Page 52 of 54 FirstFirst ... 2425051525354 LastLast
Results 511 to 520 of 540

Thread: ✨ MALABAR updates (Vadakkan Keralam)✨

  1. #511

    Lightbulb ★ Kozhikode District UpdateS ★


    Kozhikode district updates

    Last edited by firecrown; 05-12-2023 at 03:35 AM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #512

    Default

    Starbucks opens second coffeehouse in Kozhikode

    Coffeehouse chain Starbucks has launched its second outlet in Kozhikode district, said the company on social media today. The outlet is located at South Beach Road, Valiyangadi, Kozhikode.

    Its first outlet in Kozhikode was launched in June 2022 at Hilite Mall.

    Location: https://goo.gl/maps/LJjNV4Evndjuj5hB7

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. Likes mukkuvan liked this post
  5. #513

    Default

    ലോകത്തിലെ ഏറ്റവുംവലിയ ജുവലറി സ്*റ്റോർ കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു.

    Location: https://goo.gl/maps/VG2u1htUU3HRVaYf6

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #514
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

  7. #515

    Default

    Quote Originally Posted by BangaloreaN View Post
    ok...updated title
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #516

    Default

    Quote Originally Posted by BangaloreaN View Post
    ok...updated title
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  9. #517

    Default

    Kerala's largest IT Job Fair held in Kozhikode CyberPark. Placements given to over 1500 job seekers from the northern districts of Kerala.



    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #518
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #519

    Default

    മട്ടന്നൂർ-കൂത്തുപറമ്പ് റോഡിലെ മെരുവമ്പായി അപകടമേഖലയാകുന്നു. ......


    വാഹനത്തിരക്കേറിയ തലശ്ശേരി-കൂർഗ് അന്തസ്സംസ്ഥാനപാത കെ.എസ്.ടി.പി. നവീകരിച്ചതോടെയാണ് അപകടങ്ങളും കൂടിയത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ മെരുവമ്പായി പള്ളിക്ക് സമീപത്ത് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചിരുന്നു. മിക്ക വാഹനങ്ങളും വേഗം കുറയ്ക്കാതെ ബ്രേയ്ക്കർ തള്ളിയിട്ടു കടന്നുപോകുന്നതായി പരാതിയുണ്ട്.......


    Location: https://www.google.com/maps/@11.8722...7i13312!8i6656
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  12. #520
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    പദ്ധതിക്ക് ഏറ്റവും അനുകൂലസാഹചര്യം കർണാടകയ്ക്ക് എതിർപ്പുണ്ടാവില്ല -ഇ. ശ്രീധരൻ




    ‘‘ഞാൻ അനുമതിവാങ്ങി, ഡി.പി.ആർ. തയ്യാറാക്കി തുടങ്ങിയ പദ്ധതിയാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത. സംസ്ഥാനസർക്കാരിനെ ഏൽപ്പിച്ചാൽ നടക്കില്ലെന്നുവന്നതോടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതി നേരിട്ടേറ്റെടുക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങളും എന്തുകൊണ്ട് നടപ്പാവണമെന്നതും ചൂണ്ടിക്കാണിച്ച് കേന്ദ്ര റെയിൽവേമന്ത്രിക്ക് നേരിട്ട് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്തിമ സ്ഥലനിർണയ സർവേ നടത്താൻ കേന്ദ്ര റെയിൽവേ ബോർഡ് തീരുമാനിക്കുന്നത്’’ -ഇ. ശ്രീധരൻ പറഞ്ഞു.


    കർണാടകയുടെ നിലപാടുസംബന്ധിച്ച് നിലവിൽ ആശങ്കവേണ്ട. മുമ്പ് ഡി.എം.ആർ.സി. ഈ പദ്ധതിയിൽ പ്രവർത്തിച്ചകാലത്തുതന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയെ നേരിൽക്കണ്ടു സംസാരിച്ചിരുന്നു. വനമേഖലയിൽ തുരങ്കമുണ്ടാവണമെന്നുമാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനിടെ പരിസ്ഥിതിമന്ത്രാലയം റെയിൽവേക്കും മെട്രോകൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം തുരങ്കപാത വേണ്ടിവരില്ല, എലിവേറ്റഡ് പാതകൾ മതിയാവും. മാത്രമല്ല റെയിൽപ്പാത നടപ്പായാൽ വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്കുനീക്കത്തിന്റെ ഗുണഫലങ്ങളും കർണാടകയ്ക്ക് ലഭിക്കും -അദ്ദേഹം പറഞ്ഞു.

    കേരളത്തെ സംബന്ധിച്ച് യാത്രാദൂരത്തിൽ വലിയ മാറ്റംവരും. മൈസൂരുവിലേക്ക് 400 കിലോമീറ്റർ ദൂരവും ബെംഗളൂരുവിലേക്ക് 100 കിലോമീറ്ററും കുറയും. സംസ്ഥാന സർക്കാരിന്റെ നിലപാട് നിർണായകമാവുക ഭൂമിയേറ്റെടുക്കൽ സമയത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    അന്തിമ സ്ഥലനിർണയ സർവേ നടത്തണമെന്നുള്ള ഉത്തരവാണ് ഇപ്പോൾ ഇറങ്ങിയത്. സതേൺ റെയിൽവേക്കായിരിക്കും ചുമതല. ഒരുവർഷത്തിനകം സർവേപൂർത്തിയാക്കുന്നതായിരിക്കും ഉചിതമെന്നാണ് തന്റെ അഭിപ്രായമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ടെക്നിക്കൽ പാരാമീറ്ററുകൾ അംഗീകരിക്കേണ്ടത് ഉൾപ്പെടെ ഏറെ കാര്യങ്ങൾ ഇനിയുമുണ്ട്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം മാർഗനിർദേശങ്ങളുമായി പിന്തുണനൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

    റെയിൽവേപ്രശ്നങ്ങൾക്കുള്ള ഒറ്റത്തവണപരിഹാരം

    കേരളത്തിന്*റെ റെയിൽവേപ്രശ്നങ്ങൾക്കുള്ള ഒറ്റത്തവണപരിഹാരമാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽവേപ്പാത. ആസ്പിരേഷണൽ ജില്ലകൂടിയായ വയനാടിന്റെയും മലപ്പുറത്തിന്റെയും മലബാറിന്റെയും കേരളത്തിന്റെയുംതന്നെ സമഗ്രവികസനത്തിലേക്കുള്ള വഴികൂടിയാണ്. കൊങ്കൺപാതകൊണ്ട്* മുംബൈലേക്കുള്ള യാത്ര എത്രത്തോളം എളുപ്പമായോ, അതുപോലെ ഉത്തരേന്ത്യയിലേക്കും മധ്യഭാഗത്തേക്കുമുള്ള യാത്ര എളുപ്പമാകും. അതിനാൽത്തന്നെ ദേശീയപ്രാധാന്യം ഏറും. കൂടുതൽ യാത്രാവണ്ടികൾക്കൊപ്പം കണ്ടെയ്നർ ഗതാഗതത്തിലും ടൂറിസം വളർച്ചയിലും നിർണായകസാന്നിധ്യമാകുമിത്. നിലവിൽ ഉത്തരവിട്ട അന്തിമ സ്ഥലനിർണയസർവേ വരുമ്പോൾ വനത്തിലൂടെയുള്ള ദൂരം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂഗർഭപാതയോ എലിവേറ്റഡ് പാതയോ ആയി ഇതും നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും സാധ്യതയുള്ള ഒരു റെയിൽപ്പാത ഇനിയും വൈകിക്കൂടാ. ഒരുമിച്ചുനിന്ന് ഈ പദ്ധതി നടപ്പാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •