Ranieri #TheBest COTY 2016
![]()
I league second division starts from 21st January with 12 teams.
Sadly, again no team from Kerala.
Teams
Group A Group B Group C Delhi United
Lonestar Kashmir
Real Kashmir
Sudeva Moonlight
Hindustan
Mohammedan
Southern Samity
NEROCAFateh Hyderabad
Kenkre
Ozone
Pride Sports
India achieve best Fifa ranking in a decade by jumping to 129th spot
New Delhi: The Indian football team achieved its best Fifa ranking in over a decade as the side climbed to 129th in the latest list released on Thursday.
The Indian team has jumped 42 places in less than two years. Last year was very fruitful for India as they won nine of their last 11 International matches.
A win against Puerto Rico, a side ranked 114th ranked, in an International Friendly in Mumbai in September was the highlight of the year.
National coach StephenConstantine said it was a "total team effort" that India achieved their best ever ranking since December 2005, which was 127th. "I think we have had a really good couple of years during my time and while results have been mixed, we have achieved what we said we would. Our ranking is at its highest since 2005 which is obviously great for Indian football. There is, however, a very long way to go where I intend to take Indian football to, but I can say that we have begun our journey," said Constantine.
India were ranked 171 when Constantine took over as national coach for the second time in February 2015 and slipped further to 173th in March 2015 in the Fifa ladder even before Constantine could have his first game in-charge against Nepal, which India eventually won 2-0 on aggregate.
The year-end of 2016 saw the Indian team jump to 135th in the world making it their six-year highest annual ranking since 2009.
പതിനഞ്ച് വര്*ഷത്തിനുശേഷം കാമറൂണ്* ആഫ്രിക്കന്* ചാമ്പ്യന്മാര്*
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം പകരക്കാര്* നേടിയ ഗോളുകള്*ക്കാണ് കാമറൂണ്* ചാമ്പ്യന്മാരായത്.
![]()
ലിബ്രെവില്ലെ: എട്ടാം കിരീടം ലക്ഷ്യമിട്ടുവന്ന ഈജിപ്തിന്റെ സ്വപ്നങ്ങള്* തകര്*ത്ത് കാമറൂണ്* ആഫ്രിക്കന്* നേഷന്*സ് കപ്പ് ഫുട്*ബോളില്* ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കാമറൂണിന്റെ വിജയം. പതിനഞ്ച് വര്*ഷത്തിനുശേഷമാണ് കാമറൂണ്* ആഫ്രിക്കന്* ചാമ്പ്യന്മാരാകുന്നത്.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം പകരക്കാര്* നേടിയ ഗോളുകള്*ക്കാണ് കാമറൂണ്* ചാമ്പ്യന്മാരായത്.
ഇരുപത്തിരണ്ടാം മിനിറ്റില്* എല്*നെനിയുടെ ഗോളിലാണ് ഈജിപ്ത് ലീഡ് നേടിയത്. 59-ാം മിനിറ്റില്* എന്* കൗലൗ സമനില നേടി. 88-ാം മിനിറ്റില്* പകരക്കാരന്* വിന്*സന്റ് അബൗബാക്കറാണ് വിജയഗോള്* വലയിലാക്കിയത്. ബോക്*സിന് പുറത്തുനിന്നു ലഭിച്ച പന്ത് ഒരഡിഫന്*ഡറുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടശേഷം ഈജിപ്തിന്റെ നാല്*പിത്തനാലുകാരനായ ഗോളി എസ്സാല്* എല്* ഹാദാരിയെയും കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. ഗ്യാലറിയിലിരുന്ന ഇതിഹാസം താരം സാമ്വല്* എറ്റുവിന് നേരെ തിരിഞ്ഞുനിന്നായിരുന്നു അബൗബക്കറിന്റെ ഗോള്* ആഘോഷം. കാമറൂണ്* ഫുട്*ബോളിന്റെ തിരിച്ചുവരവാണിതെന്ന് ഈ ആഘോഷത്തിലൂടെ അബൗബക്കര്* വിളിച്ചുപറഞ്ഞു.
കാമറൂണിന്റെ അഞ്ചാം ആഫ്രിക്കന്* കിരീടമാണിത്. 2002നുശേഷം ഇതാദ്യമായാണ് അവര്* കിരീടത്തില്* മുത്തമിടുന്നത്. 1984, 88, 2000, 2002 വര്*ഷങ്ങളിലാണ് അവര്* ഇതിന് മുന്*പ് കിരീടം നേടിയത്.
അടുത്ത വര്*ഷത്തെ ടൂര്*ണമെന്റിന്റെ ആതിഥേയര്* കൂടിയാണ് കാമറൂണ്*. ഏറ്റവും കൂടുതല്* തവണ കിരീടം നേടിയ ടീം എന്ന ഖ്യാതി ഇപ്പോഴും ഏഴ് തവണ ചാമ്പ്യന്മാരായ ഈജിപ്തിന് സ്വന്തമാണ്.
ടൂര്*ണമെന്റിന് തൊട്ടുമുന്*പ് പ്രധാന താരങ്ങളായ ജോയല്* മാറ്റിപ്, ചുപ-മോട്ടിങ് എന്നിവര്* പിന്*വാങ്ങിയതിനാല്* വലിയ പ്രതീക്ഷകള്* കൂടാതെയാണ് കാമറൂണ്* ടൂര്*ണമെന്റില്* കളിക്കാനിറങ്ങിയത്.
ഫൈനലില്* ഉടനീളം ആധിപത്യം പുലര്*ത്തിയതും കാമറൂണ്* തന്നെ. 57 ശതമാനം പന്ത് അധീനതയില്* വച്ചത് അവരായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് 15 തവണ ഷോട്ട് ഉതിര്*ത്തു. ഗോളിലേയ്ക്ക് നാല് ഷോട്ട് മാത്രം തൊടുക്കാന്* കഴിഞ്ഞ ഈജിപ്തിന് ഒരൊറ്റ കോര്*ണര്* പോലും നേടാനായതുമില്ല.
പണക്കൂമ്പാരവുമായി ചൈന ഫുട്ബോൾ ലോകത്തേക്കു കടക്കുന്നുഷാങ്ഹായ് ഷെൻഹുവ ക്ലബുമായി കരാർ ഒപ്പിട്ടതിനു ശേഷം ജഴ്സിയുമായി ടെവസ്
അയാം ഗോയിങ് ടു മേക് ഹിം ആൻ ഓഫർ ഹി കാൺഡ് റെഫ്യൂസ് (നിരസിക്കാനാവാത്ത ഒരു വാഗ്ദാനം ഞാൻ അയാൾക്കു കൊടുക്കാൻ പോവുകയാണ്)ഗോഡ് ഫാദർ എന്ന വിഖ്യാത ഹോളിവുഡ് ചലച്ചിത്രത്തിൽ മർലോൻ ബ്രാൻഡോ അവതരിപ്പിച്ച ഡോൺ വിറ്റോ കോറിലോൺ എന്ന മാഫിയാ തലവന്റെ ഡയലോഗ്. ലോക ഫുട്ബോളിലെ പുത്തൻ പണക്കാരായ ചൈനീസ് ഫുട്ബോൾ ക്ലബ്ബുകളുടെ നിലപാടും ഇപ്പോൾ ഇതാണ്. അഞ്ചും ആറും ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്ത് അവർ കളിക്കാരെ വലവീശിപ്പിടിക്കുമ്പോൾ ഫുട്ബോൾ ലോകം അമ്പരന്നു നിൽക്കുകയാണ്.
ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ഒന്നാംനിര ക്ലബ്ബായ ചെൽസിയിൽനിന്ന് ചൈനീസ് സൂപ്പർ ലീഗിലെ ഷാങ്*ഹായ് എസ്ഐപിജിയിലേക്ക് ബ്രസീലിയൻ സൂപ്പർ താരം ഓസ്കാർ എത്തിയത് ഏഷ്യൻ റെക്കോർഡ് തുകയായ 60 ദശലക്ഷം പൗണ്ടിനാണ് (ഏകദേശം 503 കോടി രൂപ). ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോളർ എന്ന വിശേഷണവുമായി അർജന്റീന താരം കാർലോസ് ടെവസുമെത്തി. ഡിയേഗോ കോസ്റ്റ, വെയ്ൻ റൂണി, ഹോസെ മൗറീഞ്ഞോ...സിഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ടിരിക്കുന്ന സൂപ്പർ താരങ്ങളും പരിശീലകരും ഇനിയുമുണ്ട്. ലോക ഫുട്ബോൾ വിപണിയിൽ ചൈന ഇങ്ങനെ പണം വാരിയെറിയുന്നതിനു രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്.
∙ അറബിക്കഥയിലെ ആലിബാബ
ഒളിംപിക്സിൽ ഏറ്റവും കുതിപ്പു നടത്തിയ രാജ്യങ്ങളിലൊന്നായിട്ടും ഫുട്ബോളിൽ പിന്നാക്കം നിൽക്കുന്നതു വലിയ നാണക്കേടാണു ചൈനക്കാർക്ക്. ചൈനീസ് സർക്കാർ തന്നെ 2015ൽ ഒരു ഫുട്ബോൾ വിപ്ലവത്തിനു തുടക്കമിട്ടു. ഫുട്ബോൾ പ്രേമിയായ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഇഷ്ട പ്രോജക്ടുകളിലൊന്നായിരുന്നു 2015ൽ ആവിഷ്കരിച്ച 50 പോയിന്റ് പ്ലാൻ. മൂന്നു ഘട്ടങ്ങളിലായുള്ള പദ്ധതി പൂർത്തിയാകുന്നത് 2050ലാണ്. അന്തിമലക്ഷ്യം ലോകകപ്പ് ഫുട്ബോൾ കിരീടം!
രാഷ്ട്രീയരംഗവുമായി ബന്ധം സ്ഥാപിക്കാൻ തക്കംനോക്കി നടന്ന ചൈനീസ് വ്യവസായികൾ അവസരം മുതലെടുത്തു. ഫുട്ബോളിലേക്കും അവർ പണം പമ്പുചെയ്തു. സ്കോളാരിയുടെ ക്ലബ്ബായ എവർഗ്രാൻഡെയുടെ നാൽപതു ശതമാനം ഓഹരികൾ ഓൺലൈൻ ഭീമൻമാരായ ആലിബാബ ഗ്രൂപ്പിന്റെ കയ്യിലാണ്. അറബിക്കഥയിലെ ആലിബാബയെപ്പോലെ ചൈനീസ് ബിസിനസ് ഗ്രൂപ്പുകളും പണപ്പെട്ടികൾ തുറന്ന് താരങ്ങളെ വശീകരിച്ചു. ചൈനീസ് സൂപ്പർ ലീഗിനെ കൈപൊള്ളാത്ത മാർക്കറ്റായി അവർ കാണുന്നതിനു വേറെയുമുണ്ട് കാരണങ്ങൾ. ഇന്ത്യയിൽ ക്രിക്കറ്റിനെ പഴിക്കുന്നതുപോലെ ഫുട്ബോളിന്റെ വളർച്ചയ്ക്കു തടസ്സം നിൽക്കുന്ന വ്യാപകമായ ഒരു ടീം സ്പോർട്ട് ചൈനയിലില്ല. സമയവ്യത്യാസം കാരണം പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ് തുടങ്ങിയ മേജർ യൂറോപ്യൻ ലീഗുകളോടു ടിവി സംപ്രേഷണത്തിൽ മൽസരിക്കേണ്ട ആവശ്യവും സിഎസ്എല്ലിനില്ല. മറ്റൊരു കാരണം ചൈനയുടെ ജനസംഖ്യ തന്നെ. യൂറോപ്പിന്റെ ഇരട്ടിയും അമേരിക്കയുടെ നാലിരട്ടിയും ജനസംഖ്യയുള്ള ചൈനയേക്കാൾ വലിയൊരു മാർക്കറ്റ് വേറെയുണ്ടോ...?
∙ ചൈനയുടെ സ്കോളാരി, ഇന്ത്യയുടെ സീക്കോ
2014 ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിന്റെ തോൽവിയും ചൈനീസ് സൂപ്പർ ലീഗിലെ ഇപ്പോഴത്തെ സാമ്പത്തിക കുതിപ്പും തമ്മിൽ ഒരു ബന്ധമുണ്ട്. ഒരു ബ്രസീലുകാരൻ തന്നെയാണ് അതിലെ പ്രധാന കണ്ണിബ്രസീലിന്റെ പരിതാപകരമായ ലോകകപ്പ് പ്രകടനത്തിൽ ഏറ്റവും പഴികേട്ട പരിശീലകൻ ലൂയി ഫിലിപ്പ് സ്കോളാരി. പരിശീലകസ്ഥാനം തെറിച്ചതിനു പിന്നാലെ സ്കോളാരി പോയത് ബ്രസീലിലെ തന്നെ ക്ലബ്ബായ ഗ്രെമിയോയിലേക്കാണ്. ഒരു വർഷമേ അവിടെ നിന്നുള്ളൂ. 2015ൽ ചൈനീസ് സൂപ്പർ ലീഗ് (സിഎസ്എൽ) ക്ലബ്ബായ ഗ്വാങ്ചൗ എവർഗ്രാൻഡെയിലെത്തി. അവിടെ സ്കോളാരിക്ക് തൊട്ടതെല്ലാം പൊന്നായി. സ്കോളാരിയുടെ വിജയത്തിനു ശേഷമാണ് ചൈനീസ് ലീഗിലേക്കു ലാറ്റിനമേരിക്കൻ താരങ്ങളുടെ, പ്രത്യേകിച്ച് ബ്രസീൽ താരങ്ങളുടെ ഒഴുക്കു കൂടിയത്.
സ്കോളാരിയെപ്പോലെ ബ്രസീലിയൻ സാന്നിധ്യം ഇന്ത്യൻ സൂപ്പർ ലീഗിലുമുണ്ടായിരുന്നു. എഫ്സി ഗോവയുടെ പരിശീലകനായ സീക്കോ. ഒട്ടേറെ ബ്രസീൽ താരങ്ങളെയും സീക്കോ ഇന്ത്യയിലേക്കു കൊണ്ടുവന്നു. നമ്മുടെ ഭാഗ്യദോഷം എന്നല്ലാതെ എന്തു പറയാൻ! ടീമിന്റെ മോശം പ്രകടനവും അച്ചടക്കലംഘനങ്ങളും മൂലം വശംകെട്ട വെളുത്ത പെലെ ഒടുവിൽ മനസ്സു മടുത്താണ് ഇന്ത്യയിൽനിന്നു മടങ്ങിയത്.
സന്തോഷ് ട്രോഫി: പഞ്ചാബിനെ കേരളം സമനിലയില്* തളച്ചു
മൂന്നു മാറ്റങ്ങളുമായാണ് കേരളം ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്
![]()
മഡ്ഗാവ്: സന്തോഷ് ട്രോഫിയില്* പഞ്ചാബിനെ കേരളം സമനിലയില്* തളച്ചു. 2-2 എന്ന നിലയിലാണ് കേരളം സമനില പിടിച്ചത്. മല്*സരത്തിന്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
49-ാം മിനിറ്റില്* കേരളത്തിന്റെ ഷെറിന്* സാന്റെ സെല്*ഫ് ഗോള്* പഞ്ചാബിനെ മുന്നിലെത്തിച്ചു. 56-ാം മിനിറ്റില്* മന്*വീര്*സിങ്ങിലൂടെ പഞ്ചാബ് വീണ്ടും മുന്നിലെത്തി. സ്*കോര്* 2-0. എന്നാല്* പിന്നീട് കേരളം ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. 89, 93 മിനിറ്റുകളില്* മുഹമ്മദ് പാറക്കോട്ടില്* നേടിയ ഗോളുകളിലൂടെ കേരളം സമനില പിടിച്ചു.
മൂന്നു മാറ്റങ്ങളുമായാണ് കേരളം വെള്ളിയാഴ്ച ഗ്രൗണ്ടിലിറങ്ങിയത്. പ്രതിരോധ നിരയില്* ലിജോക്കും നിഷോണിനും പകരം നജേഷും രാഹുല്* വി.രാജും മധ്യനിരയില്* ജിജോ ജോസഫിന് പകരം സഹല്* അബ്ദുസമദുമാണ് കളിച്ചത്. സ്*ട്രൈക്കറായ സഹലിന് അറ്റാക്കിങ് മിഡ്ഫീല്*ഡറുടെ റോളായിരുന്നു. ആദ്യ മത്സരത്തില്* കേരളം റെയില്*വേസിനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു