Page 314 of 318 FirstFirst ... 214264304312313314315316 ... LastLast
Results 3,131 to 3,140 of 3173

Thread: FK Charity 2020

  1. #3131
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    Quote Originally Posted by ABE View Post
    Already supported............
    FK is proud of you...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3132
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,535

    Default

    Quote Originally Posted by Bilalikka Rules View Post
    പ്രിയ സുഹൃത്തുക്കളെ

    നമ്മുടെ ഫ്ലഡ് റിലീഫിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്.കുറച്ച് ദിവസങ്ങൾക്കകം ഈ ഒരു കളക്ഷൻ നമ്മൾ നിർത്തും.ഈയൊരു നിമിഷത്തിൽ ഒരു പുതിയ ആശയം നിങ്ങളുടെ മുന്നിലോട്ട് വെക്കുകയാണ്.ഈ പ്രളയത്തിൽ വീട് നഷ്ടപെട്ട ഒരു കുടുംബത്തിന് ഫോറംകേരളം സ്പോൺസർ ചെയ്തു നിർമ്മിച്ച് കൊടുക്കുന്ന ഒരു വീട്.പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം നൽകും,പക്ഷെ അതിനു അതിന്റേതായ കാലതാമസവും ഉണ്ടാവും.ഇപ്പോൾ തന്നെ നമ്മുടെ ഫ്ലഡ് റിലീഫ് കളക്ഷൻ ഇന്ന് വരെ ഏകദേശം ഒന്നര ലക്ഷം രൂപ ഇവിടെ നിന്ന് പിരിഞ്ഞു കിട്ടി.നമ്മൾ ഒന്ന് കൂടെ ഇത് പോലെ സഹകരിച്ചാൽ വീട് എന്ന സ്വപ്നവും സാക്ഷാത്*കരിക്കാം.

    ഒരു മെമ്പർ മിനിമം ആയിരം രൂപ ഇതിലേക്ക് സംഭാവന നൽകുകയാണെങ്കിൽ നമുക്കിത് വിജയകരമായി പൂർത്തിയാക്കാം. ആയിരമോ അതിൽ അധികമോ നൽകാം..പക്ഷം മിനിമം ആയിരം എങ്കിലും നൽകാൻ സന്നദ്ധതയുള്ളവർ ഈ ആശയത്തോട് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക.

    വീട് ആർക്ക് ? അർഹതപ്പെട്ടവർ ആര് ? ഇതൊക്കെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.നിങ്ങളുടെ അറിവിൽ Genuine കേസുകൾ ഉണ്ടേൽ എനിക്ക് മെസ്സേജ് ചെയ്യാം.

    സംഭാവന ഇപ്പോൾ അയക്കേണ്ട.നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നൊള്ളൂ.

    Sent from my Redmi Note 3 using Tapatalk

    theercha aayum..

  4. #3133
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    ഫോറം കേരളയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ദുരന്തത്തിൽ വീട്* നഷ്ടപ്പെട്ട ഒരു കുടുംബത്തിനു വീട്* പണിതു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്*.ആലുവ കടുങ്ങല്ലൂർ താമസിക്കുന്ന സേതുലക്ഷ്മി എന്നവരുടെ വീടാണ് നിർമിച്ചു നൽകാൻ തീരുമാനിച്ചിട്ടുള്ളത്.ഫോറം മെംബേർസ് സംഭവ സ്ഥലം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. സേതുലക്ഷ്മിക്കു പറക്കമുറ്റാത്ത രണ്ടു മക്കളാണ് ഉള്ളത്. ഈ ഫോട്ടോയിൽ കാണുന്ന കൂരയിലായിരുന്നു ഇവരും ഇവരുടെ ചേച്ചിയും താമസിച്ചിരുന്നത്.വീട്ടു ജോലികൾ ചെയ്തിട്ടാണ് അവർ കുടുംബം നോക്കിയിരുന്നത്.
    പ്രളയത്തിൽ ഉള്ള കിടപ്പാടവും നഷ്ടപെട്ട കുടുംബം ഇപ്പോൾ കുറച്ചു ദൂരെയുള്ള സഹോദരന്റെ വീട്ടിലാണു താമസം.അടുത്ത വീടുകളിൽ വീട്ടു ജോലികൾ ചെയ്ത്* കുടുംബം പുലർത്തുന്ന സേതുലക്ഷ്മിക്കു* മനസ്സമാധാനത്തോടെ കയറി കിടക്കാൻ ഒരു വീട് എന്ന സ്വപ്നം നമ്മൾ ഒന്ന് വിചാരിച്ചാൽ തീർച്ചയായും സാക്ഷാത്കരിക്കാം.

    താഴെ കാണുന്ന അക്കൗണ്ട് നമ്പർ ഫോറം മെമ്പർ യദു പുഷ്*പാകരൻ,സേതുലക്ഷ്മിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണ്.5 ലക്ഷം രൂപക്ക് എല്ലാ പണിയും തീർന്നു വരുന്ന രീതിയിൽ 500SqFt വീടാണ് പ്ലാൻ ചെയ്തിട്ടുള്ളത്.ഇത്രെയും തുക ഒരുക്കിയെടുക്കണേൽ നമ്മൾ ഒരുമിച്ച് ശ്രമിക്കണം.ഫോറം കേരളം മെംബെർസ്സ്* കഴിവിന്റെ പരമാവധി സഹായം ചെയ്തു ഈ സ്വപ്നം യാഥാർഥ്യമാക്കാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.മറ്റു അഭ്യുദയകാംഷികളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


    SETHULAKSHMI
    Ac No 338302010108288
    IFSC: UBIN0533831
    UNION BANK, BINANIPURAM BRANCH

    Sent from my Redmi Note 3 using Tapatalk
    Last edited by Bilalikka Rules; 09-19-2018 at 03:56 PM.


  5. Likes Saathan, aneesh mohanan, yathra, varma, 4EVER liked this post
  6. #3134
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


  7. #3135
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    One of Our FK Member Richard 50,000 Donate Cheyyamenn Paranjitund


    Thanks Richard Brother,Thanks fir Inspiring us


  8. Likes yathra, Richard liked this post
  9. #3136
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default



    One of Our FK Member Lolan donated 18,000




  10. Likes yathra liked this post
  11. #3137
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default



    One of Our FK Member Maratt donated 15,000




  12. Likes renjuus, yathra liked this post
  13. #3138

  14. Likes yathra liked this post
  15. #3139
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Devarajan Master Donated 15,000 .Thanks master


  16. Likes yathra liked this post
  17. #3140
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Need all your help guys


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •