യൂ (Spoilers included)

  1. #1
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,111

    Default ക്രിസ്റ്റഫർ റിവ്യൂ (Spoilers included)


    ക്രിസ്റ്റഫർ ചർച്ച എന്റെ ഭാവനയിൽ

    ആദ്യ ഘട്ടം
    ഡയറക്ടർ : ഒരു പടം ചെയ്യണം , മമ്മുക്കയുടെ ഡേറ്റ് കിട്ടിയിട്ടുണ്ട് .
    സ്ക്രിപ്റ്റ് റൈറ്റർ : വൊക്കെ , എങ്കിൽ പോലീസ് സ്റ്റോറി പിടിച്ചാലോ ?
    ഡയറക്ടർ : അത് കൊള്ളാം , കാരക്റ്റർ തകർന്ന ഒരു മനുഷ്യൻ ആയിക്കോട്ടെ , കൂടെ നീതിമാനും .
    സ്ക്രിപ്റ്റ് റൈറ്റർ : സോഷ്യൽ മെസ്സേജ് എന്തെങ്കിലും സെറ്റ് ചെയ്യാം
    ഡയറക്ടർ : അത് കൊള്ളാം
    സ്ക്രിപ്റ്റ് റൈറ്റർ : സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ പശ്ചാത്തലം ആക്കാം .
    ഡയറക്ടർ : അത് മതി .

    അവസാന ഘട്ടം

    ഡയറക്ടർ : എങ്ങനെ എടുക്കും സിനിമ ?
    സ്ക്രിപ്റ്റ് റൈറ്റർ : സിംപിൾ . നായകൻ തകരേണ്ട ഭാഗങ്ങളിൽ എന്റെ ഈ റേപ്പ് ടെംപ്ലേറ്റ് ഉപയോഗിക്കാം. നായകൻ ഹീറോയിക് ആവേണ്ട ഭാഗങ്ങളിൽ എന്റെ എൻകൗണ്ടർ ടെംപ്ലേറ്റ് ഉം . എല്ലാം സെറ്റ് .

    ക്രിസ്റ്റഫർ എന്ന ആളുടെ ജീവിതത്തിൽ എന്ത് നടന്നു എന്നതിൽ ആയിരിക്കണം രണ്ടു പേരും ശ്രദ്ധിച്ചത് , എങ്ങനെ നടന്നു എന്ന് കാണിക്കാൻ റൈറ്റർക്കും ഡിറക്ടർക്കും ഒരു താൽപര്യവും ഇല്ലായിരുന്നു എന്ന വേണം കരുതാൻ. അത് കൊണ്ട് തന്നെ ഈ സിനിമക്ക് പ്രത്യേകിച്ച് എന്റർടൈൻമെന്റ് വാല്യൂ ഒന്നും ഇല്ല.

    ഒരു ഉദാഹരണം പറയാം , സിനിമയിലെ പ്രധാനപ്പെട്ട ഒരു കൊലപാതകം അന്വേഷിക്കാൻ പോവുന്ന നായകൻ അടുത്തുള്ള ഒരു ചായക്കടയിൽ കയറി ചായ കുടിക്കുന്നു. കൂട്ടത്തിൽ ചായക്കടക്കാരനോട് ആ സ്ഥലത്തെ റൗഡികളെ പാട്ടി ചോദിക്കുന്നു. കറക്റ്റ് ഒരാളുടെ ഡീറ്റെയിൽസ് കടക്കാരൻ പറഞ്ഞു കൊടുക്കുന്നു, നായകൻ നടന്നു തന്നെ ആളുടെ വീട്ടിലേക്ക് പോകുന്നു, ധാ ഇരിക്കുന്നു കൊലപാതകി , അത് വരെ നായകനെ നായകൻ വരുമ്പോൾ മാത്രം കൃത്യമായി ഇറങ്ങി ഓടുന്നു.

    ഇതാണ് ഞാൻ നേരത്തെ പറഞ്ഞ എങ്ങനെ എന്ന ചോദ്യത്തെ തീർത്തും അപ്രസക്തമാക്കിയ ഈ സിനിമയുടെ പാറ്റേൺ. കാരണം സമയം ഇല്ല , അന്വേഷിക്കുകയും വേണം എന്നാൽ അതിനു സമയം കളയാനും പറ്റില്ല . സിനിമ ഉടനീളം ഇത് തന്നെ അവസ്ഥ. ഉദാ : നായകൻ ചെറുപ്പത്തിലേ തകർന്ന ആളാണെന്ന് കാണിക്കണം, ആ ഭാഗത്ത് ഒരു റേപ്പ് ടെംപ്ലേറ്റ് കട്ട് കോപ്പി പേസ്റ്റ് .. അങ്ങനെ അങ്ങനെ അങ്ങനെ.


    നല്ലത് :


    • മമ്മൂക്ക സ്ക്രീൻ പ്രസൻസ് , ലുക്ക് , ഇന്റെൻസ് ഭാവങ്ങൾ ചിലത്
    • ലോറിയുടെ അടിയിലൂടെ പോയ ഒരു ഷോട്ട്
    • ഇക്ക ഇൻ പോലീസ് യൂണിഫോം .
    • ഐശ്വര്യ - ഇക്ക കെമിസ്ട്രി : വർക് ഔട്ട് ആയ ഒരു സംഗതി .


    മോശം :


    • ഫാക്ടറി അച്ചിൽ ഉണ്ടാക്കിയ പോലത്തെ സ്ക്രിപ്റ്റ് (നമ്പർ വൺ നെഗറ്റീവ് )
    • ഫാക്ടറി സ്ക്രിപ്റ്റിന്റെ വികലമായ ഡിറെക്ഷൻ , ഫാക്ടറി ഡിറെക്ഷൻ എന്നും പറയാം
    • കാട്ടിനുള്ളിലെ ഒരു മിഷൻ .ഇങ്ങനെ ഉള്ള സീനുകൾ ഇക്കയെ പോലെ ഒരാളുടെ ദൗർബല്യങ്ങളെ എടുത്തു കാണിക്കുന്നതാണ്. ഭീഷ്മയിലെ ആക്ഷൻ കൊണ്ട് നമ്മളെ ത്രസിപ്പിച്ച അതേ ആളാണ് ഇക്ക , മോശം ഡിറക്ടറുടെ കൂടെ വർക്ക് ചെയ്യുമ്പോൾ കഷ്ടപെട്ടാലും റിസൾട്ട് ഉണ്ടാവില്ലെന്ന് ഇക്ക മനസിലാക്കിയാൽ നല്ലത് .
    • വില്ലൻ : വികലമായ മറ്റൊരു കാരക്റ്റർ. അവസാനം ആവും തോറും അരോചകം. പാവം വിനയ് റായ് . നായകൻറെ കാരക്റ്റർ പോലും കറക്റ്റ് ആയി പോർട്രെ ചെയ്യാത്തപ്പോ ഇതെല്ലാം സ്വാഭാവികം
    • ഷൈൻ : കുറെ പേർ നല്ല അഭിപ്രായം പറഞ്ഞത് കേട്ട്. എന്ത് തേങ്ങ ഉണ്ടായിട്ടാണോ എന്തോ .അത് വരെ ഉണ്ടായിരുന്ന വിരസത കൊണ്ടായിരിക്കും . ഇന്റർവ്യൂ വിൽ എങ്ങനെ ഉണ്ടോ അത് പോലെ ഒരു പെർഫോമൻസ് .



    ഫൈനൽ :

    സങ്കടം & ദേഷ്യം ഇക്ക സ്വയം തന്റെ ഡ്രീം റൺ വളരെ ലാഘവത്തോടെ അവസാനിപ്പിച്ചതിന് .
    Last edited by mujthaba; 02-12-2023 at 11:26 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,133

    Default

    Thank you for the review...
    .....Celebrating Cinema........

  4. #3

    Default

    തലച്ചോർ നശിക്കാത്ത നിങ്ങളെ പോലുള്ളവരും ഫാൻസായി ഉണ്ട് എന്നറിയുന്നതിൽ സന്തോഷം
    Last edited by Maakkan; 02-12-2023 at 02:15 PM.

  5. #4

    Default

    Quote Originally Posted by Maakkan View Post
    തലച്ചോർ നശിക്കാത്ത നിങ്ങളെ പോലുള്ളവരും ഫാൻസായി ഉണ്ട് എന്നറിയുന്നതിൽ സന്തോഷം
    Ee cinema ykku first show kazhinja moment il thanne facebook il okke negative reviw ettavum adyam vannathu fans accounts il aanu.
    Pinne ee paranjathinu enthu prasakthi?

  6. #5

    Default

    Aa paranja sequencil oru change und .aaa ottapetta naaatil rowdy aaayi aa thamizhan mathrame ullu..pinne ayaaal rape cheythath ayaaalk ariyaaaam...ayaalle thedi vere aarum avide varila...appo ayaaal Odum..ith enne ljp movie aaanenkil brilliance unni padam aavumbo ingane...

  7. #6

    Default

    Ivide FK yil polum majority fans negative or slightly negative reviews aanu ittath..

    Quote Originally Posted by Maakkan View Post
    തലച്ചോർ നശിക്കാത്ത നിങ്ങളെ പോലുള്ളവരും ഫാൻസായി ഉണ്ട് എന്നറിയുന്നതിൽ സന്തോഷം

  8. #7

    Default

    Pandathe Mammookka Mohanlal ethreyo cinemayil Ajith kollam ingane odiyitt und appozha :)

  9. #8
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,111

    Default

    Quote Originally Posted by Kuttettan View Post
    Pandathe Mammookka Mohanlal ethreyo cinemayil Ajith kollam ingane odiyitt und appozha :)

    Ath thanne anallo prashnam, pand kandathu mathram porallo.. script writer maaroke brain onn work cheyipikate.. oro template eduth film cheyyan anenki majority alukalkkum patumallo. Atleast mammukaye pole ullavare enkilum veruthe vidate as you clearly said they have dont lot of similar things in the past. :)

  10. #9

    Default

    Quote Originally Posted by mujthaba View Post
    Ath thanne anallo prashnam, pand kandathu mathram porallo.. script writer maaroke brain onn work cheyipikate.. oro template eduth film cheyyan anenki majority alukalkkum patumallo. Atleast mammukaye pole ullavare enkilum veruthe vidate as you clearly said they have dont lot of similar things in the past. :)
    Inn engane odanam enna parayunne 🥳

  11. #10
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,111

    Default

    Quote Originally Posted by Kuttettan View Post
    Inn engane odanam enna parayunne ��
    Oru brutal rape murder nadathya oral athe sthalath cool aayi irikunnu.. best .... and nattil ulla ore oru rowdye police ukark kitunnilla nayakan poyapo kitunnu.. ithrayokke mathi alle ningalk oru cinemayil. Apo ini paranjit karyam onnum illa. Keep justifying

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •