Page 874 of 1043 FirstFirst ... 374774824864872873874875876884924974 ... LastLast
Results 8,731 to 8,740 of 10422

Thread: KOLLYWOOD (Tamil)

  1. #8731
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Kavan SreePadmanabha & Ariesplex
    Dora Sreekumar Remya & Ariesplex

  2. #8732
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  3. #8733
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ഡോറ

    ശരാശരിക്കും താഴെ നിൽക്കുന്ന ആദ്യ പകുതി, ഭേദപ്പെട്ട രണ്ടാം പകുതി

    നയൻതാരയുടെ താരമൂല്യം കൊണ്ട് മാത്രം നഷ്ടം വരാതെ നിർമാതാക്കൾ രക്ഷപ്പെട്ടേക്കാം

    ഒരു നല്ല പ്ലോട്ട് ഉണ്ടായിരുന്നു. പക്ഷെ സ്ക്രിപ്റ്റ് മോശം

    സെക്കൻഡ് ഹാഫിലെ ചില നല്ല സീൻസ്, നയൻതാരയുടെ 2-3 മാസ്സ് സീൻ മാറ്റിനിർത്തിയാൽ ഒന്നുമില്ലാത്ത പ്രവചനാത്മകമായ ഒരു പടം

    ഡിവിഡിക്കായി കാത്തിരിക്കൂ

  4. Likes kandahassan liked this post
  5. #8734
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    കവൻ - തീർച്ചയായും തിയറ്ററിൽ കാണേണ്ട പടം

    കവൻ
    ഫാസ്റ്റ് ഹാഫ്

    കിടിലോൽകിടിലം
    മീഡിയ കോർപറേറ്റുകളെ കൊന്നു കൊലവിളിച്ചിട്ടുണ്ട്

    പവർ സ്റ്റാർ ശ്രീനിവാസൻ ഇനി വെറും കോമഡി പീസ് അല്ല, respect

    ഇന്റർവെൽ sequence വേറും കൊലകൊല്ലികൊല്ലാകൊലമാസ്സ്

    വിജയ് സേതുപതി പൊളിച്ചെടുക്കുന്നു
    "അടി വാങ്ങിയെ ഹീറോ ആനവൻ, ഇതെല്ലാം പഴകിപ്പൊച്ച്" 👍👌

    കവൻ
    ഇതാണ് പടം
    ഇങ്ങനെ ആകണം പടം
    ഒരു ഒന്നൊന്നര അല്ല
    രണ്ടര രണ്ടേമുക്കാൽ സെക്കൻഡ് ഹാഫ് & ക്ലൈമാക്സ്
    കവൻ

    കയ്യടിച്ച് കയ്യടിച്ച് കൈ വേദനിക്കുന്നു

    കത്തിക്ക് ശേഷം ഇത്രേം കയ്യടി സീൻസ് & ഡയലോഗുകൾ ഇപ്പോഴാ

    കെ വി ആനന്ദ് ശുഭ വൈരമുത്തു ടീം കലക്കൻ സ്ക്രിപ്റ്റ്

    കിടിലൻ സംവിധാനം

    സാധാരണ പ്രേക്ഷകന്റെ പൾസ് അറിഞ്ഞ പടം

    വിജയ് സേതുപതി
    ടി രാജേന്ദർ
    വിക്രാന്ത്
    👌👌👌

  6. Likes kandahassan liked this post
  7. #8735
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    BASKAR THE RASCAL TAMIL REMAKE





  8. #8736
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  9. #8737
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  10. #8738
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  11. #8739
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  12. #8740
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •