View Poll Results: Whom do you support?

Voters
315. You may not vote on this poll
  • Manchester United

    41 13.02%
  • Chelsea

    31 9.84%
  • Arsenal

    7 2.22%
  • Liver Pool

    7 2.22%
  • Real Madrid

    15 4.76%
  • Barcelona

    28 8.89%
  • Inter Milan

    1 0.32%
  • AC Milan

    5 1.59%
  • Bayern Munich

    1 0.32%
  • Juventus

    1 0.32%
  • 178 56.51%
Page 842 of 862 FirstFirst ... 342742792832840841842843844852 ... LastLast
Results 8,411 to 8,420 of 8620

Thread: ⚽️ ⚽️ Football Thread ⚽️ World of Football ⚽️

  1. #8411

    Default


    'When you come to New York you have the Statue of Liberty, when you come to Sweden you have the Statue of Zlatan'


    Zlatan Ibrahimovic had a statue of himself unveiled on Tuesday in his hometown of Malmo


    The statue was commissioned by the Swedish FA in honour of their all-time record goalscorer

  2. #8412
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Golden Boy nominees valuation
    &
    Most valuable national teams

    Sent from my POCO F1 using Tapatalk

  3. #8413

  4. #8414
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Substitute concedes penalty while warming up

    https://www.bbc.com/sport/av/football/50203398

  5. #8415
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default


  6. #8416
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ലോ​ക​ക​പ്പ്​ നാ​യ​ക​ൻ, അ​ഭ​യാ​ർ​ഥി, ഡ്രൈ​വ​ർ; ഹ​ക​ൻ സൂ​ക​റിന്*റെ വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ



    • ഒ​രു ഫു​ട്​​ബാ​ള​റു​ടെ ജീ​വി​തം വ​ര​ച്ചി​ടു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണി​ത്





    ഒ​രു ദേ​ശീ​യ നാ​യ​ക​നി​ൽ നി​ന്ന്, രാ​ഷ്​​ട്ര നാ​യ​ക​നാ​വാ​നു​ള്ള മോ​ഹ​ങ്ങ​ൾ​ക്കി​ടെ കൈ​വി​ട്ടു​പോ​യ​താ​ണ്​ ഹ​ക​ൻ സൂ​ക​റി​​െൻറ ജീ​വി​തം. ​തു​ർ​ക്കി യു​വ​ത ഏ​റെ​​ക്കാ​ലം ആ​ഘോ​ഷി​ച്ച സൂ​പ്പ​ർ ഹീ​റോ ഇ​ന്ന്​ രാ​ജ്യ​മി​ല്ലാ​ത്ത​വ​നാ​യി മ​റ്റൊ​രു നാ​ട്ടി​ൽ അ​ഭ​യാ​ർ​ഥി​യാ​യി. ദൈ​നം​ദി​ന ​െച​ല​വി​നാ​യി ഡ്രൈ​വ​റും പു​സ്​​ത​ക​വി​ൽ​പ​ന​ക്കാ​ര​നും മു​ത​ൽ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ര​ൻ വ​രെ​യാ​യി. അ​ഭ​യാ​ർ​ഥി ജീ​വി​തം നാ​ലു വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ൾ ത​​െൻറ നി​ര​പ​രാ​ധി​ത്വം ലോ​ക​ത്തോ​ട്​ വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്​ സൂ​ക​ർ.
    1987 മു​ത​ൽ 2008 വ​രെ നീ​ണ്ട വ​ർ​ണാ​ഭ​മാ​യ ഫു​ട്​​ബാ​ൾ ക​രി​യ​റി​​​െൻറ തി​ള​ക്ക​വു​മാ​യി രാ​ഷ്​​ട്രീ​യ ക​ള​ത്തി​ലി​റ​ങ്ങി​യ​േ​താ​ടെ​യാ​ണ്​ സൂ​ക​റി​ന്​ പി​ഴ​ക്കു​ന്ന​ത്. തു​ർ​ക്കി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യി പ​ന്തു ത​ട്ടു​ക​യും, ദേ​ശീ​യ ടീ​മി​നാ​യി 15 വ​ർ​ഷം​ 112 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച്​ 51 ഗോ​ള​ടി​ക്കു​ക​യും ചെ​യ്​​ത സൂ​ക​റാ​യി​രു​ന്നു ഒ​രു​കാ​ല​ത്ത്​ രാ​ജ്യ​​ത്തെ ഏ​റ്റ​വും പ്ര​ശ​സ്​​ത​ൻ. സ​ജീ​വ ഫു​ട്​​ബാ​ളി​ൽ​നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച്​ 2011ൽ ​അ​ദ്ദേ​ഹം പ്ര​സി​ഡ​ൻ​റ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​​െൻറ ?അ​ക്​ പാ​ർ​ട്ടി?​യു​ടെ പാ​ർ​ല​മ​െൻറ്​ അം​ഗ​മാ​യി.
    എ​ന്നാ​ൽ, 2013ൽ ​ഉ​ർ​ദു​ഗാ​​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ പാ​ർ​ല​മ​െൻറ്​ അം​ഗ​ത്വം രാ​ജി​വെ​ച്ച സൂ​ക​ർ പ്ര​സി​ഡ​ൻ​റി​​െൻറ നോ​ട്ട​പ്പു​ള്ളി​യു​മാ​യി. രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​യാ​യ ഫ​ത്​​ഹു​ല്ല ഗു​ല​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്​​കൂ​ളു​ക​ൾ ഉ​ർ​ദു​ഗാ​ൻ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച​തോ​ടെ സൂ​ക​റി​നെ​തി​രെ കേ​സും അ​റ​സ്​​റ്റു​മാ​യി. ഇ​തോ​ടെ​യാ​ണ്​ 2015ൽ ​താ​രം രാ​ജ്യം വി​ടു​ന്ന​തും അ​മേ​രി​ക്ക​യി​ൽ അ​ഭ​യാ​ർ​ഥി​യാ​വു​ന്ന​തും.
    2016​ൽ ​തു​ർ​ക്കി​യി​ൽ ന​ട​ന്ന പ​ട്ടാ​ള അ​ട്ടി​മ​റി​യി​ൽ സൂ​ക​റി​നെ​യും പ്ര​തി​ചേ​ർ​ത്ത​തോ​ടെ മാ​തൃ​രാ​ജ്യ​ത്തേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വും അ​സാ​ധ്യ​മാ​യി. പ​ഴ​യ സൂ​പ്പ​ർ​താ​ര​ത്തി​​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ക്കു​ക​യും സ്വ​ത്തു​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്​​ത സ​ർ​ക്കാ​ർ മാ​താ​പി​താ​ക്ക​ളെ ത​ട​ങ്ക​ലി​ലു​മാ​ക്കി.
    ??ഞാ​ൻ തീ​ർ​ത്തും പാ​പ്പ​രാ​യി. ലോ​ക​ത്ത്​ ഇ​നി​യൊ​ന്നും എ​േ​ൻ​റ​താ​യി​ല്ല. എ​ല്ലാം ഉ​ർ​ദു​ഗാ​ൻ ന​ശി​പ്പി​ച്ചു. എ​​െൻറ സ്വാ​ത​ന്ത്ര്യ​വും ജോ​ലി​യും ജീ​വി​ത​വു​മെ​ല്ലാം അ​ദ്ദേ​ഹം ത​ട്ടി​യെ​ടു​ത്തു??- ഹ​ക​ൻ സൂ​ക​ർ പ​റ​യു​ന്നു. ??എ​​െൻറ രാ​ജ്യ​വും എ​നി​ക്ക്​ ന​ഷ്​​ട​മാ​യി. പ്ര​സി​ഡ​ൻ​റു​മാ​യി തെ​റ്റി​യ​തോ​ടെ നി​ര​ന്ത​രം വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്നു. അ​മേ​രി​ക്ക​യി​ൽ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ​ക​ട​യും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. മ​ക്ക​ളും അ​പ​മാ​നി​ക്ക​പ്പെ​ടു​ന്നു. ഇ​പ്പോ​ൾ ഉ​ബ​ർ കാ​ർ ഡ്രൈ​വ​റാ​യും പു​സ്​​ത​ക വി​ൽ​പ​ന ന​ട​ത്തി​യു​മെ​ല്ലാ​മാ​ണ്​ ജീ​വി​ക്കു​ന്ന​ത്?​? -സു​വ​ർ​ണ പാ​ദു​കം​കൊ​ണ്ട്​ കാ​ൽ​പ​ന്ത്​ ലോ​ക​ത്തെ കോ​രി​ത്ത​രി​പ്പി​ച്ച പ​ഴ​യ നാ​യ​ക​ൻ നെ​ടു​വീ​ർ​പ്പി​ടു​ന്നു.
    ??അ​വ​ർ എ​ന്നെ തീ​വ്ര​വാ​ദി​യും രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ക്ക​പ്പെ​ട്ട​വ​നു​മാ​യാ​ണ്​ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പ​ക്ഷേ, എ​​െൻറ രാ​ജ്യം എ​നി​ക്ക്​ പ്രി​യ​പ്പെ​ട്ട​താ​ണ്. അ​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​​ൾ​ക്കൊ​ന്നും തെ​ളി​വ്​ പോ​ലു​മി​ല്ല??- സൂ​ക​ർ പ​റ​യു​ന്നു.






  7. #8417
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    മോഹന്* ബഗാന്* എടികെയില്* ലയിച്ചു; അടുത്ത സീസണ്* ഐഎസ്എല്ലില്* പുതിയ രൂപത്തില്*










    HIGHLIGHTS
    ഐ ലീഗ് ക്ലബായ മോഹന്* ബഗാനും ഐസ്എല്* ക്ലബായ എടികെയും തമ്മിലുള്ള ലയനം പൂര്*ണമായി. അടുത്തകാലത്ത് നടന്ന ചര്*ച്ചകളുടെ ഫലമായിട്ടാണ് ഇരുടീമുകളും ലയിച്ചത്.



    കൊല്*ക്കത്ത: ഐ ലീഗ് ക്ലബായ മോഹന്* ബഗാനും ഐസ്എല്* ക്ലബായ എടികെയും തമ്മിലുള്ള ലയനം പൂര്*ണമായി. അടുത്തകാലത്ത് നടന്ന ചര്*ച്ചകളുടെ ഫലമായിട്ടാണ് ഇരുടീമുകളും ലയിച്ചത്. ക്ലബില്* എടികെയ്ക്ക് 80 ശതമാനം ഓഹരിയും മോഹന്* ബഗാന് 20 ശതമാനം ഓഹരിയുമാണുള്ളത്.
    അടുത്ത സീസണ്* മുതല്* പുതിയ ക്ലബായിരിക്കും ഐഎസ്എല്ലില്* ഇറങ്ങുക. എടികെയുടേയും മോഹന്* ബഗാന്റേയും ബ്രാന്*ഡ് നെയിമുകള്* നിലനിര്*ത്തും. എടികെ മോഹന്* ബഗാന്* എന്നായിരിക്കും പുതിയ ക്ലബിന്റെ പേര്. ഈ സീസണ്* അവസാനിക്കും വരെ ഇരു ടീമുകളും പഴയത് പോലെതന്നെ മുന്നോട്ട് പോവും.
    130 വര്*ഷത്തെ പഴക്കമുണ്ട് മോഹന്* ബഗാന്*. അത്തരമൊരു ക്ലബ് എടിക്കെയില്* ലയിക്കുന്നത് ഇന്ത്യന്* ഫു്ട്*ബോളിലെ മാറ്റമായിട്ടാണ് കാണുന്നത്. തന്റെ പിതാവ് ആര്*പി ഗോയങ്കെ മോഹന്* ബഗാനിലെ അംഗമായിരുന്നതിനാല്* ഈ ലയനം തനിക്ക് വൈകാരികമായ പുനഃസമാഗമമാണെന്ന് എടികെ ഉടമയായ ആര്*പിഎസ്ജി ഗ്രൂപ്പ് ചെയര്*മാന്* സഞ്ജീവ് ഗോയങ്കെ പറഞ്ഞു.










  8. #8418

    Default

    Quote Originally Posted by BangaloreaN View Post
    മോഹന്* ബഗാന്* എടികെയില്* ലയിച്ചു; അടുത്ത സീസണ്* ഐഎസ്എല്ലില്* പുതിയ രൂപത്തില്*










    HIGHLIGHTS
    ഐ ലീഗ് ക്ലബായ മോഹന്* ബഗാനും ഐസ്എല്* ക്ലബായ എടികെയും തമ്മിലുള്ള ലയനം പൂര്*ണമായി. അടുത്തകാലത്ത് നടന്ന ചര്*ച്ചകളുടെ ഫലമായിട്ടാണ് ഇരുടീമുകളും ലയിച്ചത്.



    കൊല്*ക്കത്ത: ഐ ലീഗ് ക്ലബായ മോഹന്* ബഗാനും ഐസ്എല്* ക്ലബായ എടികെയും തമ്മിലുള്ള ലയനം പൂര്*ണമായി. അടുത്തകാലത്ത് നടന്ന ചര്*ച്ചകളുടെ ഫലമായിട്ടാണ് ഇരുടീമുകളും ലയിച്ചത്. ക്ലബില്* എടികെയ്ക്ക് 80 ശതമാനം ഓഹരിയും മോഹന്* ബഗാന് 20 ശതമാനം ഓഹരിയുമാണുള്ളത്.
    അടുത്ത സീസണ്* മുതല്* പുതിയ ക്ലബായിരിക്കും ഐഎസ്എല്ലില്* ഇറങ്ങുക. എടികെയുടേയും മോഹന്* ബഗാന്റേയും ബ്രാന്*ഡ് നെയിമുകള്* നിലനിര്*ത്തും. എടികെ മോഹന്* ബഗാന്* എന്നായിരിക്കും പുതിയ ക്ലബിന്റെ പേര്. ഈ സീസണ്* അവസാനിക്കും വരെ ഇരു ടീമുകളും പഴയത് പോലെതന്നെ മുന്നോട്ട് പോവും.
    130 വര്*ഷത്തെ പഴക്കമുണ്ട് മോഹന്* ബഗാന്*. അത്തരമൊരു ക്ലബ് എടിക്കെയില്* ലയിക്കുന്നത് ഇന്ത്യന്* ഫു്ട്*ബോളിലെ മാറ്റമായിട്ടാണ് കാണുന്നത്. തന്റെ പിതാവ് ആര്*പി ഗോയങ്കെ മോഹന്* ബഗാനിലെ അംഗമായിരുന്നതിനാല്* ഈ ലയനം തനിക്ക് വൈകാരികമായ പുനഃസമാഗമമാണെന്ന് എടികെ ഉടമയായ ആര്*പിഎസ്ജി ഗ്രൂപ്പ് ചെയര്*മാന്* സഞ്ജീവ് ഗോയങ്കെ പറഞ്ഞു.









    അപ്പൊ ഐ ലീഗിൽ ഇനി ബഗാൻ ഉണ്ടാവില്ലേ?

    Sent from my RMX1921 using Tapatalk

  9. #8419
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Quote Originally Posted by Sal kk View Post
    അപ്പൊ ഐ ലീഗിൽ ഇനി ബഗാൻ ഉണ്ടാവില്ലേ?

    Sent from my RMX1921 using Tapatalk
    Illa, Mohun Bagan ATK-il aanu layikkunnathu, so officially ATK-yude ISL spot aanu valid.

  10. #8420
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    Colours, logo and essence of Mohun Bagan will be preserved: Club official assures fans after merger


    After the announcement, hundreds of fans gathered outside the Mohun Bagan tent in the Maidan, evoking a mixed response.
    Colours, logo and essence of Mohun Bagan will be preserved:
    Club official assures fans after merger

    There was mixed reaction from die-hard Mohun Bagan fans after the historic merger with ISL club ATK but assistant general secretary Srinjoy Bose exuded confidence that the association in no way will have a negative impact on the century-old club’s identity.

    As per the deal, the RP-Sanjiv Goenka Group, who are the principal owners of ATK, will acquire majority shareholding of 80 per cent in Mohun Bagan Football Club (India) Private Limited.

    The RPSG Group is estimated to invest Rs 60 crore per year as the club will be rechristened as “ATK-Mohun Bagan”, and will compete in the ISL 2020-21.

    “It is clearly mentioned (in the MoU) that we are a supporter-based club... It’s very clearly understood between us and mentioned that club logo and colours will be preserved and the essence won’t be disturbed. It’s very clear,” Bose told PTI, even as a section of fans criticised the merger.

    “Mohun Bagan fans always had a demand – to play in the ISL. But to play in the ISL, you needed money. And a supporter-based club always needs an investor, you have to join hands with a financial powerhouse,” Bose, son of renowned business magnet and club president Swapan Swadhan Bose, reasoned.

    “They are a Kolkata-based group. At a time, when ISL franchises are going through a tough time, Goenka is managing the team solely. They are financially very strong too,” Bose junior wanted to look at the positive.

    ADVERTISEMENT
    As the news trickled in, about hundreds of fans gathered outside the Mohun Bagan tent in the Maidan, evoking a mixed response.

    “Mohun Bagan can merge with ATK we have no problem with that. But the name and the logo of the club should remain the same on the jersey. It’s a demand as a fan,” said a Mohun Bagan supporter waving the green-and-maroon jersey.

    East Bengal fans club also reacted to the development.

    “When we fought for #OneNationOneLeague, this is not what we meant... But, thanks @Mohun_Bagan for the rivalry and the memories. The Red and Gold will keep the fight on in #Maidan,” East Bengal fan club tweeted.

    “The charm will go forever. A #MohunBagan fan, who is a good friend of mine, is bragging that #ATK choose Bagan over #EastBengal. I don’t know what to say! Is there any true Bagan fan happy with such a deal that involves ownership of the club? Pinch me!,” tweeted another fan.

    ADVERTISEMENT
    But the Mohun Bagan top official justified the move saying that the fans would go on to realise that it’s for the future.

    “People will say many things. When we roped in Cheema Okorie for the first time in the 1990s, people had said it would hurt the reputation. But now supporters are crazy about foreign recruits.

    “When we struck a deal with liquor giants McDowell, we had drawn a lot of flak but if you see they ran the show in Indian football for 15 years.”

    “There’s always mixed reactions. But till now whatever decisions we have taken in Mohun Bagan, at one point people have gone and realised that’s the best step. I’m sure it’s a very good step and everyone will realise.

    “The essence of Mohun Bagan, logo, colour will be always be preserved. ATK is a brand owned by RP Sanjiv Goenka. A group that spends about Rs 50-60 crores in a year should have that much say,” he said about the team getting prefixed with ATK.

    ADVERTISEMENT
    “Moreover, our members will get super high discount tickets to all the matches which is also a great return to the subscriptions they pay. ATK is already playing ISL, why is he investing money in Bagan? Because he wants to use the Mohun Bagan fan-base.”

    “Everywhere to take anything to bigger heights, tie-ups have always happened. It’s a tie-up between two legendary institutions of the city. This merger will go a long way.”

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •