View Poll Results: Whom do you support?

Voters
315. You may not vote on this poll
  • Manchester United

    41 13.02%
  • Chelsea

    31 9.84%
  • Arsenal

    7 2.22%
  • Liver Pool

    7 2.22%
  • Real Madrid

    15 4.76%
  • Barcelona

    28 8.89%
  • Inter Milan

    1 0.32%
  • AC Milan

    5 1.59%
  • Bayern Munich

    1 0.32%
  • Juventus

    1 0.32%
  • 178 56.51%
Page 843 of 862 FirstFirst ... 343743793833841842843844845853 ... LastLast
Results 8,421 to 8,430 of 8620

Thread: ⚽️ ⚽️ Football Thread ⚽️ World of Football ⚽️

  1. #8421
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ലയിച്ചില്ലാതാകുന്ന കാല്*പ്പന്ത് ചരിത്രം; കൊല്*ക്കത്ത ഡര്*ബി ഇനി ഓര്*മ


    ഫിഫയുടെ ക്ലാസിക്കല്* നാട്ടങ്കങ്ങളുടെ പട്ടികയില്*പ്പെടുത്തിയതാണ് കൊല്*ക്കത്ത ടീമുകളുടെ പോരാട്ടവും. വൈകാരികമായ അന്തരീക്ഷത്തിലല്ലാതെ ഇരുടീമുകളുടേയും ഒരുമത്സരവും നടന്നിട്ടില്ല. ആരാധകരുടെ ഏറ്റുമുട്ടലും ഗ്രൗണ്ട് കയ്യേറലും മത്സരം മാറ്റിവെക്കലുമൊക്കെ ഒരുപാട് തവണ കൊല്*ക്കത്ത നഗരം കണ്ടു






    ഫിഫ ക്ലാസിക്കല്* പട്ടികയില്*പ്പെടുത്തിയ പോരാട്ടം, 99 വര്*ഷം കൊണ്ടും കൊടുത്തുമുണ്ടാക്കിയ ചരിത്രം. ഒരു ലക്ഷത്തിലധികം കാണികളുടെ സമ്പന്നത. അങ്ങനെ പലതുകൊണ്ടും ലോക ക്ലബ്ബ് ഫുട്*ബോളില്* തന്നെ ചരിത്രമായ ഫുട്*ബോള്* വൈരം ആളും ആഘോഷവും വീറുമില്ലാതെ മെല്ലെ മാഞ്ഞുപോകുന്നു. കോവിഡ്-19 വ്യാപനത്തോടെ ഐ ലീഗ് ഫുട്*ബോളിലെ ബാക്കി മത്സരങ്ങള്* ഉപേക്ഷിക്കപ്പെട്ടതോടെ ഫുട്*ബോളില്* അടയാളപ്പെടുത്തേണ്ട അവസാനത്തെ കൊല്*ക്കത്ത നാട്ടങ്കവും (ഡര്*ബി) ഇല്ലാതായി. ബാക്കിയാകുന്നത് മോഹന്* ബഗാനും ഈസ്റ്റ് ബംഗാളും പരസ്പ്പരം കളിച്ചുണ്ടാക്കിയ കളിയോര്*മകള്* മാത്രം.
    ഇന്ത്യന്* സൂപ്പര്* ലീഗ് ക്ലബ്ബായ എ.ടി.കെയുമായി മോഹന്* ബഗാന്* ലയിച്ചതോടെയാണ് നാട്ടങ്കം ഇല്ലാതാകുന്നത്. ബഗാന്* പുതിയ ക്ലബ്ബായി സൂപ്പര്* ലീഗില്* കളിക്കുമ്പോള്* എതിരാളികളായ ഈസ്റ്റ് ബംഗാള്* ഐ ലീഗില്* തുടരും. ഇനി പഴയ പോലെ ബഗാനും ഈസ്റ്റ് ബംഗാളുമായി അവര്*ക്ക് കൊല്*ക്കത്തയില്* കളിക്കാന്* കഴിയില്ല.
    കഴിഞ്ഞ മാര്*ച്ച് 15-നാണ് ഐ ലീഗില്* ബഗാന്*- ഈസ്റ്റ് ബംഗാള്* പോരാട്ടം നിശ്ചയിച്ചിരുന്നത്. അപ്പോഴേക്കും കോവിഡ് വ്യാപനം വന്നതോടെ കളി മാറ്റിവെച്ചു. കഴിഞ്ഞ ദിവസം ലീഗിലെ ബാക്കിയുള്ള 28 കളികളും ഉപേക്ഷിക്കുന്ന കൂട്ടത്തില്* കൊല്*ക്കത്ത നാട്ടങ്കവും ഉള്*പ്പെട്ടു. ഐ ലീഗിന് ശേഷം ഇരുടീമുകളും പരസ്പ്പരം കളിക്കാനില്ലാത്തതുകൊണ്ട് ഈ മത്സരമാണ് ചരിത്രത്തില്* അവസാന കൊല്*ക്കത്ത നാട്ടങ്കമായി ഇടം പിടിക്കേണ്ടിയിരുന്നത്. ഇനി ആ സ്ഥാനം കഴിഞ്ഞ ജനുവരി 20-ന് നടന്ന ഐ ലീഗിലെ മത്സരത്തിനായി.


    ആദ്യവും അവസാനവും ബഗാന്*

    ഫിഫയുടെ ക്ലാസിക്കല്* നാട്ടങ്കങ്ങളുടെ പട്ടികയില്*പ്പെടുത്തിയതാണ് കൊല്*ക്കത്ത ടീമുകളുടെ പോരാട്ടവും. വൈകാരികമായ അന്തരീക്ഷത്തിലല്ലാതെ ഇരുടീമുകളുടേയും ഒരുമത്സരവും നടന്നിട്ടില്ല. ആരാധകരുടെ ഏറ്റുമുട്ടലും ഗ്രൗണ്ട് കയ്യേറലും മത്സരം മാറ്റിവെക്കലുമൊക്കെ ഒരുപാട് തവണ കൊല്*ക്കത്ത നഗരം കണ്ടു.
    നഗരവൈരികളുടെ പോരാട്ടങ്ങളെല്ലാം കളിമുദ്രകള്* ചാര്*ത്തിയാണ് കടന്നുപോയത്. ആരാധകര്*ക്ക് ഓരോ കളിയും ഓരോ യുദ്ധങ്ങളായിരുന്നു. കളിക്കളത്തില്* ചോരയൊലിപ്പച്ചവര്* അവര്*ക്ക് യോദ്ധാളായി. ഗോള്* നേടിയവരില്* അവര്* വീരകഥകള്* മെനഞ്ഞു. എതിര്* ടീമിന്റെ വലയില്* വീണ ഓരോ ഗോളും ഓര്*മയിലെ മാഞ്ഞുപോകാത്ത ചിത്രങ്ങളായി. ബംഗാളി ഭാഷയില്* ബോറോ മാച്ച് (വലിയ മത്സരം) എന്നവര്* അതിനെ വിശേഷിപ്പിച്ചു.
    1921-ല്* നടന്ന ആദ്യ നാട്ടങ്കത്തില്* ഇരുടീമുകളും ഗോളടിക്കാതെ സമനിലയില്* പിരിഞ്ഞു. കൂച്ച് ബീഹാര്* ട്രോഫിയിലായിരുന്നു ആദ്യ കളി. എന്നാല്* സെമിഫൈനലില്* ഇരുടീമുകളും നേര്*ക്കുനേര്* വന്നപ്പോള്* വിജയം ബഗാനൊപ്പമായി. 3-0 ത്തിനാണ് ടീം ജയം സ്വന്തം പേരിലാക്കിയത്. റബി ഗാംഗുലി, പാല്*ത്തു ദാസ്ഗുപ്ത, അഭിലാഷ് ഘോഷ് എന്നിവര്* ബഗാനായി ഗോള്* നേടി. എന്നാല്* കൊല്*ക്കത്ത ലീഗിലെ ആദ്യ ജയം ഈസ്റ്റ് ബംഗാളിനായിരുന്നു. നേപാള്* ചക്രവര്*ത്തിയുടെ ഏക ഗോളിനായിരുന്നു ജയം. 1925 മേയ് 28-നാണ് കളി നടന്നത്. ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയ ബഗാന്* മറ്റൊരു വിജയത്തോടെ നാട്ടങ്കത്തിന് തിരശ്ശീലയിട്ടു. നടപ്പുസീസണിലെ ഐ ലീഗ് മത്സരത്തില്* 2-1 ത്തിനാണ് ബഗാന്* ജയിച്ചുകയറിയത്. ജോസഫെ ബെയ്റ്റിയ, ബാബ ദിയാവാര എന്നിവര്* ബഗാനായും എഡ്മുണ്ട് ലാല്*റിന്*ഡിക ഈസ്റ്റ് ബംഗാളിനായും സ്*കോര്* ചെയ്തു.

    ജയത്തിലും കിരീടത്തിലും ഈസ്റ്റ് ബംഗാള്*
    അനൗദ്യോഗിക കണക്ക് പ്രകാരം 353 മത്സരങ്ങളിലാണ് ഇരുടീമുകളും നേര്*ക്കുനേര്*വന്നത്. ഇതില്* 127 കളിയില്* ഈസ്റ്റ് ബംഗാള്* ജയിച്ചപ്പോള്* ബഗാന്* 111 എണ്ണത്തില്* വിജയം കണ്ടു. 115 കളി സമനിലയിലായി. പ്രദര്*ശനമത്സരങ്ങളില്* ബഗാന് ഒമ്പത് ജയവും ഈസ്റ്റ് ബംഗാളിന് രണ്ട് ജയവുമുണ്ട്. ഏഴ് കളി സമനിലയിലായി.
    ദേശീയ ലീഗിലും ഐ ലീഗിലുമായി ഇരുടീമുകളും 45 മത്സരം കളിച്ചപ്പോള്* 17-ല്* ഈസ്റ്റ് ബംഗാളും 15 എണ്ണത്തില്* ബഗാനും ജയിച്ചു. ബാക്കി സമനിലയായി. കൊല്*ക്കത്ത ലീഗില്* 160 തവണയാണ് ബഗാനും ഈസ്റ്റ് ബംഗാളും നേര്*ക്കുനേര്* വന്നത്. 53 ജയം ഈസ്റ്റ് ബംഗാളിനും 47-ല്* ബഗാനും ജയം നേടി.

    പ്രധാന കിരീടങ്ങളുടെ കാര്യത്തിലും ഈസ്റ്റ് ബംഗാളിന് മുന്*തൂക്കമുണ്ട്. ഈസ്റ്റ് ബംഗാള്* 133 കിരീടങ്ങളും ബഗാന്* 132 എണ്ണവും നേടി. എന്നാല്* ദേശീയ/ ഐ ലീഗില്* ബഗാനാണ് നേട്ടം. അഞ്ച് തവണ ബഗാന്* ചാമ്പ്യന്*മാരായപ്പോള്* ബംഗാളിന് മൂന്ന് തവണയാണ് കപ്പില്* മുത്തമിടാന്* കഴിഞ്ഞത്. ഇതില്* തന്നെ ഐ ലീഗില്* ബഗാന്* രണ്ട് തവണ കിരീടം നേടിയപ്പോള്* ഈസ്റ്റ് ബംഗാളിനത് സാധിച്ചിട്ടില്ല. ഇത്തവണ ബഗാന് കിരീടം നേടിയത്. ബഗാന്* ഫെഡറേഷന്* കപ്പ് 14 തവണയും കൊല്*ക്കത്ത ലീഗ് 30 തവണയും നേടി. ഈസ്റ്റ് ബംഗാള്* എട്ട് തവണ ഫെഡറേഷന്* കപ്പില്* മുത്തമിട്ടു. 39 തവണ കൊല്*ക്കത്ത ലീഗും നേടി.

    ഇല്ലാതാകുന്ന വൈരം
    ഈഡന്* ഗാര്*ഡന്*സിനും സാള്*ട്ട്*ലേക്കിലുമൊക്കെയായി നിറഞ്ഞുപൊന്തിയ ഫുട്*ബോള്* വൈരമാണ് ലയിച്ചില്ലാതാകുന്നത്. 1889-ല്* സ്ഥാപിതമായ ബഗാനും 1920-ല്* പിറന്നു വീണ ഈസ്റ്റ് ബംഗാളും 99 വര്*ഷമായി പന്തില്* നിറച്ച ആവേശമാണ് പൊടുന്നനെ ഇല്ലാതാകുന്നത്.
    ഒരു ലക്ഷം കാണികളുടെ സമ്പന്നതയില്* നടന്ന മത്സരങ്ങള്*ക്ക് ഒരു പക്ഷേ തുടര്*ച്ചയുണ്ടായേക്കാം. എന്നാല്* നാട്ടങ്കം സിരകളിലൊഴുക്കുന്ന ലഹരിയും അതിലെ വിജയോന്മാദവും മറ്റൊരു കളിക്കും കിട്ടില്ലെന്ന്് ഇരുടീമുകളുടേയും ആരാധകര്*ക്കറിയാം. സൂപ്പര്* ലീഗിലേക്ക് ഈസ്റ്റ് ബംഗാള്* കയറിവന്നാല്* മറ്റൊരു നാട്ടങ്കം കൊല്*ക്കത്തയില്* രൂപപ്പെട്ടേക്കാം. ശൈലന്* മന്ന, ചുനി ഗോസാമി മനാസ് ഭട്ടാചാര്യ, അശോക് ചാറ്റര്*ജി, സുഭാഷ് ഭൗമിക്, ശ്യാം ഥാപ്പ, സമീര്* ബാനര്*ജി, വി.പി സത്യന്*,ഐ.എം വിജയന്*. ബൈച്ചുങ് ബൂട്ടിയ, സുനില്* ഛേത്രി... നാട്ടങ്കങ്ങളെ കൊഴുപ്പിച്ച സൂപ്പര്*താരങ്ങളുടെ വലിയൊരുപട്ടികയുണ്ട്. അതും ഇനി ചരിത്രത്തിന്റെ ഭാഗമാകും.
    കൊല്*ക്കത്ത നാട്ടങ്കത്തിന് അതിന്റേതായ പാരമ്പര്യവും രാഷ്ട്രീയവും സംസ്*ക്കാരവുമുണ്ട്. അതുകൂടിയാണ് ഇല്ലാതാകുന്നത്. എ.ടി.കെ - മോഹന്* ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്* കൊല്*ക്കത്തയില്* കളിക്കുമ്പോള്* പഴയ ചൂടും ചൂരുമൊന്നും ഉണ്ടാകാനിടയില്ല. കോര്*പ്പറേറ്റ് പോരാട്ടങ്ങളുടെ പുത്തന്*പ്രതലത്തിലാകും അവരുടെ കളി.


  2. #8422
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Fifa proposes use of five substitutions to help with fixture congestion


    Fifa says "safety of the players is the main priority"Teams will be given "temporary dispensation" to make five substitutions to help with the congested schedule they could face when the season resumes, Fifa has proposed.
    Most leagues around the world have been halted by the coronavirus pandemic.
    The dispensation can be implemented by organisers for competitions scheduled until the end of the 2021 season.
    A Fifa spokesman told BBC Sport "health comes first" and no competition is "worth risking a single human life".
    They added: "Football should only resume when the health authorities and governments say it is absolutely safe and non-disruptive of health services being delivered to the populations.
    "Safety of the players is one of Fifa's main priorities. One concern in this regard is that the higher-than-normal frequency of matches may increase the risk of potential injuries due to a resulting player overload."
    The proposal will need to be approved by the International Football Association Board (Ifab), football's rule-making body, and whether it is implemented is at the "discretion of the relevant competition organiser".
    BBC Sport understands Ifab will respond positively because this was already being discussed as an important way to assist player welfare.
    How it will work

    • In competitions where less than five substitutions are currently allowed, teams can now use up to five substitutions during the match.
    • The five substitutions would be allowable within a maximum of three slots, as well as during half-time.
    • The possibility of an additional sixth substitution during extra-time will remain.
    • Dispensation will be given to all national team games until 31 December 2021.



  3. #8423
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default









    Legendary footballer Chuni Goswami, who captained India to an Asian Games gold medal in 1962 bids goodbye at 82. Subimal 'Chuni' Goswami was born in the Kishoreganj district of undivided Bengal, now Bangladesh. The star striker figured in 50 international games from 1956 to 1964. He was part of the Indian team for the 1960 Olympics in Rome. His crowning moment came when he led India to an Asian Games gold medal in 1962 in Jakarta, two years before being part of the silver-winning team at the Asia Cup in Israel.

  4. #8424
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    50 years of the 1970 World Cup:









    Last edited by Perumthachan; 06-18-2020 at 09:51 AM.

  5. #8425
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Saudi Arabia bans beIN Sports to further complicate 300m Newcastle takeover



    • Ruling makes it impossible to watch Premier League legally
    • English top flight has been considering clubs sale for 16 weeks


    The banning of beIN Sports by the Saudi government means there is no legal way for people to watch Premier League football at a time when a Saudi-backed takeover of Newcastle appears imminent. Photograph: 2020 PoolNewcastle Uniteds takeover saga has been cast into further uncertainty after taking an unexpected twist on Tuesday when the Saudi Arabian government permanently barred the Premier Leagues Qatar-based Middle East broadcast partner from operating in the kingdom. BeINs 500m deal with the Premier League runs until 2022 and there is now no legal way for anyone in Saudi Arabia to watch Englands top tier till then.
    A Saudi-led consortium, also featuring Amanda Staveley and Reuben Brothers, is attempting to buy Newcastle from Mike Ashley for 300m, with the Premier League having been considering whether or not to approve the deal for the past 16 weeks. It had been thought that a resolution in the consortiums favour was close after the kingdom appeared to have clamped down on the broadcast piracy that had been of deep concern to the Premier League and Qatars beIN Sports. Now, though, an attempted buyout played out against the bitter cold war between Saudi Arabia and Qatar which has been taking place since 2017 has apparently been thrown into further doubt.
    The matter is further complicated by the fact that beIN Sports transmissions have been illegal in Saudi Arabia albeit on an apparently more temporary basis for the past three years. Analysts from all sides initially struggled to comprehend why the government in Riyadh had formally cancelled beINs already suspended broadcast licence at precisely the moment when Saudi Arabias Public Investment Fund seemed on the verge of being handed the keys to St James Park.
    On Tuesday night, though, it emerged that the Saudi government edict related to an old legal case dating back to 2016 and both PIF and their consortium partners were completely unaware it would be issued. Although it came as a shock and the timing is regarded as unfortunate sources maintain it should not affect the Newcastle deal.
    Indeed facilitated, partly, by discreet interventions from the UK government, which is understood to be in favour of Newcastles Saudi-led takeover, a diplomatic compromise in the Saudi/Qatari broadcast war seemed about to be brokered. Instead came the surprise announcement from the Saudi General Authority for Competition (GAC) stating that beIN Sports licence to broadcast was cancelled permanently and Qatar fined 10m Saudi riyals (2.1m).
    Assorted sources were left puzzled at the timing; particularly after Saudi Arabia had issued a raft of new laws outlawing pirate transmissions of the Doha broadcasters Premier League output. Last month a World Trade Organization report said the Saudi state had facilitated the operations of the illegal, and now closed, beoutQ platform.
    BeIN described Tuesdays Saudi decision as nonsensical on every single level and plainly absurd. In a statement it said: We would question as we have for three years how Saudi citizens can watch Premier League matches legally in Saudi Arabia with this permanent ban on the Premier Leagues licensed broadcaster.
    The Premier League declined to comment but Steve Bruce is increasingly concerned that the current limbo is taking its toll at his club. We need a decision, said Newcastles manager on Tuesday. I need it, the club needs it, the fans need it.


  6. #8426
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Here's the full list of FIFA World Cup 2022 fixtures and timings (IST)
    Match Date Fixtures Time Venue
    1 November 21 A1 vs A2 3.30 pm Al Bayat Stadium
    3 November 21 A3 vs A4 9:30 pm Khalifa International Stadium
    2 November 21 B1 vs B2 6:30 pm Al Thumama Stadium
    4 November 22 B3 vs B4 00:30 am Al Rayyan Stadium
    8 November 23 C1 vs C2 00:30 am Lusail Stadium
    7 November 22 C3 vs C4 9:30 pm Ras Abu Aboud Stadium
    6 November 22 D1 vs D2 6:30 pm Education City Stadium
    5 November 22 D3 vs D4 3:30 pm Al Janoub Stadium
    12 November 23 E1 vs E2 3.30 pm Al Bayat Stadium
    11 November 23 E3 vs E4 9:30 pm Khalifa International Stadium
    10 November 23 F1 vs F2 6:30 pm Al Thumama Stadium
    9 November 24 F3 vs F4 00:30 am Al Rayyan Stadium
    16 November 25 G1 vs G2 00:30 am Lusail Stadium
    15 November 24 G3 vs G4 9:30 pm Ras Abu Aboud Stadium
    14 November 24 H1 vs H2 6:30 pm Education City Stadium
    13 November 24 H3 vs H4 3.30 pm Al Janoub Stadium
    20 November 25 B1 vs B3 3.30 pm Al Bayat Stadium
    19 November 25 B4 vs B2 9:30 pm Khalifa International Stadium
    18 November 25 A1 vs A3 6:30 pm Al Thumama Stadium
    17 November 26 A4 vs A2 00:30 am Al Rayyan Stadium
    24 November 27 D1 vs D3 00:30 am Lusail Stadium
    23 November 26 D4 vs D2 9:30 pm Ras Abu Aboud Stadium
    22 November 26 C1 vs C3 6:30 pm Education City Stadium
    21 November 26 C4 vs C2 3.30 pm Al Janoub Stadium
    28 November 27 F1 vs F3 3.30 pm Al Bayat Stadium
    27 November 27 F4 vs F2 9:30 pm Khalifa International Stadium
    26 November 27 E1 vs E3 6:30 pm Al Thumama Stadium
    25 November 28 E4 vs E2 00:30 am Al Rayyan Stadium
    32 November 29 H1 vs H3 00:30 am Lusail Stadium
    31 November 28 H4 vs H2 9:30 pm Ras Abu Aboud Stadium
    30 November 28 G1 vs G3 6:30 pm Education City Stadium
    29 November 28 G4 vs G2 3.30 pm Al Janoub Stadium
    36 November 29 A4 vs A1 3.30 pm Al Bayat Stadium
    35 November 29 A2 vs A3 9:30 pm Khalifa International Stadium
    34 November 29 B4 vs B1 6:30 pm Al Thumama Stadium
    33 November 30 B2 vs B3 00:30 am Al Rayyan Stadium
    40 December 1 C4 vs C1 00:30 am Lusail Stadium
    39 November 30 C2 vs C3 9:30 pm Ras Abu Aboud Stadium
    38 November 30 D4 vs D1 6:30 pm Education City Stadium
    37 November 30 D2 vs D3 3.30 pm Al Janoub Stadium
    44 December 1 E4 vs E1 3.30 pm Al Bayat Stadium
    43 December 1 E2 vs E3 9:30 pm Khalifa International Stadium
    42 December 1 F4 vs F1 6:30 pm Al Thumama Stadium
    41 December 2 F2 vs F3 00:30 am Al Rayyan Stadium
    48 December 3 G4 vs G1 00:30 am Lusail Stadium
    47 December 2 G2 vs G3 9:30 pm Ras Abu Aboud Stadium
    46 December 2 H4 vs H1 6:30 pm Education City Stadium
    45 December 2 H2 vs H3 3.30 pm Al Janoub Stadium
    ROUND-OF-16
    49 December 3 1A vs 2B 8:30 pm Khalifa International Stadium
    50 December 4 1C vs 2D 00:30 am Al Rayyan Stadium
    51 December 5 1B vs 2A 00:30 am Al Bayat Stadium
    52 December 4 1D vs 2C 8:30 pm Al Thumama Stadium
    54 December 6 1G vs 2H 00:30 am Ras Abu Aboud Stadium
    53 December 5 1E vs 2F 8:30 pm Al Janoub Stadium
    56 December 7 1H vs 2G 00:30 am Lusail Stadium
    55 December 6 1F vs 2E 8:30 pm Education City Stadium
    QUARTERFINALS
    57 December 10
    W49 vs W50
    00:30 am Lusail Stadium
    58 December 9
    W53 vs W54
    8:30 pm Education City Stadium
    59 December 11
    W51 vs W52
    00:30 am Al Bayat Stadium
    60 December 10
    W55 vs W56
    8:30 pm Al Thumama Stadium
    SEMIFINALS
    61 December 14 W57 vs W58 00:30 am Lusail Stadium
    62 December 15 W59 vs W60 00:30 am Al Bayat Stadium
    THIRD PLACE MATCH
    63 December 17 L61 vs L62 8:30 pm Khalifa International Stadium
    FINAL
    64 December 18 W61 vs W62 8:30 pm Lusail Stadium

  7. #8427
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default





    'Genius': Fans take social-distancing to new heights to watch team

    https://au.sports.yahoo.com/motorway...023214845.html

    Hitting new heights: football fan rents crane to watch his team

    https://www.thefirstnews.com/article...his-team-13320

  8. #8428
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Ee year Ballondor nadannenkil aarkkarnnu more chance ?
    .

  9. #8429
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  10. #8430
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •