Page 53 of 54 FirstFirst ... 34351525354 LastLast
Results 521 to 530 of 540

Thread: ✨ MALABAR updates (Vadakkan Keralam)✨

  1. #521

    Default


    ദേശീയ പഞ്ചായത്ത് അവാർഡ്: മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്തിന് ജലപര്യാപ്തതയിൽ രണ്ടാം സ്ഥാനം.

    Read more at: https://www.malabarnews.com/national...llent-results/

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #522
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    മലബാറില്*നിന്ന് ഗള്*ഫിലേക്ക് യാത്രാക്കപ്പല്*; പ്രാരംഭ നടപടികളുമായി സംസ്ഥാന സര്*ക്കാര്*





    ഗള്*ഫ് രാജ്യങ്ങളില്* തൊഴില്* ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്*നിന്ന് വിമാനക്കമ്പനികള്* ഉത്സവ സീസണുകളില്* ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നതെന്നും തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്*ക്ക് നിലവിലുള്ളതെന്നും മന്ത്രി അഹമ്മദ് ദേവര്*കോവില്* ഫെയ്*സ്ബുക്കില്* കുറിച്ചു. എല്*.ഡി.എഫ്. സര്*ക്കാര്* പ്രവാസികളുടെ യാത്രാപ്രശ്*നങ്ങള്* പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്*ഷത്തെ ബജറ്റില്* വകയിരുത്തിയിട്ടുണ്ടെന്നും ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്* സര്*വ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

    യാത്രാ ഷെഡ്യൂളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്*ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്*ലൈന്* രജിസ്*ട്രേഷന്* ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രിയുടെ ഫെയ്*സ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.

    മന്ത്രി അഹമ്മദ് ദേവര്*കോവിലിന്റെ ഫെയ്*സ്ബുക്ക് കുറിപ്പിന്റെ പൂര്*ണരൂപം

    മലബാറില്* നിന്നും ഗള്*ഫ് നാടുകളിലേക്ക് യാത്രാ കപ്പല്* പരിഗണനയില്*...
    പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്* സര്*വ്വീസ് ആരംഭിക്കുവാന്* നോര്*ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്*കരിക്കുന്നതിനായി മലബാര്* ഡെവലപ്പ്*മെന്റ് കൗണ്*സിലും കേരള മാരിടൈം ബോര്*ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
    ഗള്*ഫ് രാജ്യങ്ങളില്* തൊഴില്* ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്* നിന്ന് വിമാന കമ്പനികള്* ഉത്സവ സീസണുകളില്* ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്*ക്ക് നിലവിലുള്ളത്.
    എല്*.ഡി.എഫ് സര്*ക്കാര്* പ്രവാസികളുടെ യാത്രാപ്രശ്*നങ്ങള്* പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്*ഷത്തെ ബജറ്റില്* വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്* സര്*വ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്*ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്*ലൈന്* രജിസ്*ട്രേഷന്* ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.


  4. #523
    Last edited by firecrown; 06-09-2023 at 07:02 PM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #524

    Default

    Beverly Hills Polo Club opened in Hilite Mall Kozhikode.

    It is the 16th Store of BHPC in India and 2nd in Kerala.

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #525

    Default

    ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ കോഴിക്കോട്ടെ പാരഗൺ

    ട്രാവല്* ഓണ്*ലൈന്* ഗൈഡായ ടേസ്റ്റ് അറ്റ്*ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്* 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്....

    Read more at: https://www.manoramaonline.com/pacha...the-world.html



    Paragon in Kozhikode, Kerala, is an emblem of the region's rich gastronomic history, celebrated for its mastery of traditional Malabar cuisine. The dish that reigns supreme is the biryani, a blend of rice, meat, and spices, steeped in age-old traditions and prepared with locally sourced ingredients.

    The restaurant's enduring charm lies in its inviting atmosphere, coupled with the meticulous preparation of dishes that celebrate local produce and traditional cooking methods.

    https://www.tasteatlas.com/iconic-di...ry-restaurants
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. #526

    Default

    നടക്കാൻ പോലും കഴിയാതെ അമ്പിലേരി - നെടുങ്ങോട് റോഡ്: നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി
    Jul 4, 2023 01:44 PM | By Sheeba G Nair



    കൽപ്പറ്റ: മഴ കനത്തതോടെ നടക്കാൻ പോലുമാകാതെ കൽപ്പറ്റ നഗരസഭയിലെ അമ്പിലേരി - നെടുങ്ങോട് റോഡ്. നാട്ടുകാർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ഗതാഗത യോഗ്യമാക്കുക, കൗൺസിലർമാർ നീതി പാലിക്കുക, ദുരിത യാത്രയ്ക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നഗരസഭയിലേക്ക് മാർച്ചും തുടർന്ന് മുമ്പിൽ ധർണ്ണയും നടത്തിയത്.


    കൽപ്പറ്റ നഗരസഭയുടെ കീഴിലുള്ള അമ്പിലേരി - നെടുങ്ങോട് റോഡിലൂടെ കാൽനടപോലും ദുഷ്കരമാണ്. രണ്ട് കിലോമീറ്റർ പാതയിൽ കുഴികൾ മാത്രമാണ്. ശ്രദ്ധ അൽപ്പം തെറ്റിയാൽ ഗട്ടറിൽ വീഴുമെന്നുറപ്പ്. വാഹനയാത്രക്കാർക്ക് അപകടസാധ്യത ഏറെയാണ്. പ്രദേശത്തേക്ക് വിളിച്ചാൽ ഓട്ടോ പോലും വരാത്ത സ്ഥിതിവിശേഷമാണ്. സ്ഥിരമായി ഇതിലൂടെ യാത്ര ചെയ്യുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കലുണ്ട്.

    നഗരസഭയുടെ 4, 12 വാർഡുകളിലൂടെയാണ് പാത കടന്നുപോകുന്നത്. നാന്നൂറിലധികം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. വർഷങ്ങളായി റോഡ് നന്നാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. കുഴികൾപോലും അടച്ചില്ല. പൊടി ശല്യവും രൂക്ഷമാണ്. അമ്പിലേരി ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള പാത കൂടിയാണിത്. സ്കൂൾ ബസുകൾ അടക്കം പോകുന്ന റോഡാണിത്. പലതവണ നഗരസഭയിൽ ആവശ്യമുന്നയിച്ചെങ്കിലും മുഖം തിരിക്കുന്ന നിലപാടാണ്. റോഡ് നന്നാക്കാൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയുമായി സമരക്കാർ ചർച്ച നടത്തി.

    രണ്ട് ദിവസത്തിനകം റോഡ് നന്നാക്കാമെന്ന് സെക്രട്ടറി സമര കാർക്ക് ഉറപ്പ് നൽകി. കെ അശോക് കുമാർ, പി കെ അബു, എം കെ ഷിബു, . വി എം റഷീദ്, കെ വാസുദേവൻ എന്നിവർ സംസാരിച്ചു പ്രദേശവാസികൾ അടക്കം നിരവധി പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തു.

    Map:
    Kalpetta Municipality | കല്പ്പറ്റ നഗരസഭ | വയനാട് ജില്ല | Wayanad district

    Standing Committee: https://lsgkerala.gov.in/ml/lbelecti...erdet/2020/216
    Last edited by firecrown; 07-05-2023 at 03:47 AM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #527

    Default

    പുല്ലൂര്*പെരിയ പഞ്ചായത്തിന്റെ 'ഒലി' വാര്*ത്താ ചാനല്* ഇനി ജനങ്ങളിലേക്ക്



    കാസർകോട് : പുല്ലൂര്*പെരിയ പഞ്ചായത്തിന്റെ 'ഒലി' വാര്*ത്താ ചാനല്* ഇനി ജനങ്ങളിലേക്ക്. പഞ്ചായത്തിന്റെ പ്രവര്*ത്തനങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വാര്*ത്തകളും, അറിയിപ്പുകളും ഇനി നേരിട്ട് ജനങ്ങളിലെക്കെത്തും. 'ഒലി' വാര്*ത്താ ചാനലിലൂടെ ഓണ്*ലൈന്* വാര്*ത്താ മാധ്യമങ്ങളുടെ സാധ്യതകള്* പ്രയോജനപ്പെടുത്തുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്* വരുന്ന എല്ലാ സര്*ക്കാര്* സ്ഥാപനങ്ങളിലെയും, വികസന ക്ഷേമ പ്രവര്*ത്തനങ്ങളും, പദ്ധതികളും ഓണ്*ലൈന്* ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കും. സാമൂഹിക മാധ്യമങ്ങളിലും ഓണ്*ലൈന്* പ്ലാറ്റ്*ഫോമുകളിലും ഒലി ലഭ്യമാക്കും. പലപ്പോഴും ആനുകൂല്യങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും കൃത്യമായ വിവരങ്ങള്* അറിയിക്കും.


    ഒലി വാര്*ത്താ ചാനല്* ആരംഭിക്കുന്നതിലൂടെ പഞ്ചായത്തിന്റെ ഗ്രാമസഭ പോലെയുള്ള വിവരങ്ങള്* ജനങ്ങളിലേക്ക് വേഗത്തില്* എത്തിക്കാനാകും. പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളും സോഷ്യല്* മീഡിയ മോണിറ്റൈസേഷനുമാണ് പദ്ധതിയുടെ പ്രധാന വരുമാന സ്രോതസ്സ്. വാര്*ത്താ ചാനലിനായി ആരംഭിക്കുന്ന സ്റ്റുഡിയോ പഞ്ചായത്ത് പരിധിയിലുള്ള മറ്റു ചടങ്ങുകള്*ക്ക് കൂടി ഉപയോഗപ്പെടുത്തി അധിക വരുമാനം കണ്ടെത്താനും ലക്ഷ്യമിടുന്നു.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  9. #528
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കോഴിക്കോട്* നിന്ന് ചുരമില്ലാതെ വയനാട്ടിലെത്താം; ബദല്*പ്പാതയ്ക്ക് സംയുക്ത പരിശോധന നടത്തി





    യനാട്ടില്*നിന്ന് കോഴിക്കോടേക്കുള്ള ചുരമില്ലാപാതയായ പടിഞ്ഞാറത്തറ- പൂഴിത്തോട് ബദല്*പ്പാതയ്ക്ക് പുതിയപ്രതീക്ഷ നല്*കി സംയുക്ത പരിശോധന നടത്തി. പാത കടന്നു പോവുന്ന ഭാഗത്തു കൂടെയുള്ള മരങ്ങളുള്*പ്പെടെ നിര്*ണയിക്കാന്* വനം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി. റവന്യൂ വകുപ്പുകളും കര്*മസമിതിയുടെ നേതൃത്വത്തില്* നാട്ടുകാരും ചേര്*ന്നാണ് പരിശോധന നടത്തിയത്. നിര്*ദിഷ്ടപാത തുടങ്ങുന്ന കുറ്റിയാം വയലില്*നിന്ന് വയനാട് ജില്ലയുടെ അതിര്*ത്തിയായ കരിങ്കണ്ണിവരെ കാട്ടിലൂടെ ആറു കിലോമീറ്റര്* നടന്നാണ് 45 പേരടങ്ങുന്നസംഘം പരിശോധനനടത്തിയത്. അപൂര്*വ മരങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും കലവറയാണ് പാത കടന്നുപോവുന്നഭാഗമെന്ന് വനംവകുപ്പ് റിപ്പോര്*ട്ട് നല്*കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അവസാനഘട്ടത്തില്* അനുമതി നിഷേധിക്കപ്പെട്ടത്.


    വനം വകുപ്പിന്റെ റിപ്പോര്*ട്ട് തെറ്റാണെന്ന് തെളിയിക്കാനുംകൂടിയാണ് ജില്ലാവികസനസമിതിയുടെ തീരുമാനപ്രകാരം സര്*വേ നടത്തുന്നതെന്ന് ജില്ലാപഞ്ചായത്തംഗം എം. മുഹമ്മദ് ബഷീര്* പറഞ്ഞു. സംയുക്തപരിശോധനയുടെ റിപ്പോര്*ട്ട് കളക്ടര്*ക്ക് സമര്*പ്പിക്കും. സര്*ക്കാരിന് റിപ്പോര്*ട്ട് കൈമാറുന്നതോടെ റീസര്*വേക്കുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി കോഴിക്കോട് ജില്ലയിലുള്ള മൂന്നു കിലോമീറ്ററോളം വരുന്ന ഭാഗം സര്*വേ നടത്താന്* കോഴിക്കോട്ടെ ജില്ലാവികസനസമിതി തീരുമാനമെടുക്കണം. 8.77 കിലോമീറ്ററാണ് ജില്ലയിലുള്ള അലൈന്*മെന്റ്. അത് 5.50 മീറ്ററായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ആറുകിലോമീറ്റര്* പരിശോധനനടത്തിയതില്* രണ്ട് ഈട്ടിമരങ്ങളും ഏതാനും റബ്ബര്*, കാറ്റാടിമരങ്ങളുമാണ് കണ്ടെത്താന്* കഴിഞ്ഞതെന്ന് പരിശോധനയില്* പങ്കെടുത്ത കര്*മസമിതി വൈസ് ചെയര്*മാന്* ഒ.ജെ. ജോണ്*സണ്* പറഞ്ഞു.



    സംയുക്തപരിശോധന തുടങ്ങിയപ്പോൾ

    ബാണാസുരസാഗര്* ഡാം വരുന്നതിനുമുന്*പ് ഈ ഭാഗം എസ്റ്റേറ്റായിരുന്നു. അവിടേക്ക് റോഡുമുണ്ടായിരുന്നു. പിന്നീട് വളര്*ന്ന മരങ്ങള്*മാത്രമേ പാതകടന്നുപോവുന്ന ഭാഗത്തുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു. അരുവികളുള്ളതിനാല്* ഏഴു കള്*വര്*ട്ടുകളും മൂന്നുപാലങ്ങളും പണിയേണ്ടിവരും. കുന്നിന്* ചരിവിലൂടെയാണ് കുറെദൂരം റോഡുപോവുന്നത്.

    അതുകൊണ്ട് മുടിപ്പിന്*വളവില്ലാത്ത പാതയായിരിക്കുമെന്നും കര്*മസമിതി ഭാരവാഹികള്* പറഞ്ഞു. പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്*, തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു, പൊഴുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്*മാന്* പി.എ. ജോസ്, കര്*മസമിതി ചെയര്*പേഴ്*സണ്* ശകുന്തളാ ഷണ്*മുഖന്*, ഫാ. സനീഷ് എന്നിവര്* പങ്കെടുത്തു.



    ബദല്*പാതയുടെ സ്റ്റാര്*ട്ടിങ് പോയന്റ്*

    കാത്തിരിപ്പിന് വിരാമമാവുമോ

    കോഴിക്കോട്-കല്പറ്റ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമാണ് ഈ ബദല്*പാത. 27.225 കിലോമീറ്റര്*വരുന്ന ബദല്*പ്പാതയില്* 14.285 കിലോമീറ്ററാണ് ഇതുവരെ നിര്*മിച്ചത്. ബാക്കിവരുന്നഭാഗത്ത് 12.940 കിലോമീറ്ററാണ് നിക്ഷിപ്തവനഭൂമിയുള്ളത്. 1990-ല്* അന്നത്തെ മന്ത്രിസഭ അനുമതിനല്*കിയ പദ്ധതിയുടെ പ്രവൃത്തി 1994 തുടങ്ങിയെങ്കിലും വനാതിര്*ത്തിവരെയെത്തി റോഡ് നിലച്ചു. വനഭൂമിക്ക് പകരം ഭൂമിവിട്ടുകൊടുത്തെങ്കിലും വനംവകുപ്പിന്റെ റിപ്പോര്*ട്ട് പദ്ധതിക്ക് തടസ്സമായി. അതോടെ നിലച്ചപദ്ധതിക്ക് വീണ്ടും പ്രതീക്ഷയാവുമോ സംയുക്ത പരിശോധനയെന്നാണ് ഉറ്റുനോക്കുന്നത്. ബദല്*പ്പാതവന്നാല്* വയനാട്ടില്*നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരംകുറയുമെന്നതാണ് വലിയ പ്രയോജനം.


  10. #529
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കരിപ്പൂരിന് വൻ തിരിച്ചടി, സലാം എയർ സർവീസ് നിർത്തി


    നഷ്ടമാവുന്നത് മസ്കറ്റ്*-സലാല മേഖലയിലെ ബജറ്റ് വിമാനം





    കരിപ്പൂർ: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. ഇന്ത്യയിലേക്കുള്ള സർവീസുകൾ അടുത്തമാസം ഒന്നുമുതൽ നിർത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് സർവീസും നിർത്തലാക്കുന്നത്. ഇതോടെ കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും.


    കുറഞ്ഞനിരക്കിൽ ഒമാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ പറക്കാവുന്ന സാഹചര്യമാണ് ഇല്ലാതായത്. മറ്റ് വിമാനക്കമ്പനികൾ 15,000 രൂപയ്ക്കുമുകളിൽ ഈടാക്കിയിരുന്നയിടത്ത് സലാം എയറിൽ 6,000 രൂപയ്ക്കുവരെ ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഗൾഫിലെ മിക്ക പ്രദേശങ്ങളിലേക്കും സൗദിയിലേക്കും കുറഞ്ഞ നിരക്കിൽ ഇവർ കണക്*ഷൻ സർവീസുകളും നൽകിയിരുന്നു.

    വിമാനങ്ങളുടെ കുറവുകൊണ്ട് ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നുവെന്നാണ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി പറയുന്നത്. കമ്പനി വെബ്സൈറ്റിൽ ഒക്ടോബർ ഒന്നുമുതൽ ബുക്കിങ്ങ് സൗകര്യവും നീക്കിയിട്ടുണ്ട്. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും. റീഫണ്ടിനെക്കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചു. എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

    കുറഞ്ഞനിരക്കിൽ യാത്രചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിൻറെ പിന്മാറ്റം മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം, ജയ്*പുർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് സലാലയിൽനിന്ന് രണ്ട് സർവീസുകളാണുള്ളത്. അടുത്തമാസം ഒന്നുമുതൽ മസ്കറ്റിൽനിന്ന് കോഴിക്കോട്ടേക്ക് ഒരു പ്രതിദിന സർവീസ് ആരംഭിക്കാനിരിക്കേയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിൽനിന്ന് സലാം എയർ പൂർണമായും പിൻവാങ്ങുന്നത്.


  11. #530
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കാഞ്ഞിരം ഇനി കാസർകോടിന്*റെ ജില്ലാ വൃക്ഷം,വെള്ളവയറൻ കടൽപ്പരുന്ത് ജില്ലാ പക്ഷി,പെരിയ പാളത്താളി ജില്ലാ പുഷ്പം



    കാസർകോട് ജില്ലക്ക് സ്വന്തമായി ഔദ്യോഗികവൃക്ഷവും പുഷ്പവും പക്ഷിയും,ജില്ലാ പഞ്ചായത്ത് പ്രഖ്യാപനം രാജ്യത്ത് ആദ്യം



    കാസര്*കോട്: ജില്ലയ്ക്ക് ഇനി സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും. ജില്ലാ പഞ്ചായത്തിന്*റെ ആഭിമുഖ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ തന്നെ ഇത്തരം പ്രഖ്യാപനം ഇതാദ്യമായാണെന്ന് അധികൃതര്* വ്യക്തമാക്കി.കാഞ്ഞിരമാണ് ഇനി മുതല്* കാസർകോടിന്*റെ ജില്ലാ വൃക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്* ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്* നിന്നാണ് കാസർകോട് എന്ന സ്ഥലനാമം ഉണ്ടായത്. കാഞ്ഞിരം അങ്ങിനെ ജില്ലാ വൃക്ഷമായി.


    ഇന്ത്യയിലെ അപൂർവ്വമായ. മൃദുലമായ പുറന്തോടുള്ള ഭീമനാമയാണ് പാലപ്പൂവൻ. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയിൽ ഉൾപ്പെടുന്ന ശുദ്ധജല ആമവർഗം. കാസർകോട് പാണ്ടിക്കണ്ടത്ത് ഇവയുടെ പ്രജനന കേന്ദ്രം.മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് വെള്ളവയറൻ കടൽപ്പരുന്തുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിന്*റെ ഒന്നാം പട്ടികയിലുള്ള പക്ഷി.ഉത്തരമലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നുൽഭവിക്കുന്ന അരുവികളിൽ മാത്രം കാണുന്ന അപൂർവ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലർന്ന വെളുപ്പ് നിറമാണ്പൂക്കൾക്ക്. ഇവയെ ആദ്യമായി കണ്ടെത്തിയത് കാസർകോട്ടെ പെരിയയിൽലാണ്
    ജില്ലാ പഞ്ചായത്തിന്*റേയും ജൈവ വൈവിധ്യ പരിപാലന സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയുടെ സ്വന്തം പൂവിനേയും പക്ഷിയേയുമെല്ലാം പ്രഖ്യാപിച്ചത്.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •