Page 303 of 318 FirstFirst ... 203253293301302303304305313 ... LastLast
Results 3,021 to 3,030 of 3173

Thread: FK Charity 2020

  1. #3021

    Default


    Account number idu kanunnilla

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3022
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,983

    Default

    Quote Originally Posted by Bilalikka Rules View Post
    പ്രിയ സുഹൃത്തുക്കളെ...


    നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാമായിരിക്കുമല്ലോ.മുൻപൊന്നുമില്ലാത്ത വിധം മഴ അതിശക്തമായി പെയ്ത് നിരവധി സ്ഥലങ്ങളിൽ ഉരുൾ പൊട്ടലും,ജീവഹാനിയും സംഭവിക്കയുണ്ടായി.ഒരുപാട് വീടുകൾ തകർന്നു,കൃഷി നശിച്ചു,റോഡുകളും,പാലങ്ങളും ഇല്ലാതായായി.പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു,ദുരിതാശ്വാസ ക്യാംപിൽ കഴിയേണ്ട അവസ്ഥ.മുൻപ് ഇത് പോലെ നമ്മുടെ അയൽ സംസ്ഥാനത്ത് സംഭവിച്ചപ്പോൾ ഒരു മടിയും കൂടാതെ സഹായിച്ചവരാണ് നമ്മൾ.അതിൽ ഫോറംകേരളയും ഉണ്ടായിരുന്നു.ഇന്ന് നമ്മുടെ നാടിന് ആശ്വാസമേകേണ്ടത് നമ്മുടെ കടമയാണ്.മുഖ്യമന്ത്രി എല്ലാ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ചിരിക്കുയാണ്.അതിനാൽ ഫോറംകേരളം ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ തയ്യാറായി മുന്നോട്ട് വരികയാണ്.ചെന്നൈ പ്രളയ സമയത്ത് ഫോറംകേരളത്തോട് സഹകരിച്ച പോലെ ഈ സമയത്തും സഹകരിക്കുമല്ലോ ...


    Send Your Donations to Following Account Number

    A/c Holder Name : Thasneem Panoli
    A/C No - 11660100186681
    IFSC Code - FDRL0001166
    Federal Bank
    Branch - Mongam



    Donate Through Paytm
    9656560740


    Donate Through UPI Service
    Upi ID : Harijithrg@upi


    If Any Doubts : Contact : +919656560740 (Whatsapp Available)

    എല്ലാവരുടെയും പരമാവധി സഹായം പ്രതീക്ഷിക്കുന്നു...കുറച്ച് ദിവസം ഇതിൽ അപ്ഡേറ്റ് നടത്തി ത്രെഡ് താഴെ പോവാതെ സൂക്ഷിക്കണം


    .............................
    .

  4. #3023
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Deepu k View Post
    Account number idu kanunnilla

    Send Your Donations to Following Account Number

    Guys,use this account number

    A/c Number - 34989380948
    A/c Holder Name - Thasmeer P
    SBI , Velluvambrum
    IFSC : SBIN0011927

    മുൻപ് ഇട്ടിരുന്ന ഫെഡറൽ അക്കൗണ്ട് ആയിരുന്നു...അത് കേരളത്തിൽ ഡൗൺ ആണ്

    Donate Through Paytm
    9656560740

    Donate Through UPI Service
    Upi ID : Harijithrg@upi


    If Any Doubts : Contact : +919656560740 (Whatsapp Available)
    Last edited by Bilalikka Rules; 08-18-2018 at 10:26 AM.


  5. #3024

    Default

    Paisa ayachittund. Paytm vazhi aniyan anu ayachathu.

  6. #3025
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Deepu k View Post
    Paisa ayachittund. Paytm vazhi aniyan anu ayachathu.
    Kityiytund.....��


  7. #3026
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    ഇന്നലെ കനത്ത മഴ മൂലം ഒന്നും ചെയ്യാൻ പറ്റിയില്ല.മൂന്നത്തെ ഘട്ടം,12,200 രൂപക്ക് 310 കിലോ അരിയും,12 കിലോ പഞ്ചസാരയും മറ്റു ഭക്ഷ്യ വസ്തുക്കളും അയച്ചു.ഇതിന് സഹായിച്ച @Manoj നന്ദി.പോലീസ് ഡിപാർട്മെന്റിൽ ജോലി ചെയ്യുന്ന അദ്ദേഹം, അവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കൊടുത്തയക്കുന്ന വാഹനത്തിൽ ഇതും കൂടെ അയച്ചു കൊടുത്തു...

    നമ്മുടെ സഹായങ്ങൾ ഇനിയുള്ള ദിവസങ്ങളിലും തുടരും...പങ്കാളികളാകാൻ പറ്റുന്നവർ പങ്കാളികളാവുക.

    Sent from my Redmi Note 3 using Tapatalk


  8. Likes Chilanka, yathra, ballu, Balram, BangaloreaN liked this post
  9. #3027
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    keep it up Bilalikka

  10. #3028
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,544

    Default

    Good work friends.

  11. #3029
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    FK members please support our charity works...

  12. #3030
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,912

    Default

    Ith kanuna members ayalum, visitors oru 100 rupa enkil ath donateyan sramikuka..Verum oru cinema kanan pokuna amount mathrame ningalkavulu..Kindly donate please.
    Let The Carnage Begin

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •