View Poll Results: Whom do you support?

Voters
315. You may not vote on this poll
  • Manchester United

    41 13.02%
  • Chelsea

    31 9.84%
  • Arsenal

    7 2.22%
  • Liver Pool

    7 2.22%
  • Real Madrid

    15 4.76%
  • Barcelona

    28 8.89%
  • Inter Milan

    1 0.32%
  • AC Milan

    5 1.59%
  • Bayern Munich

    1 0.32%
  • Juventus

    1 0.32%
  • 178 56.51%
Page 856 of 862 FirstFirst ... 356756806846854855856857858 ... LastLast
Results 8,551 to 8,560 of 8620

Thread: ⚽️ ⚽️ Football Thread ⚽️ World of Football ⚽️

  1. #8551
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default





  2. #8552
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Messi inspires Argentina to 3-0 Finalissima win over Italy


    National team success is finally coming for the seven-time Ballon dOr winner, late in his trophy-filled club career.


    Argentina's players celebrate with Lionel Messi, top, after winning the Finalissima match between Italy and Argentina at Wembley Stadium in London


    Energized at Wembley by Lionel Messis assists, Argentinas players threw their superstar teammate in the air after he inspired them to a second title in a year.
    National team success is finally coming for the seven-time Ballon dOr winner, late in his trophy-filled club career.
    Argentina collected the first Finalissima trophy on Wednesday by beating Italy 3-0 in a meeting of the South American and European champions, with Messi having helped Argentina win the Copa America last July for his first major title with the national team.

    And judging by the two assists on his record-extending 161st Argentina appearance, there is no sign of the 34-year-old Messi slowing down with the chance to win a first World Cup title later this year.
    What we experienced here was beautiful, Messi said. We knew it was going to be a nice game and a nice setting in which to be champions.


  3. #8553
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Lionel Messi scored all five of Argentina's goals


    Lionel Messi moved up to fourth in the all-time scoring charts in men's international football

    He opened the scoring with a penalty and then struck two more goals in either half to complete the rout.
    It is the first time the 34-year-old has scored five in a game for his country. In fact, he has only ever achieved the feat once before in his career, in a 7-1 win for Barcelona over Bayer Leverkusen in the Champions League in 2012.
    His third against Estonia, two minutes after half-time, took him level on 84 goals with Ferenc Puskas as the fourth highest-scorer in the history of men's international football.
    Fourteen minutes later, his fourth of the game meant he had surpassed the legendary Hungarian and now holds that position outright, behind only Malaysia's Mokhtar Dahari (89), Iran's Ali Daei (109) and Portugal's Cristiano Ronaldo (117).

  4. #8554

    Default

    England webliyil 4 golinu potti pandaram adaghi....Hungary world cupill ethiyilla ennathu sankadam thanne....
    King is always king 🤴 ...

  5. #8555
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഫുട്*ബോൾ മത്സരത്തിനിടെ ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേർന്ന് തല്ലിക്കൊന്നു


    20 വര്*ഷത്തിലധികം പരിചയസമ്പത്തുള്ള റഫറിയാണ് അര്*ണാള്*ഡോ


    Photo: twitter.com/WhistleAcademy

    എല്* സാല്*വദോര്*: മത്സരത്തിനിടെ ചുവപ്പുകാര്*ഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേര്*ന്ന് തല്ലിക്കൊന്നു. എല്* സാല്*വദോറിലാണ് സംഭവം. ഹോസെ അര്*ണാള്*ഡോ അനയ എന്ന 63 കാരന്* റഫറിയാണ് കൊല്ലപ്പെട്ടത്.

    സാന്* സാല്*വദോറിലെ മിറാമോണ്ട് ടൊളൂക്ക സ്*റ്റേഡിയത്തില്* നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് റഫറിയെ ആരാധകരും കളിക്കാരും കയ്യേറ്റം ചെയ്തത്. ആന്തരിക അവയവങ്ങള്*ക്ക് സാരമായി പരിക്കേറ്റ അര്*ണാള്*ഡോയെ ആശുപത്രിയില്* പ്രവേശിപ്പിച്ചെങ്കിലും ജീവന്* രക്ഷിക്കാനായില്ല.
    20 വര്*ഷത്തിലധികം പരിചയസമ്പത്തുള്ള റഫറിയാണ് അര്*ണാള്*ഡോ. രണ്ടാം മഞ്ഞക്കാര്*ഡ് പുറത്തെടുത്ത് ചുവപ്പുകാര്*ഡ് കാണിച്ച റഫറിയെ കളിക്കാര്* കയ്യേറ്റം ചെയ്തു. ഇതുകണ്ട ആരാധകരും ഗ്രൗണ്ടിലെത്തി റഫറിയെ തല്ലി.

    ആന്തരിക രക്തസ്രാവത്തെത്തുടര്*ന്ന് അര്*ണാള്*ഡോയെ സക്കാമില്* ആശുപത്രിയില്* പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദ മിററാണ് ഈ വാര്*ത്ത റിപ്പോര്*ട്ട് ചെയ്തത്.


  6. #8556
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഐ.എം. വിജയൻ ഇനി ഡോ. ഐ.എം. വിജയൻ




    മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരവും മലപ്പുറം എം.എസ്.പി അസി. കമാൻഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽനിന്നാണ് ബഹുമതി. കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നൽകിയത്. ഈ മാസം 11ന് റഷ്യയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി.
    മലയാളികൾ ഉൾപ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തിൽ സർവകലാശാല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്*റർ യൂനിവേഴ്സിറ്റി ഫുട്ബാൾ മത്സരത്തിനു ശേഷം മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത അനുഭവമാണെന്നും വിജയൻ പറഞ്ഞു. 1999ൽ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോളടിച്ചിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഈ കളിമികവും മറ്റു പ്രവർത്തനങ്ങളുമാണ് ഡോക്ടറേറ്റിന് പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


    കേരള പൊലീസ് ഫുട്ബാൾ ക്ലബിലൂടെയാണ് ഐ.എം. വിജയകൻ കരിയർ ആരംഭിക്കുന്നത്. തൃശൂർ സ്വദേശിയായ ഇദ്ദേഹം എഫ്.സി കൊച്ചിൻ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബുകൾക്കു വേണ്ടി ബൂട്ടണിഞ്ഞു. 2000 -2004 വരെ ഇന്ത്യൻ ഫുട്ബാൾ ടീമിന്*റെ ക്യാപ്റ്റനായിരുന്നു. മലപ്പുറം എം.എസ്.പിയിൽ സ്ഥാപിക്കുന്ന പൊലീസ് ഫുട്ബാൾ അക്കാദമിയുടെ നിയുക്ത ഡയറക്ടർ കൂടിയാണ് വിജയൻ.

    __________________________________________________ __________________________________________________ _________________________________


    ഐ.എം.വിജയനും ഡോക്ടറായി; ചികിത്സ പക്ഷേ, സ്പോർട്സിനു മാത്രം



    റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് സ്പോർട്സ് ബഹുമതി ലഭിച്ച ഐ.എം.വിജയൻ ബഹുമതിപത്രവുമായി എംഎസ്പി കമൻഡാന്റ് എം.ഹേമലതയ്ക്കൊപ്പം.

    മലപ്പുറം ∙ അസുഖം വന്നാൽ ഏതു ഡോക്ടറുടെയടുത്ത് പോകും എന്നു ചിന്തിച്ചതല്ലാതെ സ്വന്തം പേരിനൊപ്പം ഡോ. എന്നു ചേർക്കുന്നതിനെക്കുറിച്ചൊന്നും സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനും എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റുമായ ഐ.എം.വിജയന്റെ വാക്കുകളാണ്. റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽനിന്ന് ഡോക്ടർ ഓഫ് സ്പോർട്സ് ബഹുമതി ലഭിച്ച ശേഷം മലപ്പുറത്തെ സേനാ ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.

    ഫുട്ബോൾ മൈതാനത്തുവച്ചാണ് ബഹുമതിപത്രം കൈമാറിയതെന്നതാണ് ഏറ്റവും സന്തോഷകരമെന്ന് വിജയൻ പറഞ്ഞു. അവിടത്തെ സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ മെഡിക്കൽ സർവകലാശാല വിജയിച്ച ശേഷമുള്ള ചടങ്ങിലായിരുന്നു ഇത്. മലയാളി താരങ്ങൾ ഉൾപ്പെട്ട ടീം ആണ് അവർക്കു വിജയം നേടിക്കൊടുത്തതെന്നതും അഭിമാനകരമാണെന്ന് വിജയൻ പറഞ്ഞു.
    ഇതേ സർവകലാശലയിൽ സേവനം ചെയ്യുന്ന സുഹൃത്ത് ഡോ. ജസ്റ്റിനാണ് തന്റെ വിവരങ്ങൾ അവിടത്തെ അധികൃതർക്ക് കൈമാറിയത്. ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോൾ നേടിയതാണ് അവരെ കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എംഎസ്പി കമൻഡാന്റ് എം.ഹേമലതയ്ക്കും സഹപ്രവർത്തകർക്കും ബഹുമതിപത്രം കാണിച്ചുകൊടുക്കുകയും ചെയ്തു. എംഎസ്പി ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ




  7. #8557
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    രാജ്യന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ല; പക്ഷെ ഇതാണ് ലോകത്തെ ഏറ്റവും മനോഹരമായ ഫുട്ബോൾ മൈതാനം





    ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാണ് നോർവേ. നോർവെയുടെ കാഴ്ച്ചകളും അവിടുത്തെ സ്ഥലങ്ങളും വളരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പ്രിയപെട്ട രാജ്യം കൂടിയാണ് നോർവേ. എന്തെല്ലാം അതിമനോഹര കാഴ്ചകളാണെന്നറിയാമോ ഈ സന്തോഷനഗരം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കടൽ തീരങ്ങളും പരവതനിരകളും പാറക്കെട്ടുകളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കാഴ്ചകൾ. നോർവേയിലെ വളരെ പ്രശസ്തമായ ഹെന്നിംഗ്സ്വെയർ മൈതാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫുട്ബോൾ മൈതാനങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രകൃതി ഒരുക്കിയ സൗന്ദര്യ കാഴ്ചയ്ക്ക് നടുക്കായി അതിമനോഹരമായ ഫുട്ബോൾ മൈതാനം. ഹെന്നിംഗ്സ്വെയർ എന്ന കുഞ്ഞ് ദീപുഗ്രാമത്തിലാണ് ഈ ഫുട്ബോൾ മൈതാനം സ്ഥിതി ചെയ്യുന്നത്. ഈ മൈതാനത്തെ ചുറ്റി കടലും പർവ്വതങ്ങളും പാറക്കെട്ടുകളുമാണ്. അതുതന്നെയാണ് ഇതിന്റെ മനോഹാരിതയ്ക്കും കാരണം.
    പാറക്കെട്ടുകൾ വെട്ടിനിരപ്പാക്കിയാണ് ഇത് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേപോലെയല്ല മൈതാനത്തിന്റെ ലെവൽ. ചുറ്റും കടലിനാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വെള്ളത്തിലോട്ട് പന്ത് പോകാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആകെ 500 പേരാണ് ഈ ദ്വീപിലുള്ളത്. രാജ്യന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ലെങ്കിലും നടക്കുന്ന മത്സരങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്.

    നിരവധി സഞ്ചാരികൾ എത്തുന്ന ഈ സ്ഥലം നോർവേയിലെ സ്വാൾവർ പട്ടണത്തിന് 20 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഓസ്റ്റ്*വാഗിയ ദ്വീപിന്*റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി ചെറിയ ദ്വീപുകളിലായാണ് ഹെന്നിംഗ്സ്വെയർ ഗ്രാമം ഉള്ളത്. അവയിലെ പ്രധാന ദ്വീപുകളിൽ ഒന്നായ ഹെലാന്റ്*സായ ദ്വീപിന്*റെ തെക്കേ അറ്റത്താണ് ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം ഉള്ളത്. സ്റ്റേഡിയം കാണാൻ മാത്രമല്ല ദീപ് ഗ്രാമത്തിന്റെ ഭംഗി കാണാനും സ്ഥലങ്ങൾ സന്ദർശിക്കാനും നിരവധി പേരാണ് ഇവിടെ സന്ദർശിക്കാനുള്ളത്.


    ഈ ദ്വീപിലാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ ഫുട്ബോള്* മൈതാനം




    പ്രകൃതിസൗന്ദര്യത്തിനും അഭൗമമായ അനുഭൂതി പകര്*ന്നു നല്*കുന്ന കാഴ്ചകള്*ക്കും പേരുകേട്ട രാജ്യമാണ് വടക്കൻ യൂറോപ്പിലെ നോര്*വേ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്* ഒന്നായ നോര്*വേ സഞ്ചാരികള്*ക്കായി കരുതിവച്ചിരിക്കുന്ന കാഴ്ചകളും നിരവധിയാണ്. ഏറെ പ്രശസ്തമായ കാഴ്ചകള്*ക്ക് പുറമേ, ജനപ്രീതിയാര്*ജ്ജിച്ചു വരുന്ന നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്.
    ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫുട്ബോള്* മൈതാനങ്ങളില്* ഒന്നായ ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം നോര്*വേയിലെ ഹെന്നിംഗ്സ്വെയർ എന്ന കുഞ്ഞു ദ്വീപുഗ്രാമത്തിലാണ്. മനോഹരമായ പർവതങ്ങളും കൊടുമുടികളും തുറന്ന കടലും തീരങ്ങളും തുടങ്ങി, അതിശയകരമായ കാഴ്ചകളാൽ ചുറ്റപ്പെട്ട ഒരു പാറക്കെട്ടിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. നോർവീജിയൻ കടല്* ആര്*ത്തിരമ്പുന്ന കാഴ്ച ഇവിടെ നിന്ന് നോക്കിയാല്* കാണാം.




    ഏകദേശം 500 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണ് ഹെന്നിംഗ്സ്വെയർ. നോര്*ഡ്*ലാന്*ഡ് കൗണ്ടിയിലുള്ള വാഗന്* മുനിസിപ്പാലിറ്റിയിലാണ് ഇത് വരുന്നത്. സ്വോൾവർ പട്ടണത്തിന് 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വാഗന്*റെ മറ്റു ഭാഗങ്ങളുമായി പാലങ്ങള്* വഴി ഈ പ്രദേശം ബന്ധിപ്പിച്ചിട്ടുണ്ട്. ലോഫോടെൻ ദ്വീപസമൂഹത്തിലെ ഓസ്റ്റ്*വാഗിയ എന്ന വലിയ ദ്വീപിന്*റെ തെക്കൻ തീരത്ത് നിരവധി ചെറിയ ദ്വീപുകളിലായാണ് ഹെന്നിംഗ്സ്വെയർ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്. ഹെയ്*മിയ, ഹെലാന്റ്*സായ ദ്വീപുകളാണ് ഇവയില്* പ്രധാനം. ഇതില്*, ഹെലാന്റ്*സായ ദ്വീപിന്*റെ തെക്കേ അറ്റത്താണ് ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം ഉള്ളത്.

    പരുക്കന്* പാറകള്* നിരപ്പാക്കിയാണ് മൈതാനം ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എല്ലാഭാഗത്തും ഒരേപോലെയല്ല ഇതിന്*റെ ലെവല്*. കളിക്കുന്ന സമയത്ത് പന്ത് കടലിലേക്ക് പോകാതിരിക്കാനായുള്ള പ്രത്യേക ക്രമീകരണങ്ങളും ഉണ്ട്. പകല്* പോലും ആവശ്യമെങ്കില്* വെളിച്ചം നല്*കാനുള്ള അള്*ട്രാമോഡേണ്* ലൈറ്റിങ് സിസ്റ്റവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാജ്യാന്തര മൽസരങ്ങളൊന്നും ഇവിടെ നടക്കാറില്ല. താമസക്കാര്* കുറവായതിനാല്* ചെറിയ മൈതാനമാണെങ്കില്*പ്പോലും കളി നടക്കുന്ന സമയത്ത് എല്ലാ കാഴ്ചക്കാരെയും ഉള്*ക്കൊള്ളാനാവുന്ന ശേഷി ഇതിനുണ്ടെന്നു പറയാം.

    പുരാതനമായ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിന്*റെ മുഖച്ഛായയുള്ള ഹെന്നിംഗ്സ്വെയറിലേക്ക് വര്*ഷംതോറും നിരവധി ടൂറിസ്റ്റുകള്* എത്താറുണ്ട്. റോക്ക് ക്ലൈംബിങ്, ഡൈവിങ്, സ്നോര്*ക്കലിങ് തുടങ്ങിയവയാണ് ഇവിടത്തെ ഏറ്റവും ജനപ്രീതിയാര്*ജ്ജിച്ച വിനോദങ്ങള്*. ഹെയ്*മിയ ദ്വീപിലുള്ള പള്ളിയും പ്രശസ്തമാണ്.
    2000-ന്*റെ രണ്ടാം ദശകത്തുടക്കത്തില്* ഡ്രോണ്* ഉപയോഗിച്ചുള്ള ഫൊട്ടോഗ്രഫിക്ക് പ്രചാരമേറിയതോടെയാണ് ഹെന്നിംഗ്സ്വെയര്* ഫുട്ബോള്* സ്റ്റേഡിയം പ്രശസ്തമായത്*. നിരവധി ആളുകള്* ഇതിന്*റെ ആകാശക്കാഴ്ച സോഷ്യല്* മീഡിയയിലൂടെ പങ്കുവച്ചു. ആ സുന്ദരമായ കാഴ്ച കാണാന്* സ്പോര്*ട്സ് പ്രേമികളല്ലാത്ത സഞ്ചാരികള്* പോലും ഇവിടെയെത്തുന്നു.








  8. #8558
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    English Premier League 2022 - 23 season fixtures okke vannallo - New thread evide @BangaloreaN

  9. #8559
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by frincekjoseph View Post
    English Premier League 2022 - 23 season fixtures okke vannallo - New thread evide @BangaloreaN
    Premier league thread @Giggs aanu cheyyaru.

  10. #8560
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ohh Okk........................

    Quote Originally Posted by BangaloreaN View Post
    Premier league thread @Giggs aanu cheyyaru.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •