Ivide kure multiplexil onnum padam illa. I think some theatres are not screening the film . The clause is padathinu ban illa. Istam ulla theatrsinu screen cheyyam ennu
Story is an upcoming Indian Hindi-language film directed by Sudipto Sen and produced by Vipul Amrutlal Shah.[1] The plot follows the story of a group of women from Kerala who are converted to Islam and join the extremist Islamic State of Iraq and Syria (ISIS). The film has courted controversy for portraying itself as a true story and for making false claims that thousands of women from Kerala are being converted to Islam and recruited into ISIS.[2][3] The film has also faced criticism from political parties in Kerala who alledge it of promoting the Sangh Parivar's agenda.[4]....the film released in theater6
Last edited by jeeva; 06-02-2023 at 11:00 AM.
wild fire 🔥 kedum...
Ivide kure multiplexil onnum padam illa. I think some theatres are not screening the film . The clause is padathinu ban illa. Istam ulla theatrsinu screen cheyyam ennu
2018 movie -Pride of Mollywood.
റിലീസിന് മുൻപുതന്നെ വിവാദമുണ്ടാക്കിയ ഹിന്ദി ചിത്രം ‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. കൊച്ചിയിലെ ഷേണായീസ് തിയേറ്ററിന് മുന്നിൽ എൻ.വൈ.സി പ്രതിഷേധിച്ചു. തിയേറ്ററിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സുദീപ്*തോ സെന്* സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്*ശനങ്ങളാണ് ഉയരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്*ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഈ ആവശ്യം സുപീകോടതിക്ക് മുന്നിൽ എത്തിയെങ്കിലും ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
wild fire 🔥 kedum...
Filim report pora oru propaganda film ena level anu if they stick with reality exaggerated numbers ok ozhivakki ee cinema eduthirunnel Nella scope Ulla or subject ayirunnu heavy visual ok ayi big budgets cinema vannal kidukkumayirunnu nalloru action survival theme vannirunnel
wild fire 🔥 kedum...
NEWS TOP NEWS ‘ദ് കേരള സ്റ്റോറി’ പ്രദർശനം തുടരാം; തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി ...
Read more at: https://www.manoramaonline.com/news/...ory-movie.html
wild fire 🔥 kedum...
ANMOL JAMWAL @jammypants4
#TheKeralaStory is less about the indoctrination of four women to extremism & more about filling the movie with hate filled dialogues against a state & several religions to simply extract a reaction from the public.
Mid performances & nothing exemplary about its filmmaking.